Entertainment
ജീവിതത്തേയും സൈക്കിളുപോലെ കാണണം, കാരണം ആരൊക്കെ ചവിട്ടിയെന്നാലും സൈക്കിള്‍ മുന്നോട്ടു തന്നെ പോകും; അമേയ
നടി അമേയ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൈക്കിളിനൊപ്പമുള്ള ചിത്രങ്ങളാണ് അമേയ പങ്കുവെച്ചിരിക്കുന്നത്. ‘മിക്ക ആളുകളുടേയും ആദ്യത്തെ വാഹനം സൈക്കിളായിരിക്കുമെന്നും, ജീവിതത്തേയും സൈക്കിളുപോലെ കാണണമെന്നുമാണ്’ അമേയ പറയുന്നത്.
അതിന്റെ കാരണമായി അമേയ പറയുന്നത്, ആരൊക്കെ ചവിട്ടിയെന്നാലും സൈക്കിള്‍ മുന്നോട്ടു തന്നെ പോകുന്നു എന്നതാണ്. ധാരാളം പേര്‍ അമേയയുടെ പോസ്റ്റിനു കമന്റുമായി എത്തിയിട്ടുണ്ട്. നല്ലൊരു പോസിറ്റീവ് മെസ്സേജാണ് നല്‍കിയതെന്ന് ആളുകള്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News