25.5 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

രാംഗോപാൽ വർമയുമായി ഡേറ്റിംഗിലോ? മറുപടിയുമായി ശ്രീലക്ഷ്മി

മുംബൈ:ഇന്‍സ്റ്റഗ്രാം റീലിലൂടെ വൈറലായ മലയാളി മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ആഘോഷ് വൈഷ്ണവ് എന്ന ഛായാഗ്രാഹകനാണ് ഇന്‍സ്റ്റഗ്രാമില്‍ സാരിയുടുത്തുള്ള ശ്രീലക്ഷ്മിയുടെ റീല്‍ പോസ്റ്റ് ചെയ്തത്. ഇത് സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ ശ്രദ്ധയില്‍പെടുകയും ശ്രീലക്ഷ്മിയെ നായികയായി...

കാന്‍സര്‍ സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിൽ ഇരുസ്തനങ്ങളും നീക്കംചെയ്തു; അനുഭവം പങ്കുവെച്ച് ഹോളിവു‍ഡ് നടി

ലോസ് ആഞ്ചലസ്‌:പ്രശസ്ത ഹോളിവുഡ്താരം ഒലിവിയ മൻ സ്തനാർബുദത്തിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് കഴിഞ്ഞദിവസമാണ് തുറന്നുപറഞ്ഞത്. കഴിഞ്ഞ വർഷം ജീവിതത്തിൽ പ്രധാനപ്പെട്ടൊരു ആരോ​ഗ്യപ്രശ്നത്തിലൂടെ കടന്നുപോയി എന്നുപറഞ്ഞാണ് ഒലിവിയ കാൻസർ അതിജീവനത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. സ്തനാർബുദം നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിനേക്കുറിച്ചും...

അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; സാമന്തയുടെ ഹെൽത്ത് പോഡ്കാസ്റ്റ് വിവാദത്തിൽ

ഹൈദരാബാദ്: നടി സാമന്ത പ്രഭു ആരംഭിച്ച മെഡിക്കല്‍ പോഡ്കാസ്റ്റ് ചുരുങ്ങിയ കാലത്തിനുള്ളില്‍ വലിയ ശ്രദ്ധനേടിയിരുന്നു. ആരോഗ്യ സംബന്ധമായ അറിവുകള്‍, ലൈഫ് കോച്ചിംഗ്, വ്യായാമം തുടങ്ങിയ വിഷയങ്ങളാണ് പോഡ്കാസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട...

തെറ്റ് ചെയ്തിട്ടില്ല; വയ്യാത്ത മകളുടെ തലയില്‍ കൈവെച്ച് പറയുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനു അടിമാലി

കൊച്ചി: നടനും ഹാസ്യതാരവുമായ ബിനു അടിമാലിയ്‌ക്കെതിരെ വലിയ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. ബിനുവിന്‍റെ മുന്‍ സുഹൃത്തും ക്യാമറമാനും സോഷ്യല്‍ മീഡിയ മാനേജറുമായ ജിനേഷാണ് ബിനു മര്‍ദ്ദിച്ചുവെന്നത് അടക്കം ആരോപണവുമായി രംഗത്തെത്തിയത്. നടനെതിരെ ഗുരുതരമായ...

‘ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്ത്രീ ആയോ ഞാന്‍ എന്നറിയണം’; പ്രണയങ്ങളെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍

കൊച്ചി:ഏറെ ആരാധകരുള്ള സെലിബ്രിറ്റി മേക്ക് അപ്പ് ആര്‍ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാര്‍. ശക്തമായി തന്റെ നിലപാടുകള്‍ എല്ലായിടത്തും പ്രകടിപ്പിക്കുന്ന രഞ്ജു സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മേക്ക് അപ്പ് ആര്‍ടിസ്റ്റുമാണ്. താന്‍ മേക്ക് അപ്പ് എന്നുള്ളത്...

ഉടുത്ത സാരികൾ വിൽക്കാനൊരുങ്ങി നവ്യാ നായർ; ആദ്യം വരുന്നവർക്ക് മുൻഗണന

കൊച്ചി:നന്ദനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യാ നായർ. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയും നൃത്തവുമായി വീണ്ടും സജീവമാണ് സോഷ്യൽ മീഡിയകളിൽ നവ്യ. പൊതു വേദികളിലും പരിപാടികളിലുമെല്ലാം താരം കൂടുതൽ...

‘2018’ വീണു,മലയാള സിനിമാ ചരിത്രത്തിന് പുതിയ അവകാശി ‘ഒന്നാമനായി മഞ്ഞുമ്മൽ ബോയ്സ്’

കൊച്ചി:ജൂഡ് ആന്തണി സംവിധാനം ചെയ്ത് '2018' എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി 'മഞ്ഞുമ്മൽ ബോയ്സ്'. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം...

ഇന്ത്യയില്‍ ആദ്യമായി ഒരു കോടി ശമ്പളം വാങ്ങിയ നടി ആരാണെന്നറിയാമോ? നായകന്മാരെ പോലും ഞെട്ടിച്ച് ആ നടി

മുംബൈ:നായകന്മാരേക്കാൾ കുറഞ്ഞ കാശാണ് നടിമാര്‍ക്ക് ലഭിക്കുന്നത് . നായകന്മാര്‍ 100 കോടി വാങ്ങുന്ന ചിത്രത്തില്‍ നടിമാര്‍ക്ക് പലപ്പോഴും ഒന്നോ രണ്ടോ കോടിയാണ് പ്രതിഫലം ലഭിക്കാറ്. ഫൈറ്റര്‍ എന്ന ചിത്രത്തില്‍ അടുത്തിടെ നടി ദീപിക...

ഒരാള്‍ മറ്റൊരാള്‍ക്കൊപ്പം പോകുന്നത് അവരുടെ ഇഷ്ടമാണ്, കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേക്കുന്നത് എന്തിനാണ്; മീ ടു ആരോപണങ്ങളെ തള്ളി പ്രിയങ്ക

കൊച്ചി:മലയാളത്തില്‍ സുപരിചിതയായ നടിയാണ് പ്രിയങ്ക. ഒരു കാലത്ത് കുടുംബ ചിത്രങ്ങളിലും ടിവി പരിപാടികളിലും നിറഞ്ഞു നിന്ന പ്രിയങ്ക നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.എന്നാല്‍ വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ തിരിച്ചുവരുകയാണ് പ്രിയങ്ക. അതിന്‍റെ ഭാഗമായി...

പ്രസവത്തേക്കാളും വേദനയാണ്! സ്ത്രീയാവാനുള്ള സര്‍ജറി ചെയ്തതിനെ പറ്റി ജാന്‍ മണിയുടെ വെളിപ്പെടുത്തല്‍

കൊച്ചി:ബിഗ് ബോസ് മലയാളത്തിൻ്റെ ആദ്യ ദിവസങ്ങൾ കഴിയുന്നതിനൊപ്പം താരങ്ങൾ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റുകയാണ്. അതിന് കാരണം ഓരോരുത്തരും അവരുടെ ലൈഫ് സ്റ്റോറി പറയുന്നതോട് കൂടിയാണ്. അത്തരത്തിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻ...

Latest news