തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം...
കൊച്ചി:ഇതര സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തുന്നവർക്ക് കേരളത്തിന്റെ പാസ്സ് നിർബന്ധമെന്ന് ഹൈക്കോടതി.പാസ്റ്റ് ഇല്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലന്ന സർക്കാർ നിലപാട് ന്യായമെന്നും ജസ്റ്റിസ് മാരായ ഷാജി പി ചാലി, എം.ആർ.അനിത എന്നിവരടങ്ങുന്ന...
മുംബൈ:എയർ ഇന്ത്യയിലെ 5 പൈലറ്റുമാർ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. വിമാന ഡ്യൂട്ടിക്ക് വീണ്ടും നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തുന്ന പ്രീ-ഫ്ലൈറ്റ് കോവിഡ് പരിശോധനയിലാണ് പൈലറ്റുമാര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്.
മുംബൈ...
പാലക്കാട്: കോവിഡ് സാഹചര്യത്തിൽ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികളെ അതിര്‍ത്തിയില്‍ തടഞ്ഞ സംഭവത്തില്‍ കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. കോടതി സ്വമേധയാ എടുത്ത കേസിലാണ് അവധി ദിനത്തില്‍ പ്രത്യേക...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. ദേശീയ ലോക്ക് ഡൗണ്‍ തീരും വരെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ മാര്‍ഗനിര്‍ദേശങ്ങളുമായി...
തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യ സർവീസുകൾ മാത്രമായിരിക്കും അനുവദിക്കുക. പാൽ വിതരണം, ശേഖരണം എന്നിവ അനുവദിക്കും.
ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ, കൊവിഡുമായി...
കരിപ്പൂര്‍: റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസികളില്‍ ഒരാള്‍ക്ക് കോവിഡ് രോഗലക്ഷണം ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആുപത്രിയിലേക്ക് മാറ്റി. അര്‍ബുദ രോഗിയായ കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്...
ദുബായ്: കൊവിഡ് 19 ബാധിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളായ അഞ്ചുമലയാളികള്‍ കൂടി മരിച്ചു.ദോഹയിൽ കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി അബ്ദുൽ റസാഖ്,കുവൈറ്റിൽ കൊല്ലം സ്വദേശി അശോകൻ രാജു(50), യു എ ഇ യിൽ...
കോഴിക്കോട്:കേരളമെന്ന ആശ്വാസതീരത്തേയ്ക്ക് രണ്ടാം ദിനവും പ്രവാസികൾ എത്തി. റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികളാണ് രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 4 കൈക്കുഞ്ഞുങ്ങൾ അടക്കം വിമാനത്തില്‍ 152 പേരാണുള്ളത്.
കേരളത്തിലെ 13 ജില്ലകളില്‍...