32.4 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

എനിക്ക് പദവി ലഭിച്ചാല്‍ 1 രൂപ മാത്രം ശമ്പളം മതി, ബാക്കി പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിന് ചെലവഴിക്കും; മേജര്‍ രവി

കൊച്ചി: പദവി ലഭിച്ചാല്‍ 1 രൂപ മാത്രം ശമ്പളം മതി, ബാക്കി പാവപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിന് ചെലവഴിക്കുമെന്ന് മേജര്‍ രവി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന...

അനധികൃത പാർക്കിങ്: റൺബീറിന്റെ കാറിന് പൂട്ടിട്ട് പൊലീസ്

മുംബൈ: ബോളിവുഡ് താരം റൺബീർ കപൂറിന്റെ വാഹനത്തിന് പൂട്ടിട്ട് മുംബൈ പൊലീസ്. നോ പാർക്കിംഗ് സോണിൽ വാഹനം പാർക്ക് ചെയ്തതിനാണ് നടപടി.വാഹനം പാർക്ക് ചെയ്ത് പുറത്ത് പോയി തിരിച്ചുവന്ന റൺബീർ കണ്ടത് ടയറിൽ...

അത് ജീവിത മാര്‍ഗമാണ്, നല്ലത് ചെയ്യുമ്പോള്‍ അതിനെ കുറിച്ചും പറയണം; ട്രോളുകളോട് പ്രതികരിച്ച് അജു

ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ച് പ്രതികരിച്ച് അജു വര്‍ഗീസ്. ഒരു പരസ്യത്തില്‍ അഭിനയിച്ചതിന് സമന്‍സ് വന്നു. അതിനെ കുറിച്ച് കുറേ ട്രോളുകള്‍ ഒക്കെ കണ്ടു. വിരാട് കോഹ്ലി വീട്ടില്‍ ചോദിച്ചു കാണും...

ജയസൂര്യയും മഞ്ജു വാര്യരും ഒന്നിയ്ക്കുന്നു,മേരി ആവാസ് സുനോ

കൊച്ചി:ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം. മേരി ആവാസ് സുനോ എന്നാണ് ചിത്രത്തിൻ്റെ പേര്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ...

സജി നായരും ശാലു മേനോനും ഡിവോഴ്സിനൊരുങ്ങുന്നു? വേർപിരിയലിനെ കുറിച്ച് സജി നായർ വെളിപ്പെടുത്തുന്നു

കൊച്ചി:സജി നായര്‍ – ശാലു മേനോന്‍ താര ദമ്പതികൾ വേർപിരിയുകയാണെന്ന വാർത്തകൾ അടുത്തിടെയാണ് പ്രചരിച്ചത്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശാലു അടുത്തിടെയാണ് അഭിനയത്തില്‍ സജീവം ആയത്. ഇതിനിടയിലാണ് ശാലു മേനോൻ ഭർത്താവുമായി...

ജീവിതത്തേയും സൈക്കിളുപോലെ കാണണം, കാരണം ആരൊക്കെ ചവിട്ടിയെന്നാലും സൈക്കിള്‍ മുന്നോട്ടു തന്നെ പോകും; അമേയ

നടി അമേയ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളാണ് അമേയ പങ്കുവെച്ചിരിക്കുന്നത്. 'മിക്ക ആളുകളുടേയും ആദ്യത്തെ വാഹനം സൈക്കിളായിരിക്കുമെന്നും, ജീവിതത്തേയും സൈക്കിളുപോലെ കാണണമെന്നുമാണ്' അമേയ...

മോശം കമന്റുകള്‍ തന്റെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിരുന്നു; എസ്തര്‍ അനില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് എസ്തര്‍ അനില്‍. വെള്ളിത്തിരയില്‍ എന്ന പോലെ തന്നെ സോഷ്യല്‍ മീഡിയകളിലും വളരെ ആക്ടീവാണ് താരം. ഇപ്പോള്‍ മോശം കമന്റുകള്‍ തന്റെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്ന് പറയുകയാണ് നടി. 'പണ്ടൊക്കെ...

ആരാണ് ‍പാർവ്വതി..! ഷമ്മി തിലകന്റെ പോസ്റ്റ് വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ഫെമിനിച്ചി വിളികള്‍ക്ക് വിധേയയായ താരമാണ് പാര്‍വ്വതി തിരുവോത്ത്. തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ സൈബര്‍ ലോകത്ത് പലപ്പോഴും പാര്‍വ്വതിയ്ക്ക് ഇരയാകേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ തന്റെ നിപാടുകളില്‍ ഉറച്ചുനിന്ന് അത്...

കര്‍ഷകരോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ ചിത്രീകരണം മുടക്കും; ‘സഹോദരി’ കങ്കണയ്ക്ക് ഒരു കുഴപ്പവും വരില്ലെന്ന് കേന്ദ്രം

കര്‍ഷകര്‍ക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പ്രതിഷേധത്തിനൊരുങ്ങി മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.നടിയുടെ പുതിയ ചിത്രമായ ധക്കഡിന്റെ ചിത്രീകരണം നടക്കുന്നത് മധ്യപ്രദേശിലെ ബേതുള്‍ ജില്ലയിലാണ്. കങ്കണ മാപ്പ് പറയാത്ത പക്ഷം...

‘ഒരിടത്തൊരു മുയല്‍മാന്‍’; ഇസക്കുട്ടന്റെ പുതിയ ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍

മകന്‍ ഇസക്കുട്ടനും മുയല്‍ക്കുട്ടന്മാരും ഒത്തുള്ള ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും താരം ചിത്രം പങ്കുവെച്ചിട്ടണ്ട്. 'ഒരിടത്തൊരു മുയല്‍മാന്‍' എന്ന തകര്‍പ്പന്‍ അടിക്കുറിപ്പാണ് മകന്റെ ചിത്രത്തിന് ചാക്കോച്ചന്‍ കൊടുത്തിരിക്കുന്നത്. ഇസഹാക്ക്...

Latest news