32.4 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

മാമാങ്കത്തില്‍ അനുസിത്താരയുടെ വസ്ത്രമേത്,ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ

കൊച്ചി: മമ്മൂട്ടി നായകനായ മാമാങ്കം സിനിമ പുറത്തിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിയ്ക്കുന്നത്.ചിത്രത്തിന്റെ പാട്ടുകളുംട്രെയിലറും പുറത്തിറക്കിയ മമ്മൂട്ടി മാമാങ്കം ഒരു പൂര്‍ണ പ്രകൃതിദത്ത ചിത്രമായിരിയ്ക്കുമെന്ന വാക്കാണ് നല്‍കിയത്. പീരിയോഡിക് ചിത്രമാണെങ്കിലും സാങ്കേതിക സംവിധാനങ്ങളുടെ...

മഞ്ജു വാര്യര്‍ നല്ല ഒരു നടിയാണ് എല്ലാ അര്‍ത്ഥത്തിലും പക്ഷെ കുറച്ചു കൂടി പക്വത ഉണ്ടാകുന്നതു അല്പം നല്ലതായിരിക്കും,മഞ്ജുവിനെതിരെ സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍

കൊച്ചി: നടി മഞ്ജു വാര്യരും സംവിധാകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള സൗഹൃദം അവസാനിയ്ക്കുകയും.സംവിധാകനെതിരെ നടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെ ഇരു വിഭാഗത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. പലരുടെയും...

ശ്രീകുമാര്‍ മേനോന്റേത് ഒരു നിരാശാകാമുകന്റെ തേങ്ങല്‍,നടിയെ ആക്രമിച്ചെന്ന കേസ് ദിലീപിനെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഡാലോചന, ദിലീപിനെ 86 ദിവസം ജയിലിലെ സിമന്റ് തറയില്‍ കിടത്തിയതിന്റെ കാരണക്കാര്‍ക്ക് ശിക്ഷ ഏതെങ്കിലും രൂപത്തില്‍ കിട്ടാതിരിക്കില്ല.ദിലീപിന് പിന്തുണയുമായി...

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജുവാര്യര്‍ പരാതി നല്‍കിയതോടെ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസും കെട്ടിച്ചമച്ചതെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്ത്.ശ്രീകുമാര്‍ മേനോനാണ് മുഴുവന്‍ സംഭവങ്ങളുടെയും പിന്നിലെന്നാണ് സിനിമാ പ്രവര്‍ത്തകന്‍...

ദിലീപിനെതിരായ പീഡനക്കേസ് ഗൂഡാലോചന,ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്കായി മഞ്ജുവിനെ അകറ്റി കൂടെ നിര്‍ത്തി,ശ്രീകുമാര്‍ മേനോനെതിരെ വെളിപ്പെടുത്തല്‍

കോട്ടയം ദിലീപിനെതിരായ പീഡനപരാതിയ്ക്കു പിന്നില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെന്നാവര്‍ത്തിച്ച് ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്.ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്കുവേണ്ടി മഞ്ജുവിനെ ശ്രീകുമാര്‍മേനോന്‍ കരുവാക്കുകയായിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് ഫേസ് ബുക്കില്‍ കുറിച്ചു. ഷോണ്‍ ജോര്‍ജിന്റെ ഫേസ് ബുക്ക്...

മഞ്ജുവിന് ജീവിതം കൊടുക്കാന്‍ നിങ്ങളാരാ ബ്രഹ്മാവോ? എത്രമാത്രം മാനസികമായി പീഡിപ്പിച്ചിരിക്കാം നിങ്ങള്‍ അവരെ? ശ്രീകുമാര്‍ മോനോനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ പോലീസില്‍ പരാതി നല്‍കിയതോടെ മഞ്ജുവിനെ അനുകൂലിച്ചും ശ്രീകുമാര്‍ മേനോനെ തള്ളിയും നിരവധി പേരാണ് രംഗത്തെത്തിയിരിയ്ക്കുന്നത്. അത്തരത്തിലൊരു പ്രതികണമാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടേത്. ശ്രീകുമാര്‍...

ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ ഫെഫ്കയ്ക്കും പരാതി നല്‍കി

കൊച്ചി: സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയതിനു പിന്നാലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിടേണ്ടി വന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടി നിനിമാ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയ്ക്കും നടി മഞ്ജു വാര്യര്‍ പരാതി...

നിനക്കായി കേട്ട പഴികള്‍, അനുഭവിച്ച വേദനകള്‍,അപവാദങ്ങള്‍. നിനക്കൊപ്പം ചേര്‍ന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍ എത്ര വേഗമാണ് നീ മറന്നത്,മഞ്ജു വാര്യരുമായുള്ള ബന്ധം ഉലഞ്ഞതില്‍ ശ്രീകുമാര്‍ മേനോന് പറയാനുള്ളത്

തിരുവനന്തപുരം:തന്റെ ജീവന്‍ അപായപ്പെടുത്താന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമിയ്ക്കുന്നുവെന്ന നടി മഞ്ജുവാര്യരുടെ പരാതിയ്ക്ക് പിന്നാലെ പ്രതികരണവുമായി ശ്രീകുമാര്‍ മേനോന്‍. വീട്ടില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ ബാങ്കില്‍ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന...

ജീവന് ഭീഷണിയെന്ന് മഞ്ജുവാര്യര്‍,സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിയ്ക്ക് പരാതി നല്‍കി

തിരുവനന്തപുരം:സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി ചലച്ചിത്ര താരം മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്ക് മഞ്ജു നേരിട്ടെത്തി പരാതി നല്‍കിയത്.ശ്രീകുമാര്‍ മേനോന്‍...

തിരക്കുകള്‍ക്കിടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി നടി പ്രയാഗ മാര്‍ട്ടിന്‍

സിനിമ തിരിക്കുകള്‍ക്കിടയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവെച്ച് നടി പ്രയാഗ മാര്‍ട്ടിന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദധാന ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് പ്രയാഗ പങ്കുവെച്ചത്. എറണാകുളം...

‘ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള ഒരു കണ്ടീഷന്‍സും ഇല്ല’; ജീവിത പങ്കാളിയെ കുറിച്ച് മനസ് തുറന്ന് രജിഷ വിജയന്‍

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയന്‍. അഭിനയിച്ച ചിത്രങ്ങളൊക്കെ തന്നെ ഹിറ്റാണ്. ഇപ്പോഴിതാ തന്റെ ലൈഫ് പാര്‍ട്ണറെ കുറിച്ച്...

Latest news