23.7 C
Kottayam
Saturday, July 18, 2026

CATEGORY

Featured

എറണാകുളം വീണ്ടും കൊവിഡ് ജില്ല,രോഗം സ്ഥിരീകരിച്ച 30കാരി ആലുവയിലെത്തിയത് ചികിത്സാര്‍ത്ഥം

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് ഒരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ സ്ഥിരതാമസമായ എറണാകുളം ജില്ലക്കാരിയായ 30 വയസ്സ് ഉള്ള യുവതിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കിഡ്‌നി സംബന്ധമായ ചികിത്സാര്‍ത്ഥം മെയ്...

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ മാറ്റിവച്ച പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

ഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനേത്തുടര്‍ന്ന് മാറ്റിവച്ച സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷകള്‍ ജൂലൈയില്‍ നടക്കും.ജൂെൈല 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടക്കുക.പരീക്ഷാഫലം ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ചേക്കും.ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍...

സംസ്ഥാനത്തിന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു.ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 123 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.10 പേര്‍ ഇന്ന് സംസ്ഥാനത്ത്...

വോഗ് വാരിയേഴ്‌സില്‍ ശൈലജടീച്ചറും,തല ഉയര്‍ത്തി കേരളം

മുംബൈ:ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്‌സ്റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്‌സ് പട്ടികയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാനാണ് കോവിഡ് വാരിയേഴ്‌സ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. .മഹാവ്യാധിയില്‍ നിന്ന്...

അതിഥി തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ പാഞ്ഞുകയറി ; 15 പേർക്ക് ദാരുണ മരണം

മുംബൈ; മഹാരാഷ്ട്രയില്‍ ട്രെയിന്‍ ഇടിച്ച്‌ 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 6.15 ഓടെയാണ് അപകടം നടന്നത്. കൂട്ടമായി റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ അതിഥിതൊഴിലാളികള്‍ക്ക് മേല്‍ ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു,...

വിശാഖപട്ടണത്ത് വീണ്ടും വാതകചോര്‍ച്ച,സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണം,കൂടുതലാളുകളെ ഒഴിപ്പിയ്ക്കുന്നു

വിശാഖപട്ടണം എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വീണ്ടും വിഷവാതക ചോര്‍ച്ച. ഇന്നലെ രാവിലെയുണ്ടായ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമതും ചോര്‍ച്ചയുണ്ടായത്. ഇതോടെ കൂടുതല്‍ പേരെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുകയാണ് എന്ന് വാര്‍ത്താ...

പ്രവാസികൾ സ്വന്തം മണ്ണിൽ, വിമാനം പറന്നിറങ്ങി

കൊച്ചി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അബുദാബിയിൽ നിന്നുള്ള പ്രവാസി യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി. https://youtu.be/LLYl2bJ8ciw വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ആദ്യ വിമാനത്തിലെ 60 യാത്രക്കാരും തൃശ്ശൂർ സ്വദേശികളാണ്....

പ്രവാസികളുമായി അബുദാബി വിമാനം കൊച്ചിയ്ക്ക്

അബുദാബി:കൊവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്ക് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം പുറപ്പെട്ടു. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട ഇന്ത്യൻ സമയം അഞ്ച് മണിയോടെയാണ് അബുദാബിയിലെത്തിയത്. പ്രതീക്ഷിച്ചതിനും 20 മിനിറ്റ് മുമ്പേ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡ് ചെയ്തു....

ഒരു നല്ല ദിവസം കൂടി,സംസ്ഥാനത്ത് ഇന്നും പുതിയ കോവിഡ് രോഗികളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നും മൂന്നുപേരുടെയും കാസർഗോഡ്...

ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഇന്ന്; കണ്ണുംനട്ട് ശാസ്ത്ര ലോകം

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന്. ഇന്ത്യയില്‍ വ്യാഴാഴ്ച വൈകിട്ട് 4.15-നാണ് സൂപ്പര്‍ ഫ്‌ളവര്‍ മൂണ്‍ ഏറ്റവും വ്യക്തമായി ദൃശ്യമാവുക. പൗര്‍ണമി രാത്രിയായതിനാല്‍ ഇന്നത്തെ സൂപ്പര്‍മൂണിന് തിളക്കവും വലിപ്പവും കൂടുതലായിരിക്കും....

Latest news