25.8 C
Kottayam
Saturday, May 25, 2024

CATEGORY

Entertainment

ഗര്‍ഭ വിശേഷം പറഞ്ഞ് പേളി മാണി,14 ആഴ്ചയായി! കുഞ്ഞുവയറില്‍ കൈവെച്ചുള്ള ചിത്രം വൈറല്‍

കൊച്ചി:പേളി മാണിയേയും ശ്രിനിഷിനേയും ഒരുമിപ്പിക്കാന്‍ നിമിത്തമായത് ബിഗ് ബോസായിരുന്നു. ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുത്തതോടെയായിരുന്നു ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ബിഗ് ബോസിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു പലരും പറഞ്ഞത്. തങ്ങള്‍...

നടി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ പ്രതിയായ നിര്‍മ്മാതാവ് കീഴടങ്ങി

ഹൈദരാബാദ്: പ്രമുഖ സിനിമ സീരിയൽ നടി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ പ്രതിയായ നിര്‍മ്മാതാവ് ഒടുവിൽ കീഴടങ്ങി. തെലുങ്ക് നടി ശ്രാവണി ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ ആണ് പ്രമുഖ നിര്‍മാതാവ് അശോക് റെഡ്ഡി ഹൈദരാബാദ്...

‘വിചാരിച്ചത്ര മോശമായില്ല’ മോഹന്‍ലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് വിദ്യ ബാലന്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് നടി വിദ്യ ബാലന്‍. വിദ്യയുടെ ആദ്യ മലയാള ചിത്രം ചക്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് 'വിചാരിച്ചത്ര മോശമായില്ല' എന്ന് കുറിച്ചു കൊണ്ട് വിദ്യ ഇന്‍സ്റ്റഗ്രാം...

പരമ്പരാഗത രീതികള്‍ കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരി, രാവിലെ എഴുന്നേറ്റ് ഗണപതി പൂജയും യോഗയും; മന്യയെക്കുറിച്ച് സംയുക്ത വര്‍മ

സോഷ്യല്‍ മീഡിയകളില്‍ മന്യ-വാസു അണ്ണന്‍ വിവാദം കത്തിപ്പടരുകയാണ്. ഇതിനിടെ മന്യയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് സംയുക്ത വര്‍മ. 2000 മുതല്‍ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്...

അവസരം ലഭിക്കുവാന്‍ അയാളുടെ മുന്നില്‍ നഗ്നയായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു; സംവിധായകന്‍ സാജിദ് ഖാനെതിരെ വെളിപ്പെടുത്തലുമായി നടി

മുംബൈ: ഫിലിം മേക്കറും സംവിധായകനുമായ സാജിദ് ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി മോഡലും നടിയുമായ പോള. ഹൗസ്ഫുള്‍ എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാന്‍ തന്റെ മുന്നില്‍ നഗ്‌നയായി നില്‍ക്കാന്‍ സാജിദ് ഖാന്‍ ആവശ്യപ്പെട്ടുവെന്നാണ്...

തമിഴ്നടന്‍ ഫ്ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ്നടന്‍ ഫ്ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ ഗുരുതരാവസ്ഥയിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഫ്ളോറന്റ് പെരേരക്ക് കൊവിഡ് സ്ഥിരീകരിച്ചത്....

‘എനിക്ക് മലയാളം വായിക്കാന്‍ അറിയില്ല’! വാസു അണ്ണന്‍ ട്രോളുകളില്‍ മന്യ പറഞ്ഞത് കാണാം

കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുഞ്ഞിക്കൂനന്‍ സിനിമയിലെ വാസു അണ്ണന്‍ ട്രോളുകള്‍കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ദിലീപ് ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ പേരാണ് വാസു. കുഞ്ഞിക്കൂനനില്‍ നടി മന്യ അവതരിപ്പിച്ച ലക്ഷ്മി...

‘അത്ഭുതം, അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട്’ അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍

വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നടി അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍. 'അത്ഭുതം, അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട്' എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം റിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കഴിഞ്ഞദിവസമായിരുന്നു...

ഗർഭിണിയാണെങ്കിലും ഇതിനൊന്നും കുറവില്ല, പുത്തന്‍ ചിത്രങ്ങളുമായി പേളി മാണിയും ശ്രിനിഷ് അരവിന്ദും

കൊച്ചി:പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്കെത്തിയതും. ഇവരുടെ വിവാഹവും വിവാഹ ശേഷമുള്ള വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ...

ശിവസേനയുമായുള്ള ഏറ്റുമുട്ടലിനിടെ നടി കങ്കണ റണാവത്ത്‌ ഹിമാചലിലേക്ക് മടങ്ങി

മും​​​​​​​ബൈ : രാ​​​​​​​ഷ്‌​​​ട്രീ​​​​​​​യ കോ​​​​​​​ലാ​​​​​​​ഹ​​​​​​​ല​​​​​​​ങ്ങ​​​​​​​ള്‍​​​​​​​ക്കും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ര്‍​​​ക്കാ​​​രു​​​മാ​​​യി നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ള്‍​​​​​​​ക്കും ശേ​​​​​​​ഷം ന​​​​​​​ടി ക​​​​​​​ങ്ക​​​​​​​ണ റൗ​​​​​​​ണ​​​​​​​ത് സ്വ​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​യ ഹി​​​​​​​മാ​​​​​​​ച​​​​​​​ല്‍​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലേ​​​​​​​ക്ക് മ​​​​​​​ട​​​​​​​ങ്ങി. തന്റെ ഓഫീസും വീടും തകര്‍ക്കപ്പെടുകയും നിരന്തരം ആക്രമിക്കപ്പെടുകയും ചെയ്​തുവെന്നും അതീവ ദുഃഖത്തോടെയാണ്​...

Latest news