29.7 C
Kottayam
Thursday, October 3, 2024

CATEGORY

Entertainment

‘500 പേര്‍ കൂടുതല്‍ അല്ലെന്ന് കരുതരുത്, ഇത് തെറ്റാണ്’; വെര്‍ച്വല്‍ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് നടി പാര്‍വ്വതി

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വരുന്ന 20 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ വൈകിയത്. എന്നാല്‍ നിലവില്‍ 500 പേരെ ഉള്‍പ്പെടുത്തി ചടങ്ങ് നടത്താനുള്ള തീരുമാനത്തിലാണ് സംസ്ഥാന...

യുവനടൻ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ:തമിഴ് നടൻ നിതീഷ് വീര (45) കൊവിഡ് ബാധിച്ച് അന്തരിച്ചു. ധനുഷ് നായകനായ അസുരനിലെ വില്ലൻ കഥാപാത്രമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാല എന്ന സിനിമയിലും ഏറെ ശ്രദ്ധേയമായ വേഷം ചെയ്‍തു. നിതീഷ് വീരയുടെ...

സിനിമ കണ്ടശേഷം ഉറങ്ങാനായില്ല, നെഞ്ചത്ത് കരിങ്കല്ല് എടുത്തുവെച്ചപോലെയാണ് അനുഭവപ്പെട്ടത്; നായട്ടിനെക്കുറിച്ച് മഞ്ജു സുനിച്ചന്‍

നായാട്ട് സിനിമയെ അഭിനന്ദിച്ച് നടി മഞ്ജു സുനിച്ചന്‍. സിനിമ കണ്ടശേഷം ഉറങ്ങാനായില്ലെന്നും നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്തുവെച്ചപോലെയാണ് അനുഭവപ്പെട്ടതെന്നും മഞ്ജു സുനിച്ചന്‍ പറയുന്നു. ജോജുവിന്റെ കഥാപാത്രവും മണിയനും മനസില്‍ നിന്ന് പോകുന്നില്ലെന്നും കുഞ്ചാക്കോബോബന്റെ കരിയറിലെ...

‘ഇതുപോലുള്ള പടങ്ങളില്‍ അഭിനയിച്ച് വിലകളയല്ലേ’, ചങ്ക്സ് സിനിമയെ വിമര്‍ശിച്ച് ട്രോള്‍; മറുപടിയുമായി ഒമര്‍ ലുലു

ചങ്ക്സ് സിനിമയെ വിമര്‍ശിച്ച ട്രോളിന് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു. നടന്‍ ബാലു വര്‍ഗീസിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ട്രോള്‍. കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍...

ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ച അധ്യാപകന് എട്ടിന്റെ പണി കൊടുത്ത് നടി

ചെന്നൈ: ഇന്‍സ്റ്റഗ്രാമിലൂടെ അശ്ലീല ചുവയുള്ള സന്ദേശമയച്ച കോളജ് അധ്യാപകനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി നടിയും റിയാലിറ്റി ഷോ താരവുമായ സൗന്ദര്യ. അധ്യാപകന്‍ അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കൂടാതെ അധ്യാപകന്‍...

യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം നശിപ്പിക്കണോ എന്ന് ചോദിച്ചവരുണ്ട്, ബന്ധുക്കള്‍ പോലും വിമര്‍ശിച്ചു; കരിക്ക് താരം അനു കെ. അനിയന്‍

ലക്ഷക്കണക്കിന് ആരാധകരുള്ള ഷോര്‍ട്ട് ഫിലിം സീരീസാണ് കരിക്ക്. യൂട്യൂബിലൂടെ ജോര്‍ജ് എന്ന അനു കെ. അനിയന്‍ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ജോലി രാജിവെച്ചാണ് അനു കരിക്ക് സീരിസിലേക്ക് എത്തുന്നത്. തുടക്ക സമയത്ത് ഇങ്ങനെ പണിയില്ലാതെ...

നടൻ പി.സി ജോര്‍ജ് അന്തരിച്ചു

കൊച്ചി: മലയാള സിനിമാ നടന്‍ പി.സി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പി.സി ജോര്‍ജ്. ചാണക്യന്‍, ഒരു അഭിഭാഷകന്റെ കേസ് ഡയറി,...

ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഗോസിപ്പ് ഉണ്ടാക്കി തെറിവിളിപ്പിച്ചു ഉപദ്രവിക്കരുത്; ഉമ നായര്‍

മിനിസ്‌ക്രീന്‍ മലയാളികളുടെ ഇഷ്ട താരമാണ് ഉമ നായര്‍. വ്യത്യസ്തമായ പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ഉമയ്ക്കായി. സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. തന്റെ ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍...

ആ വോയിസ് ലീക്കായതല്ല അയച്ച് തന്നത് അയാൾ.. വാസ്തവപരമായ കാര്യം ആണെങ്കിൽ തെളിവ് തരാൻ ആവശ്യപ്പെട്ടു! അമൃതയെ ഞെട്ടിച്ച് കൊണ്ട് വിശദീകരണവുമായി ചാനൽ!

കൊച്ചി:ബാല- അമൃത ഓഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബാലയുടെ വോയിസ് ക്ലിപ്പ് ഒരു യൂ ട്യൂബ് ചാനൽ വഴിയാണ് പുറത്തുവന്നത്. ഇരുവരുടെയും ഫോൺ സംഭാഷണം ലീക്ക് ആയി എന്ന്...

പ്രതിഷേധം കനക്കുന്നു, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ തിരിച്ച് നൽകി ടോം ക്രൂസ്

ഹോളിവുഡ് ഫോറിൻ പ്രസ് അസ്സോസിയേഷനെതിരെ പ്രതിഷേധവുമായി സിനിമാപ്രവർത്തകർ രംഗത്ത്. സംഘാടക സമിതിയിൽ വെളുത്ത വർഗ്ഗക്കാർ മാത്രമാണുള്ളതെന്നും വൈവിധ്യമില്ലെന്നും വംശീയതയാണെന്നും തുടങ്ങി ഒട്ടനവധി ആരോപണങ്ങളാണ് ഉയരുന്നത്. ഫോറിൻ പ്രസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വർഷം തോറും...

Latest news