27.4 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി വോട്ടു ചോദിച്ച് പ്രസംഗിച്ചു നടന്നു’; ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ലെന്ന് സലിം കുമാർ

തിരുവനന്തപുരം :"പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ പല തവണ മത്സരിക്കാൻ സീറ്റ് ലഭിച്ചിട്ടുള്ള പദ്മജ വേണുഗോപാൽ എന്നെ അവഗണിച്ചേ എന്ന് കരച്ചിലും ഒപ്പാരിയുമായി ബി.ജെ.പിയിൽ ചേരുന്നു. അതിനു മുമ്പ് കേന്ദ്രമന്ത്രി വരെയായി സുഖിച്ചു...

60 കോടി നോട്ടൗട്ട്‌! നാലാം വാരത്തിലും തമിഴ്നാട്ടില്‍ കുതിപ്പ് തുടര്‍ന്ന്‌ ‘മഞ്ഞുമ്മല്‍ ബോയ്‍സ്’

ചെന്നൈ:ചില തമിഴ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന ഓപണിംഗ് മലയാള ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാറില്ല. ഉദാഹരണത്തിന് വിജയ് ചിത്രം ലിയോ കേരളത്തില്‍ നിന്ന് നേടിയത് 60 കോടിക്ക് മുകളിലാണ്. മലയാള ചിത്രങ്ങള്‍ തമിഴ്നാട്ടില്‍...

ഭാര്യയെ തല്ലാറുണ്ടെന്ന് പറഞ്ഞത് ആ അർത്ഥത്തിലല്ല: മാപ്പ് പറഞ്ഞ് ആര്യയും പ്രജിനും

കൊച്ചി:അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനങ്ങള്‍ക്ക് വിധേയരായ ദമ്പതികളാണ് ഡാന്‍സർ പ്രജിന്‍ പ്രതാപും ആര്യയും. ഭാര്യയെ തല്ലാറുണ്ടെന്ന പ്രജിന്റെ പ്രസ്താവനയും അത് അഭിമാനമെന്ന രീതിയില്‍ പറയുന്ന ആര്യയുടേയും വാക്കുകളായിരുന്നു സോഷ്യല്‍ മീഡിയയിലെ...

‘മലയാളത്തിന്റെ പ്രിയപ്പെട്ടവരെ നിങ്ങള്‍ വേറെ ലെവല്‍’ ബസിന് മുകളിൽ കയറി മലയാളവും പറഞ്ഞ് വിജയ്,ആവേശക്കൊടുമുടിയില്‍ ആരാധകര്‍

തിരുവനന്തപുരം: വർഷങ്ങൾക്ക് ശേഷം സിനിമ ചിത്രീകരണത്തിനായി തമിഴ് നടൻ വിജയ് കേരളത്തിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ.‘ഗോട്ടി’ന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം) ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് വിജയ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ഇപ്പോഴിതാ, തന്നെ കാണാൻ...

നടി അരുന്ധതി നായരുടെ നിലഗുരുതരം; സഹായം അഭ്യർഥിച്ച് കുടുംബം

തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍. മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ...

മലയാളത്തിൻ്റെ ആദ്യ 200 കോടി ചിത്രം; പുതുചരിത്രമെഴുതി ‘മഞ്ഞുമ്മൽ ബോയ്സ്’

കൊച്ചി:മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് ചിദംബരം പൊതുവാൾ ഒരുക്കിയ 'മഞ്ഞുമ്മൽ ബോയ്സ്'. 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി 'മഞ്ഞുമ്മൽ ബോയ്സ്' മാറിയിരിക്കുകയാണ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന്...

മോഹൻലാൽ തിരുപ്പതി ക്ഷേത്ര ദർശനം നടത്തി; ‌സന്ദർശനം 360മത് പടം പ്രഖ്യാപിച്ചതിന് പിന്നാലെ- വീഡിയോ

തിരുപ്പതി: തിരുമാല ക്ഷേത്ര ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെ ആയിരുന്നു സന്ദർശനം. സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു നടൻ തിരുപ്പതിയിൽ എത്തിയത്. തന്റെ കരിയറിലെ 360മത്തെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഹൻലാൽ ക്ഷേത്ര...

മുണ്ട് മടക്കിക്കുത്തി അടച്ചിട്ട ഫാക്ടറിയിൽ ആളുകളെ ഇടിക്കുന്ന മോഹൻലാലല്ല’;എമ്പുരാനെക്കുറിച്ച് പൃഥ്വി

കൊച്ചി:ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'എമ്പുരാൻ'. 2023 ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ മൂന്നാം ഷെഡ്യൂൾ അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംവിധായകനായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സമൂഹ...

സരസ്വതി സമ്മാൻ പുരസ്‌കാരം പ്രഭാ വർമയ്ക്ക്

ന്യൂഡല്‍ഹി: സരസ്വതി സമ്മാൻ പുരസ്കാരം മലയാളം കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്. പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്ക്കാരം ലഭിക്കുന്നത്.  2012 ൽ സുഗതകുമാരി ടീച്ചറാണ്...

ബിഗ് ബോസില്‍ ഇത്തവണത്തെ ആദ്യ എവിക്ഷൻ,പുറത്തായത് ആ മത്സരാര്‍ഥി

കൊച്ചി:ബിഗ് ബോസ് ആറാം സീസണിലെ ആദ്യ എവിക്ഷൻ നടന്നിരിക്കുകയാണ്. അത്യധികം നാടകീയമായാണ് പുറത്താകല്‍ നടന്നിരിക്കുന്നത്. അവതാരകൻ മോഹൻലാലാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് ഇന്ന് പുറത്തുപോകേണ്ട മത്സരാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചത്. ലോഞ്ചിംഗ് മുതലേ...

Latest news