25.6 C
Kottayam
Friday, May 24, 2024

CATEGORY

Entertainment

18 വര്‍ഷത്തിനുശേഷം ട്വിസ്റ്റ്‌ ‘മഞ്ഞുമ്മൽ ബോയ്‌സി’നെ പീഡിപ്പിച്ച പോലീസുകാരെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട്

മലപ്പുറം: ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ്. സിനിമയ്ക്കു കാരണമായ യഥാർഥസംഭവത്തിൽ യുവാക്കളോട് മോശമായി പെരുമാറിയ പോലീസുകാരെക്കുറിച്ച് 18 വർഷത്തിനുശേഷം അന്വേഷണം. 2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ്...

ബോളിവുഡില്‍ അവസരം ലഭിച്ചു; സ്‌ക്രിപ്റ്റ് ഇഷ്ടമായെങ്കിലും ആ സംവിധായകന്‍ മറ്റൊരാളെ വെച്ച് സിനിമയെടുത്തു: ഫഹദ് ഫാസില്‍

കൊച്ചി:ബോളിവുഡില്‍ അവസരം ലഭിച്ചു; സ്‌ക്രിപ്റ്റ് ഇഷ്ടമായെങ്കിലും ആ സംവിധായകന്‍ മറ്റൊരാളെ വെച്ച് സിനിമയെടുത്തു: ഫഹദ് ഫാസില്‍ തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. ഒരു സിനിമക്കായി സംവിധായകന്‍ വിശാല്‍ ഭരദ്വാജ്...

മലയാള സിനിമയിലെ എന്റെ ഇഷ്ടനായിക ഊര്‍വശിയാണെങ്കിലും ഇഷ്ടപ്പെട്ട നടി മറ്റൊരാളാണ്: മഞ്ജു പിള്ള

കൊച്ചി:മലയാള സിനിമയിലെ എന്റെ ഇഷ്ടനായിക ഊര്‍വശിയാണെങ്കിലും ഇഷ്ടപ്പെട്ട നടി മറ്റൊരാളാണ്: മഞ്ജു പിള്ളതനിക്ക് മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള നായിക ഉര്‍വശിയാണെങ്കിലും ഇഷ്ടമുള്ള നടി കെ.പി.എ.സി. ലളിതയാണെന്ന് പറയുകയാണ് മഞ്ജു പിള്ള. തന്നെ...

‘കാണാൻ ഭംഗിയില്ല’; ആദ്യ ചിത്രത്തിന് ശേഷം അവസരങ്ങൾ ലഭിച്ചില്ലെന്ന് അല്ലു അർജുൻ

ഹൈദരാബാദ്‌:മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് അല്ലു അർജുൻ. രണ്ടായിരത്തിന്റെ തുടക്കത്തിൽ അല്ലു അർജുനോളം ആഘോഷിക്കപെട്ട ഒരു ചോക്ലേറ്റ് പയ്യൻ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ആ പയ്യന്റെ സ്റ്റൈലും ഡാൻസും ഇങ്ങ് കേരളത്തെ...

‘മലയാളി’ പോലെ മൂന്നു തിരക്കഥകള്‍; പരസ്പരം അറിയാതെ എഴുതിയ സമാന സംഭാഷങ്ങളും എല്ലാം ആകസ്മികമെന്ന്‌ ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ മോഷണമാണെന്നുപറഞ്ഞ് തിരക്കഥാകൃത്ത് നിഷാദ് കോയ ഉയർത്തിയ വിവാദങ്ങളോട് പ്രതികരിച്ച് പ്രൊഡ്യൂസേഴ്സ് അ‌സോസിയേഷൻ. നിഷാദ് കോയയുടെ തിരക്കഥയുമായി ഷാരിസ് എഴുതിയ തിരക്കഥയ്ക്ക് സാമ്യമുണ്ടായത് തികച്ചും ആകസ്മികമാണെന്ന് കൊച്ചിയിൽ...

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ; സം​ഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

കൊച്ചി:അന്തരിച്ച ഛായാ​ഗ്രാഹകനും സംവിധായകനുമായ സം​ഗീത് ശിവനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻകൂടിയായിരുന്നു തനിക്ക് സം​ഗീത് ശിവനെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സംവിധാനത്തിലും ഛായാഗ്രഹണത്തിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു സം​ഗീത് ശിവനെന്ന്...

ഇപ്പോഴും അബോധാവസ്ഥയിൽ; നടി അരുന്ധതിയുടെ ആരോ​ഗ്യവിവരം പങ്കുവെച്ച് സഹോദരി

കൊച്ചി:കഴിഞ്ഞ മാർച്ച് മാസത്തിലാണ് നടി അരുന്ധതിക്ക് വാഹനാപകടം സംഭവിച്ചത്. യൂട്യൂബ് ചാനലിനായി ഷൂട്ട് കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. സഹോദ​രനൊപ്പമായിരുന്നു അരുന്ധതി ബൈക്കിൽ പോയത്. ഇടിച്ചിട്ട വാഹനം നിർത്താതെ പോവുകയായിരുന്നു. അപകടം...

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു, ഓർമ്മയാവുന്നത് യോദ്ധയുടെയും ഗാന്ധർവത്തിൻ്റെയും സ്രഷ്ടാവ്

മുംബൈ:പ്രശസ്ത സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു.65 വയസ്സായിരുന്നു.സംസ്കാരം പിന്നീട് യോദ്ധാ, ഗാന്ധർവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. സംവിധായകൻ സന്തോഷ് ശിവൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്. 1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ...

എന്റെ ടാലന്റ് തിരച്ചറിഞ്ഞത് വാപ്പ; ഫാസിലിനു തെറ്റു പറ്റിയില്ലെന്നു തെളിയിക്കണമായിരുന്നു

കൊച്ചി:ഒരു അഭിനേതാവ് ഉള്ളിലുണ്ടെന്നു ആദ്യം തിരച്ചറിഞ്ഞത് വാപ്പയാണെന്ന് ഫഹദ് ഫാസില്‍. ആദ്യ ചിത്രം പരാജയമായിരുന്നെങ്കിലും ഫാസിലിനു തെറ്റു പറ്റിയിട്ടില്ലെന്നു തെളിയിക്കണമെന്നൊരു ചിന്ത ഉപബോധമനസില്‍ ഉണ്ടായിരുന്നതായി ഫഹദ് പറഞ്ഞു. ഫിലിം കംപാനിയന്‍ സൗത്തിനു നല്‍കിയ...

‘ബ്രേക്കപ്പ് ജീവിതത്തെ ബാധിച്ചു,എന്നും രാത്രിയിൽ കരഞ്ഞിരുന്ന അവസ്ഥ;വെളിപ്പെടുത്തി ദിലീപ്

കൊച്ചി:പല കാര്യങ്ങളും പരിധി വിടുമ്പോഴാണ് താൻ തകർന്ന് പോകുന്നതെന്ന് നടൻ ദിലീപ്. ഇപ്പോൾ നടക്കുന്നതൊരു പോരാട്ടമാണ്. അതിനെ അഭിമുഖീകരിച്ച് മുന്നോട്ട് പോകുകയാണെന്നും നടൻ പറഞ്ഞു. സിനിമ തനിക്ക് ദൈവം തന്ന സമ്മാനമാണ്. ജീവിത്തതിൽ...

Latest news