27.4 C
Kottayam
Monday, September 30, 2024

CATEGORY

Entertainment

‘മഞ്ഞുമ്മലിനെ’ തൂക്കി ഈ വര്‍ഷത്തെ ഒന്നാമന്‍ ‘ആടുജീവിതം’ റീലീസ് ദിനത്തില്‍ നേടിയ കളക്ഷന്‍

കൊച്ചി:  ആടുജീവിതം കഴിഞ്ഞ ദിവസമാണ് റിലീസായത്. വര്‍ഷങ്ങളോളം നടത്തിയ പ്രയത്‍നത്തിന് ഒടുവിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോക്സ് ഓഫീസില്‍ ചലനം സൃഷ്‍ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്സോഫീസ്  റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  കേരള...

‘അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ’നടിക്ക് പിന്തുണയുമായി ആരാധകർ!

കൊച്ചി:ആടുജീവിതം കഴിഞ്ഞ ദിവസമാണ് റിലീസായത്. വര്‍ഷങ്ങളോളം നടത്തിയ പ്രയത്‍നത്തിന് ഒടുവിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബോക്സ് ഓഫീസില്‍ ചലനം സൃഷ്‍ടിക്കുന്ന ചിത്രമായി ആടുജീവിതം മാറി എന്നാണ് ബോക്സോഫീസ്  റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  കേരള ബോക്സ്...

ഉയരമില്ലെന്ന് പറഞ്ഞ് റിജക്ട് ചെയ്തു; സോഷ്യല്‍ മീഡിയ എന്നെ കൊന്നു; കല്യാണം ആയിട്ടില്ലെന്ന് അനുമോള്‍

കൊച്ചി:കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനുമോള്‍. ടെലിവിഷന്‍ താരമായ അനുമോള്‍ ജനപ്രീതി നേടുന്നത് സ്റ്റാര്‍ മാജിക്കിലൂടെയാണ്. സോഷ്യല്‍ മീഡിയ എന്ന പലവട്ടം കല്യാണം കഴിപ്പിച്ചിട്ടുണ്ട്. എന്നെ കൊന്നിട്ടുമുണ്ട്. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. പ്രത്യേകിച്ചും എന്റെ വീട്ടുകാര്‍ക്ക്....

‘അവൻ യെസ് പറഞ്ഞു’; സിദ്ധാർഥിനൊപ്പമുള്ള വിവാഹനിശ്ചയ ചിത്രം പങ്കുവെച്ച് അദിതി

ഹൈദരാബാദ്‌:നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരാകുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. 'അവന്‍ യെസ് പറഞ്ഞു'-വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച് അദിതി...

സാനിറ്ററി പാഡുകൾ വലിച്ചെറിഞ്ഞു,ഒരു മണിക്കൂറോളം ഷാറുഖിന് മുന്നിലിരുന്ന് കരഞ്ഞു; തുറന്നുപറഞ്ഞ്‌ ഫറഖാൻ

മുംബൈ:സംവിധായികയായും കൊറിയോഗ്രാഫറായും ശ്രദ്ധേയയാണ് ഫറാഖാൻ. ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായികയ്ക്ക് വിവാഹം കഴിഞ്ഞ് 4 വർഷത്തിന് ശേഷം ഐവിഎഫിലൂടെയാണ് മൂന്നു കുട്ടികൾ ജനിച്ചത്. ഇപ്പോഴിതാ ഒരഭിമുഖത്തിൽ ഐവിഎഫ് ചികിത്സയെ കുറിച്ചും അന്ന്...

Aadujeevitham Movie Review:അവിസ്മരണീയം ആടുജീവിതം,നജീബായി പകര്‍ന്നാടി പൃഥിരാജ്! ബ്ലെസിയ്ക്ക് തുല്യം ബ്ലെസി മാത്രം

കൊച്ചി: മലയാളത്തില്‍ നിന്നുള്ള ലോകചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ കഴിയുന്നു.ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്പോള്‍ കാത്തിരിപ്പുകളൊന്നും വെറുതേയായില്ല എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നത്…. നജീബിന്റെ ''ആടുജീവിതം'' പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കണ്ണുനനയാതെ ഉള്ളൊന്നു പിടയാതെ...

നമ്മളിൽ പലർക്കും മലയാള സിനിമയെ അംഗീകരിക്കാൻ മടി-മോഹൻലാൽ

കൊച്ചി: നമ്മുടെ ഇടയിൽ പലർക്കുമില്ലെങ്കിലും മറ്റു ഭാഷയിലുള്ളവർക്ക് മലയാള സിനിമയെക്കുറിച്ചും ഇവിടത്തെ സംഘടനകളെക്കുറിച്ചും വലിയ മതിപ്പാണെന്ന് മോഹൻലാൽ. മറ്റു ഭാഷകളിൽ അഭിനയിക്കാൻ പോകുമ്പോഴാണ് അത് മനസ്സിലാകുകയെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്ക തൊഴിലാളി സംഗമത്തിൽ...

വ്യക്തിപരമായി അപമാനിച്ചു’; നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി

തൃശ്ശൂര്‍: യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി.ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നൽകിയത്.വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി.അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി...

വിശ്വാസ വഞ്ചന; വിവാഹത്തിന് ആഴ്ച്ചകൾ മാത്രം ശേഷിക്കെ വഴിപിരിഞ്ഞ് ഇന്ത്യ-പാക് സ്വവർഗ പ്രണയിനികൾ

ഒരാള്‍ ഇന്ത്യക്കാരി, മറ്റേയാള്‍ പാകിസ്താനി- സ്വവർഗ പ്രണയിനികളായ ആ രണ്ടുപേർ 2019ൽ പ്രണയം തുറന്നു പ്രഖ്യാപിച്ചപ്പോള്‍ അത് സോഷ്യൽ മീഡിയയിലും പുറത്തും വലിയ ചർച്ചയായിരുന്നു. രാജ്യതിർത്തികള്‍ മായ്ച്ചുകളഞ്ഞ്  സ്വവർഗാനുരാഗികളാണെന്ന് വ്യക്തമാക്കി അഞ്ച് വർഷം...

‘എന്നെ കാണാൻ മണിക്കൂറിന് അഞ്ചുലക്ഷം രൂപ’ കൂടിക്കാഴ്ചക്ക് തുക നിശ്ചയിച്ച് ബോളിവുഡ് സംവിധായകൻ

മുംബൈ: ബോളിവുഡിലെ പ്രമുഖ സംവിധായകനും അഭിനേതാവുമാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ വേറിട്ടൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. നിലവാരം കുറഞ്ഞ ആളുകൾക്ക് വേണ്ടി സമയം മാറ്റിവയ്ക്കുന്നത് തനിക്ക് മടുത്തുവെന്നും തന്നെ കാണാൻ ആഗ്രഹിക്കുന്നവരിൽ നിന്ന്...

Latest news