24.8 C
Kottayam
Saturday, July 18, 2026

CATEGORY

Featured

‘ഉംപുന്‍’ അതിതീവ്രചുഴലിക്കാറ്റായി ആഞ്ഞടിയ്ക്കും ,മൂന്നു സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹിബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ഉം-പുന്‍' ചുഴലിക്കാറ്റ് (Super Cyclone) മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-കിഴക്ക് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 19...

രാജ്യത്ത് കൊവിഡ് രോഗികള്‍ ഒരു ലക്ഷം പിന്നിട്ടു,മരണം 3162

ന്യൂഡല്‍ഹി:രാജ്യത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടു.ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകളനുസരിച്ച് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 101139 ആണ്. 58803 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 39174 പേര്‍ക്ക്...

ചാര്‍ജ് വര്‍ധനയിലും തൃപ്തരല്ല,സ്വകാര്യബസുകള്‍ നിരത്തിലിറക്കില്ല,കെ.എസ്.ആര്‍.ടി.സി നാളെ ഓടിത്തുടങ്ങും

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും ബസ് ഇറക്കില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസുടമകള്‍. അതേസമയം, കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ സര്‍വീസ് നടത്തും. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍...

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഉംപുണ്‍ ഉച്ചയോടെ തീരംതൊടും,വേഗം 275 കിലോമീറ്റര്‍,അതീവ ജാഗ്രതയില്‍ തീരമേഖലയിലെ സംസ്ഥാനങ്ങള്‍

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ഉംപുണ്‍ ഇന്ന് ഉച്ചയോടെ കരതൊടും. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയില്‍ കരതൊടുമെന്നാണ് കരുതുന്നത്. 275 കിലോമീറ്ററിലേറെ വേഗത്തിലാണ് ചുഴലിക്കാറ്റ് മുന്നേറുന്നത്. ഒഡിഷ, ആന്ധ്ര പ്രദേശ്,...

സംസ്ഥാനത്ത് ബസ് ചാര്‍ജില്‍ ഞെട്ടിയ്ക്കുന്ന വര്‍ദ്ധന,യാത്രയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി. മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 12 രൂപയായി ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി. പിന്നീട് ഇത് പുനഃപരിശോധിക്കും. പുതുക്കിയ നിരക്കനുസരിച്ച് 10 രൂപ ചാര്‍ജ്...

ബ്യൂട്ടി പാർലറുകൾ തുറക്കാം, ബസ് സർവീസുകൾ ആരംഭിക്കും: സംസ്ഥാനത്ത് പുതുക്കിയ ലോക്ക് ഡൗൺ ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുക്കിയ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളോടെ ബുധനാഴ്‌ച മുതൽ ബസ് സർവീസുകൾ ആരംഭിക്കും.ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. നിന്നുള്ള യാത്ര അനുവദിക്കില്ല. അതത് ജില്ലകളിലെ വാഹന...

സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കാെവിഡ് -19 സ്ഥിരീകരിച്ചു

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കാെവിഡ് -19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രോഗബാധിതരിൽ 21 പേർ വിദേശത്തു നിന്നും എത്തിയവരാണ് 7 പേർ മറ്റു സസ്ഥാനങ്ങളിൽ നിന്നും എത്തി.കണ്ണൂരിൽ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിയ്ക്കും,ബസ് ഓടുന്നതിവിടങ്ങളില്‍

തിരുവനന്തപുരം സംസ്ഥാനത്ത് ബസ് യാത്ര നിരക്കുകള്‍ വര്‍ധിപ്പിയ്ക്കും. 12 രൂപയായാവുംമിനിമം ചാര്‍ജെന്നാണ് സൂചന. മറ്റു ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. സാര്‍വത്രികമായ...

കൊവിഡില്‍ കുതിച്ചുകയറി സ്വര്‍ണവില,ചരിത്രത്തിലാദ്യമായി 35000

കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 35,000 ആയി ഉയര്‍ന്നു. ഇന്നുമാത്രം ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. പവന് 35,040 രൂപയിലും ഗ്രാമിന് 4,380 രൂപയിലുമെത്തിയാണ് ചരിത്രം തിരുത്തിയത്. ശനിയാഴ്ച...

എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ മെയ് 31 നു ശേഷം,മദ്യവില്‍പ്പന ബുധനാഴ്ച ആരംഭിയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബിവറേജസ് കണസ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളില്‍ മദ്യം വില്‍ക്കാം. ബാറുകളില്‍ കൗണ്ടര്‍ വഴി വില്‍പനക്ക് അനുമതി ഉണ്ടാകും. നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും...

Latest news