24.8 C
Kottayam
Saturday, July 18, 2026

CATEGORY

Featured

കേരളത്തില്‍ കനത്തമഴ,വൈക്കം ക്ഷേത്രത്തിന് കേടുപാട്,കോട്ടയത്ത് മഴ തുടരുന്നു,13 ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തേ 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉണ്ടായിരുന്നത്. എന്നാല്‍ കൊല്ലം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും യെല്ലോ...

‘ഉംപുണ്‍’ അതിതീവ്ര ചുഴലിക്കാറ്റായി മാറി,സംസ്ഥാനത്തും കനത്തമഴ,പ്രളയ ഭീഷണിയില്‍ കേരളവും

ഡല്‍ഹി 'ഉംപുണ്‍' അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ...

വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും എത്ര പേര്‍ക്ക് പങ്കെടുക്കാം,കേന്ദ്രമാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക് ഡൗണില്‍ കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരുസമയം പങ്കെടുക്കാം എന്ന് കേന്ദ്ര നിര്‍ദ്ദേശം പുറത്ത്, എന്നാല്‍, അതാത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയുംപരസ്പര...

ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക്,10 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തേക്ക്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴപെയ്യും. ഇടിയും മിന്നലും 70 കി.മീ. വേഗത്തില്‍ കാറ്റും ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,...

ഇന്ന് 14 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള...

20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പാക്കേജിന്റെ അവസാന ദിവസത്തെ കേന്ദ്രത്തിന്റെ പ്രഖ്യാപനം സാധാരണക്കാര്‍ക്കായി

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിയില്‍നിന്നു രാജ്യത്തു കരകയറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’ പാക്കേജിന്റെ അഞ്ചാമത്തെ പ്രഖ്യാപനം സാധാരണക്കാര്‍ക്കു വേണ്ടി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ...

7 ദിവസം ജോലി 7 ദിവസം വിശ്രമം,സ്റ്റേഷനു പകരം നേരിട്ടു ഡ്യൂട്ടി സ്ഥലത്ത് എത്തിയാല്‍ മതി,കൊവിഡ് കാലത്ത് പോലീസ് ഡ്യൂട്ടിയില്‍ വന്‍മാറ്റങ്ങള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് പോലീസുകാരിലേക്കും കൊവിഡ് രോഗബാധ പടരുന്ന സാഹചര്യമുണ്ടായതോടെ പോലീസിന്റെ പ്രവര്‍ത്തനത്തിന് അടിമുടി മാറ്റത്തിനു വേണ്ടി ഡിജിപിയുടെ ശുപാര്‍ശ. കോവിഡ് പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന രീതി അടിമുടി മാറ്റുന്ന മാര്‍ഗനിര്‍ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ...

ബംഗാള്‍ ഉള്‍ക്കടലിലെന്യൂനമര്‍ദ്ദം ഉംപുണ്‍ ചുഴലിക്കാറ്റായി മാറി; 48 മണിക്കൂറിനുള്ളില്‍ ഉഗ്രരൂപം പ്രാപിക്കും, മൂന്ന് സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍

ന്യൂഡല്‍ഹി്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. ഉംപുണ്‍ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. 48 മണിക്കൂറിനുള്ളില്‍ ഈ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥീ നിരീക്ഷണ വകുപ്പ് പറയുന്നത്. അതിതീവ്ര...

ബസുകളും ടാക്‌സികളും ഓടിയേക്കും,സുപ്രധാനമായ മറ്റിളവുകളും,നാലാ ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഇന്നുണ്ടാവും

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നാലാം ഘട്ട ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാണ് സംസ്ഥാനങ്ങളുടെ പൊതുനിലപാട്. കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ശ്രമിക്ക്...

ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ഇന്ന് 4 പേര്‍ രോഗമുക്തി നേടി , 6 ഹോട്ട് സ്പോട്ടുകള്‍ കൂടി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും...

Latest news