25.2 C
Kottayam
Sunday, May 19, 2024

CATEGORY

Entertainment

മരക്കാര്‍ റിലീസിന് തൊട്ടുമുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തി പ്രിയദര്‍ശന്‍

തൃശ്ശൂര്‍: മരക്കാര്‍ തിയേറ്ററുകളില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിനുള്ള ഉടയാടകളും ആഭരണങ്ങളും മറ്റ് സാധനങ്ങളും പുതുക്കുന്നതിനുമാണ് അദ്ദേഹം വഴിപാടായി...

നവ്യനായരുടെ ഇപ്പോഴത്തെ അവസ്ഥ,വീഡിയോ പങ്കുവെച്ച് താരം

കൊച്ചി:മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് നവ്യ. മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നവ്യ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ദൃശ്യം 2 വിന്റെ കന്നഡ റീമേക്ക് ആയ ‘ദൃശ്യ’യിൽ...

മരയ്ക്കാർ, പ്രേക്ഷക പ്രതികരണങ്ങളിങ്ങനെ

കൊച്ചി:പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ഏറ്റെടുത്ത് പ്രേക്ഷകര്‍. ആദ്യ പ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമാണ് മരക്കാര്‍ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം....

നവ്യ നായര്‍ക്കൊപ്പമുള്ള ചിത്രവുമായി ലക്ഷ്മി പ്രിയ; പഴയ വിവാദങ്ങള്‍ മറക്കാതെ വമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കൊച്ചി:മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയായ താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ താരം സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പറഞ്ഞ് രംഗത്തെത്താറുണ്ട്....

ചരിത്രം തിരുത്തി ‘മരക്കാർ’ ; റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബ്ബിൽ

കൊച്ചി:മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ മലയാള സിനിമയുടെ ചരിത്രം തിരുത്തുന്നു. രണ്ടു ദിവസത്തേക്കുള്ള റിസർവേഷനിലൂടെ മാത്രം സിനിമ 100 കോടി ക്ലബ്ബിലെത്തി. കേരളത്തിൽ മാത്രം 626 സ്‌ക്രീൻ എന്ന റെക്കോഡോടെ റിലീസ്...

ഉഗ്രം… ഉജ്ജ്വലം .നന്ദി മോഹൻലാൽ …..മരയ്ക്കാർ റിവ്യൂ വായിക്കാം.Maraykkar rivew

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആണ് മണിക്കൂറുകൾക്ക് മുൻപ് കഴിഞ്ഞത്. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ ആയിരക്കണക്കിന് തിയേറ്ററുകളിലാണ് പ്രദർശനം ആരംഭിച്ചത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായ കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിക്കുന്ന...

എന്നെ ഇനി മുതല്‍ ‘തല’ എന്ന് വിളിക്കരുത്- അജിത്

ചെന്നൈ:ഇനി മുതൽ 'തല' എന്ന് വിളിക്കരുതെന്ന് നടൻ അജിത്. ആരാധകർ സ്നേഹത്തോടെ വർഷങ്ങളായി അജിതിനെ തല എന്നാണ് വിളിക്കുന്നത്. സൂപ്പർതാരങ്ങൾക്ക് ദളപതി, ഇളയദളപതി, മക്കൾസെൽവൻ തുടങ്ങി ഒട്ടേറെ ഓനമപ്പേരുകൾ തമിഴകത്തുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത അജിത്...

ഫാഷന്‍ റാംപില്‍ തിളങ്ങി ആശ ശരത്തിന്റെ മകള്‍ ഉത്തര; വിജയത്തില്‍ അഭിമാനം തോന്നുന്നുവെന്ന് താരം

ഫാഷന്‍ റാംപില്‍ തിളങ്ങി ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത്. എഫ്‌ഐ ഇവന്റസ് ഒരുക്കിയ ഫാഷന്‍ ഷോ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് പുരസ്‌കാരത്തിനൊപ്പം ചാമിങ് ബ്യൂട്ടി പട്ടവും ഉത്തര നേടി. ആശ...

Marakkar | മരക്കാര്‍ റിലീസ് ദിവസം അവധി പ്രഖ്യാപിച്ച് ഒരു കമ്പനി

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാറായി എത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഒട്ടനവധി വിശേഷങ്ങളും വ്യത്യസ്ത കാഴ്ചകളുമാണ് ആരാധകരെ തേടിയെത്തുന്നത്. ഇപ്പോഴിതാ മരക്കാര്‍ റിലീസാവുന്ന ദിവസം ഒരു കമ്പനി...

പൃഥിരാജിൻ്റെയും ദുൽഖറിൻ്റെയും ഓഫീസുകളിൽ ഇൻകംടാക്സ് പരിശോധന

കൊച്ചി:സിനിമാ നിർമാണക്കമ്പനികളിൽ വീണ്ടും ആദായ നികുതി വകുപ്പിൻ്റെ പരിശോധന. പൃഥ്വിരാജ് (Prithviraj), ദുൽഖർ സൽമാൻ (Dulqar Salman), വിജയ് ബാബു (Vijay babu) എന്നിവരുടെ സിനിമ നിർമ്മാണ കമ്പനികളുടെ ഓഫീസുകളിൽ ആണ്...

Latest news