27.8 C
Kottayam
Sunday, May 5, 2024

CATEGORY

Entertainment

കടമറ്റത്ത് കത്തനാരുടെ കഥ ഇനി ത്രീഡി സിനിമ; കത്തനാരായി ബാബു ആന്റണി

തിരുവനന്തപുരം: മലയാള ഐതീഹ്യത്തെ ത്രസിപ്പിച്ച് നിര്‍ത്തുന്ന കടമറ്റത്ത് കത്തനാരുടെ കഥ ത്രീഡി സിനിമയാകുന്നു. കത്തനാര്‍ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, ഉപ്പുകണ്ടം...

മമ്മൂട്ടിയുടെ വഴക്കു കേട്ട ആ ലൈറ്റ്‌ബോയി പിന്നെ സൂപ്പര്‍ സ്റ്റാറായി; ആരാണ് ആ സൂപ്പര്‍സ്റ്റാര്‍?

വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന അമേരിക്കന്‍ സ്റ്റേജ് ഷോയുടെ ഇടയില്‍ ലൈറ്റ് ബോയിയെ മമ്മൂട്ടി വഴക്കു പറഞ്ഞ സംഭവം ഓര്‍ത്തെടുക്കുകയാണ് നടന്‍ സലിം കുമാര്‍. സ്റ്റേജ് ഷോയ്ക്കു മമ്മൂട്ടിയും സലിം കുമാറിനെക്കൂടാതെ സുകുമാരി, കുഞ്ചന്‍,...

Gayathri Suresh | ‘ട്രോളുകള്‍ നിരോധിക്കണം; പിണറായി വിജയന്‍ സാര്‍ വിചാരിച്ചാ നടക്കും’; ഗായത്രി സുരേഷ്

കൊച്ചി:സമൂഹമാധ്യമങ്ങളില്‍(Social Media) നിന്ന് ട്രോളുകള്‍(Trolls) നിരോധിക്കണമെന്നും കമന്റ് ഇടാനുള്ള അവസരങ്ങളും ഇല്ലാതാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan) ഇടപെടണമെന്നാവശ്യവുമായി നടി ഗായത്രി സുരേഷ്(Gayathri Suresh). ഇന്‍സ്റ്റാഗ്രാം(Instagram) ലൈവിലെത്തിയാണ് താരം അഭ്യര്‍ത്ഥന നടത്തിയത്....

ചുവപ്പിൽ തിളങ്ങി സാമന്ത

ഹൈദരാബാദ്:നിരവധി ആരാധകരുള്ള തെന്നി​ന്ത്യൻ നടിയാണ് സാമന്ത റൂത് പ്രഭു (samantha ruth prabhu). വിവാഹമോചനത്തിന് ശേഷം സാമന്ത സോഷ്യല്‍ മീഡിയയിലൂടെ (social media) പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും ഇപ്പോള്‍ വൈറലാകാറുണ്ട്. തന്‍റേതായ 'ഫാഷന്‍...

എന്നെ കൊണ്ട് വെറുതെ കേസ് കൊടുപ്പിക്കരുത്, ലൈവിലെത്തി പൊട്ടിത്തെറിച്ച് ഗായത്രി

കൊച്ചി:കുഞ്ചാക്കോ ബോബന്‍ നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്‌നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള...

മരക്കാർ കൗണ്ട്‍ഡൗണ്‍ മോഷൻ പോസ്റ്റര്‍ പുറത്ത്

കൊച്ചി:മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' (Marakkar: Arabikadalinte Simham). ഒടിടി റിലീസെന്ന ആശങ്കകളൊക്കെ മാറി 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിലെത്തുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഓരോ...

കുഞ്ഞൻ ആഡംബര വാഹനം മിനി കണ്‍ട്രിമാൻ സ്വന്തമാക്കി നവ്യാ നായർ

കൊച്ചി:മലയാളത്തിന്റെ പ്രിയ താരമാണ് നവ്യാ നായര്‍ (Navya Nair). സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുന്ന താരവുമാണ് നവ്യാ നായര്‍. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ പുതിയ കാര്‍ വാങ്ങിച്ചതിന്റെ ഫോട്ടോയാണ്...

നടന്‍ വിശാഖിന്റെ വിവാഹനിശ്ചയം കഴിഞ്ഞു, വധു ജയപ്രിയ; ചിത്രങ്ങള്‍

നടന്‍ വിശാഖിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ജയപ്രിയ നായരെയാണ് വിവാഹം കഴിക്കുന്നത്. ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച വിശാഖ് ചങ്ക്സ്, പുത്തന്‍പണം, മാച്ച്...

ജഗതിക്കും തിലകനും ഉള്‍പ്പെടെ നിരവധി കലാകാരന്മാര്‍ക്ക് മുമ്പ് ധനസഹായം നല്കിയിട്ടുണ്ട്…അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേട്; ഗണേഷ് കുമാര്‍

കൊച്ചി:നടി കെ.പി.എ.സി ലളിതയ്ക്ക് സർക്കാർ ചികിത്സാ ധനസഹായം നല്‍കുന്നതിനെ അനുകൂലിച്ച് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ല. പ്രതിഷേധങ്ങൾ സംസ്കാര ശൂന്യമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഒരു...

‘ധൈര്യത്തോടെ നല്ലൊരു കഥ പറയാന്‍ ഇതുവരെ പറ്റിയിട്ടില്ല’; മനസുതുറന്ന് മഹേഷ് നാരായണന്‍

മാലിക്, സീ യു സൂണ്‍,ഉയരെ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ സംവിധായകനാണ് മഹേഷ് നാരായണന്‍. ചെയ്യുന്ന സിനിമകളിലൊക്കെയും തന്നെ പുതുമ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. എഡിറ്റര്‍ എന്ന നിലയിലും പ്രശസ്തനാണ് മഹേഷ്...

Latest news