26.7 C
Kottayam
Monday, May 6, 2024

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ മാറ്റിവച്ച പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

Must read

ഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനേത്തുടര്‍ന്ന് മാറ്റിവച്ച സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷകള്‍ ജൂലൈയില്‍ നടക്കും.ജൂെൈല 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍ നടക്കുക.പരീക്ഷാഫലം ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ചേക്കും.ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെയും നീറ്റ് പരീഷ ജൂലൈ 26 നും നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week