23.7 C
Kottayam
Saturday, July 18, 2026

CATEGORY

Featured

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും.കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പിൻവലിക്കുമോ എന്നതാണ് രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്.സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി...

റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ ശ്രദ്ധിയ്ക്കുക, പാസിനുവേണ്ടി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കണം

തിരുവനതപുരം:രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി 'കോവിഡ്-19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത്...

ഇന്നലെ വിദേശത്ത് നിന്ന് കേരളത്തിലെത്തിയആറ് പേര്‍ക്ക് കൊവിഡ് രോഗലക്ഷണം,ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: വിദേശത്ത് നിന്ന് കേരളത്തിലെത്തിയആറ് പേര്‍ക്ക് കൊവിഡ് രോഗലക്ഷണം. ബഹ്‌റൈനില്‍ നിന്നും ദുബായില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയവര്‍ക്കാണ് കൊവിഡ് ലക്ഷണം കണ്ടെത്തിയത്. ബഹ്‌റൈനില്‍ നിന്നെത്തിയ നാല് പേര്‍ക്കും ദുബായില്‍ നിന്നെത്തിയ ...

ലോക്ഡൗണ്‍ നീട്ടിയേക്കും,കേന്ദ്രതീരുമാനം ഉടന്‍

ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം മെയ് 17-ന് അവസാനിക്കാനിരിക്കെ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന്...

കൊവിഡ് ബാധിതരുടെ എണ്ണം നാല്‍രപ്പത്തിരണ്ടര ലക്ഷം,അമേരിക്കയില്‍ മാത്രം മരണം 81000

ന്യൂയോര്‍ക്ക്:ലോകത്ത് കൊവിഡ് മഹാമാരി ബാധിച്ചവരുടെ എണ്ണം നാല്‍പ്പത്തിരണ്ടര ലക്ഷം കവിഞ്ഞു. ആകെ മരണം 287,250 ആയി. ഏറ്റവും കൂടുതല്‍ മരണം അമേരിക്കയിലാണ്. എണ്‍പത്തിയൊന്നായിരത്തിലേറെ പേരാണ് അമേരിക്കയില്‍ മാത്രം മരിച്ചത്. ബ്രിട്ടനില്‍ മരണം മുപ്പത്തിരണ്ടായിരത്തി...

യാത്രാ ട്രെയിനുകള്‍ ഇന്നുമുതല്‍ ഓടിത്തുടങ്ങും

ന്യൂഡല്‍ഹി:കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു. അന്‍പതു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സര്‍വീസ് തുടങ്ങുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിന്‍...

കള്ളുഷാപ്പുകള്‍ മറ്റന്നാള്‍ തുറക്കും,നിബന്ധനകളിങ്ങനെ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിനുശേഷം മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ തുറക്കും.ഷാപ്പുകളില്‍ ഇരുന്ന് മദ്യപാനത്തിന് അനുമതിയില്ല.പാഴ്‌സലായി മാത്രമേ മദ്യം നല്‍കാവൂ എന്നാണ് നിര്‍ദ്ദേശം.ഒരേ സമയം പരമാവധി 5 പേര്‍ക്ക് മാത്രമാണ് ഷാപ്പിലെത്താന്‍...

വന്ദേ ഭാരത് മിഷനിൽ നാട്ടിലെത്തിയ്ക്കുന്നവരിൽ ഇഷ്ടക്കാരും, സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയും കുടുംബവും നാട്ടിലെത്തിയത് മരണത്തിന്റെ പേരു പറഞ്ഞ്, വിവാദം പുകയുന്നു

ദുബായ്:കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തില്‍ അബുദാബിയില്‍ നിന്ന് ഇന്ത്യയിലെത്തിവരില്‍ അനര്‍ഹരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹെല്‍ത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഇദ്ദേഹത്തിന്റെ ആറംഗ കുടുംബവുമാണ് ഇത്തരത്തില്‍...

ഐ.എൻ.എസ് ജലാശ്വയിൽ എത്തി; കാെച്ചിയിൽ മാതൃ ദിനത്തിൽ അമ്മയായി സോണിയ

എറണാകുളം: മാലിദ്വീപിൽ നിന്നും നേവിയുടെ കപ്പലിൽ കൊച്ചിയിലെത്തിയ യുവതി ആൺ കുഞ്ഞിനു ജന്മം നൽകി. തിരുവല്ല ഇരവിപേരൂർ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. മാതൃ നാട്ടിൽ തിരിച്ചെത്തിയ ആഘോഷത്തിന്...

റെയിൽ ഗതാഗതം പുനരാരംഭിയ്ക്കുന്നു, റിസർവേഷൻ 11 മുതൽ, വിശദാംശങ്ങൾ ഇങ്ങനെ

ഡൽഹി:തെരഞ്ഞെടുത്ത തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങാന്‍ തീരുമാനിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടം പിന്നിടാനിരിക്കെ ചരക്ക് ഗതാഗതം മാത്രമല്ല, യാത്രാ തീവണ്ടി സര്‍വീസുകള്‍ കൂടി ഘട്ടം ഘട്ടമായി തുടങ്ങാനാണ് ഇന്ത്യന്‍...

Latest news