BusinessKeralaNews

ചെറുകിട ജ്വല്ലറികള്‍ക്ക് പ്രവര്‍ത്തനാനുമതി

കൊച്ചി :ഷോപ്പ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചെറുകിട ജ്വല്ലറികള്‍ക്ക് എറണാകുളം ജില്ലാ കളക്ടര്‍ അനുമതി നല്‍കി.

ഒരു നില മാത്രവും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമില്ലാത്തതുമായ ജ്വല്ലറികള്‍ക്ക് പരമാവധി അഞ്ച് ജീവനക്കാരുമായി പ്രവര്‍ത്തിക്കാമെന്ന് കളക്ടര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker