29.4 C
Kottayam
Friday, June 5, 2026

ശിവസേനയുമായുള്ള ഏറ്റുമുട്ടലിനിടെ നടി കങ്കണ റണാവത്ത്‌ ഹിമാചലിലേക്ക് മടങ്ങി

Must read

മും​​​​​​​ബൈ : രാ​​​​​​​ഷ്‌​​​ട്രീ​​​​​​​യ കോ​​​​​​​ലാ​​​​​​​ഹ​​​​​​​ല​​​​​​​ങ്ങ​​​​​​​ള്‍​​​​​​​ക്കും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ര്‍​​​ക്കാ​​​രു​​​മാ​​​യി നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ള്‍​​​​​​​ക്കും ശേ​​​​​​​ഷം ന​​​​​​​ടി ക​​​​​​​ങ്ക​​​​​​​ണ റൗ​​​​​​​ണ​​​​​​​ത് സ്വ​​​​​​​ദേ​​​​​​​ശ​​​​​​​മാ​​​​​​​യ ഹി​​​​​​​മാ​​​​​​​ച​​​​​​​ല്‍​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലേ​​​​​​​ക്ക് മ​​​​​​​ട​​​​​​​ങ്ങി. തന്റെ ഓഫീസും വീടും തകര്‍ക്കപ്പെടുകയും നിരന്തരം ആക്രമിക്കപ്പെടുകയും ചെയ്​തുവെന്നും അതീവ ദുഃഖത്തോടെയാണ്​ മുംബൈ വിടുന്നതെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു. ഹിമാചലിൽ ജനങ്ങള്‍ സന്തോഷ​ത്തോടെയാണ്​ തന്നെ വരവേല്‍ക്കുന്നതെന്ന്​ ഛണ്ഡീഗഡില്‍ എത്തിയ താരം ട്വീറ്റ്​ ചെയ്​തു.

ഹി​​​​​​മാ​​​​​​ച​​​​​​ല്‍ പ്ര​​​​​​ദേ​​​​​​ശി​​​​​​ലേ​​​​​​ക്ക് മ​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ത്തി​​​​​​യ ക​​​​​​ങ്ക​​​​​​ണ​​​​​​യെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ജ​​​​​​യ്റാം ഠാ​​​​​​ക്കൂ​​​​​​ര്‍ സ്വാ​​​​​​ഗ​​​​​​തം ചെ​​​​​​യ്തു. ” ഞാന്‍ രക്ഷപ്പെട്ടതായാണ് ഇപ്പോള്‍ തോന്നുന്നത്. ഒരു അമ്മയുടെ സ്പര്‍ശനം മുംബൈയില്‍ അനുഭവിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞാന്‍ ജീവനോടെ തന്നെ ഇരിക്കുന്നുവെന്നത്​ ഭാഗ്യമാണ്. ശിവസേന സോണിയ സേന ആയി മാറി, മുംബൈ ഭരണകൂടം ഭീകരരായി മാറിയിരിക്കുകയാണ്”- കങ്കണ ട്വീറ്റ്​ ചെയ്​തു.

സെപ്​തംബര്‍ 10നാണ്​ വൈ പ്ലസ്​ സുരക്ഷയോടെ ​കങ്കണ മുംബൈയിലെത്തിയത്​.”അതീവ ദുഃഖത്തോടെയാണ്​ മുംബൈ വിടുന്നത്​. നിരന്തരമായ ആക്രമണങ്ങളിലൂടെ ഈ ദിവസങ്ങളിലെല്ലാം എന്നെ ഭയപ്പെടുത്തിയ രീതിയും, എന്റെ വീടും ഓഫീസും തകര്‍ക്കാനുള്ള ശ്രമവും ആയുധങ്ങളുമായി എന്റെ ചുറ്റിലുമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം പാക്​ അധീന കശ്​മീര്‍ എന്ന ഉപമ ശരിവെക്കുന്നു”- കങ്കണ മുംബൈ വിടുന്നതിന്​ മുമ്പ് ​ ട്വിറ്ററില്‍ കുറിച്ചു.

മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ലെ ശി​​​​​വ​​​​​സേ​​​​​ന-​​​​​കോ​​​​​ണ്‍​​​​​ഗ്ര​​​​​സ് സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ ന​​​​​ടി​​​​​യെ അ​​​​​പ​​​​​മാ​​​​​നി​​​​​ച്ചെ​​​​​ന്നും മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ജ​​​​​​യ്റാം ഠാ​​​​​​ക്കൂ​​​​​​ര്‍ അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. ച​​​​​ണ്ഡി​​​​​ഗ​​​​​ഡി​​​​​ല്‍ വി​​​​​മാ​​​​​ന​​​​​മി​​​​​റ​​​​​ങ്ങി, റോ​​​​​ഡ് മാ​​​​​ര്‍​​​​​ഗ​​​​​മാ​​​​​ണ് ക​​​​​ങ്ക​​​​​ണ മ​​​​​ണാ​​​​​ലി​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​യ​​​​​ത്. മും​​​​​​​ബൈ ന​​​​​​​ഗ​​​​​​​ര​​​​​​​ത്തെ പാ​​​​​​​ക് അ​​​​​​​ധി​​നി​​വേ​​ശ ​​​​​കാശ്മീർ എ​​​​​​​ന്നു വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ച്ച ന​​​ടി​​​യു​​​ടെ ഓ​​​​​​​ഫീ​​​​​​​സി​​​​​​​ലെ അ​​​​​​​ന​​​​​​​ധി​​​​​​​കൃ​​​​​​​ത നി​​​​​​​ര്‍​​​​​​​മാ​​​​​​​ണ​​​​​​​ങ്ങ​​​​​​​ള്‍ മു​​​​​​​നി​​​​​​​സി​​​​​​​പ്പ​​​​​​​ല്‍ കോ​​​​​​​ര്‍​​​​​​​പ​​​​​​​റേ​​​​​​​ഷ​​​​​​​ന്‍ പൊ​​​​​​​ളി​​​​​​​ച്ചു നീ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​തേ​​​​​​​ത്തു​​​​​​​ട​​​​​​​ര്‍​​​​​​​ന്ന് മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര സ​​​​​​​ര്‍​​​​​​​ക്കാ​​​​​​​രി​​​​​​​നെ​​​​​​​തി​​​​​​​രേ തു​​​​​​​റ​​​​​​​ന്ന​​​​​​​പോ​​​​​​​രി​​​​​​​ലേ​​​​​​​ക്ക് ക​​​​​​​ങ്ക​​​​​​​ണ ക​​​​​​​ട​​ന്നു. ഞാ​​യ​​റാ​​ഴ്ച ക​​ങ്ക​​ണ ഗ​​​​​​​വ​​​​​​​ര്‍​​​​​​​ണ​​​​​​​റു​​​​​​​മാ​​​​​​​യി കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച ന​​​​​​​ട​​​​​​​ത്തി​​യി​​രു​​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week