33.4 C
Kottayam
Sunday, May 5, 2024

CATEGORY

Entertainment

തമ്മന്ന ഭാട്ടിയക്കെതിരെ പൊലീസ് അന്വേഷണം;ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍

മുംബൈ: മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമന്‍സ്. മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ 'ഫെയര്‍പ്ലേ' ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മഹാരാഷ്ട്ര...

രവി കിഷൻ എന്റെ അച്ഛൻ,ഡി എൻ എ ടെസ്റ്റ് നടത്തി തെളിയിക്കാം;​ നടി രംഗത്ത്‌

മുംബൈ:നടനും ബി.ജെ.പി നേതാവുമായ രവി കിഷനെതിരെ ആരോപണവുമായി യുവനടി ഷിന്നോവ. താൻ രിവികിഷന്റെ മകളാണെന്നും അത് തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റിന് തയ്യാറാണെന്നും ഷിന്നോവ പറഞ്ഞു. കഴിഞ്ഞ ദിവസം രവികിഷന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ...

മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു

കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ്...

നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാ​ഹിതരായി

കൊച്ചി:മലയാള ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാഹിതരായി. ​ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്....

‘കേരളത്തില്‍ മതങ്ങളെ കുറിച്ച് സിനിമ ചെയ്യുന്നതില്‍ എനിക്ക് പരിമിതിയുണ്ട്’; ‘ട്രാൻസിനെ കുറിച്ച് ഫഹദ്

കൊച്ചി:അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് നിരൂപക ശ്രദ്ധ നേടിയെങ്കിലും ബോക്സ് ഓഫീസിൽ പരാജയപ്പെട്ട സിനിമയായിരുന്നു. മതങ്ങളെ കുറിച്ച് സംസാരിക്കുന്നതിൽ പരിമിതികളുണ്ടെന്നും ചില യാഥാർത്ഥ്യങ്ങളെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് താല്പര്യമില്ലെന്നുമാണ് സിനിമയുടെ പരാജയത്തിൽ...

പ്രേമലു 2വിൽ അനശ്വര രാജനും;എത്തുന്നത് അമൽ ഡേവിസിന്റെ കാമുകിയായി?

കൊച്ചി:മലയാളത്തിലും തെന്നിന്ത്യൻ സിനിമ ലോകത്തും ​ഗംഭീര വിജയം സൃഷ്ടിച്ച പ്രേമലുവിന് രണ്ടാം ഭാഗമായി പ്രേമലു 2. റീനു- സച്ചിൻ ടീമിലേക്ക് അനശ്വര രാജൻ കൂടി എത്തുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനോടകം സോഷ്യൽ മീഡിയകളിൽ അനശ്വര...

‘കുറേക്കാലമായി ദിവസവും കരയുകയാണ്, ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്ക് നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണ്:ദിലീപ്

ജനപ്രിയ നായകനായി അറിയപ്പെടുന്ന നടന്‍ ദിലീപിന്റെ സിനിമകള്‍ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നവയാണ്. ഇടക്കാലത്ത് നടന്റെ പേരില്‍ ഉയര്‍ന്ന് വന്ന കേസും പ്രശ്‌നങ്ങളുമൊക്കെ കരിയറില്‍ വലിയൊരു വിള്ളലാണ് വീഴ്ത്തിയത്. വീണ്ടും സിനിമയുമായി പ്രേക്ഷകരിലേക്ക് എത്താന്‍...

വിജയ ചരിത്രം തുടരും! സച്ചിനും റീനുവും ഇനിയും വരും; ‘പ്രേമലു 2’ പ്രഖ്യാപിച്ചു

കൊച്ചി: ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'പ്രേമലു'വിൻ്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിൻ്റെ വിജയാഘോഷത്തിലാണ് സംവിധായകൻ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. ഭാ​വന സ്റ്റുഡിയോസിൻ്റെ ഏഴാമത് നിർമാണസംരംഭമായിരിക്കും ചിത്രം. കൂടുതൽ...

ഒടുവില്‍ മോഹൻലാലിന് ആ സ്ഥാനവും നഷ്‍ടമായി; കൈവിട്ടുപോയത് ഈ റെക്കോര്‍ഡ്

കൊച്ചി:ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന താരമാണ് മോഹൻലാല്‍ എന്നതില്‍ ആരാധകര്‍ക്ക് സംശയമുണ്ടാകില്ല. ആദ്യമായി മലയാളത്തില്‍ നിന്നുള്ള 50 കോടി ക്ലബ് മോഹൻലാല്‍ നായകനായ ദൃശ്യമാണ്. മലയാളത്തില്‍ നിന്നുള്ള ആദ്യ 100 കോടി ക്ലബ്...

കന്യകാത്വം നഷ്ടമായതെപ്പോള്‍? മകനോട് നടി മലൈകയുടെ ചോദ്യം,പറയാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഉത്തരം;വിമര്‍ശനം

മുംബൈ:ബോളിവുഡിന്റെ ഇഷ്ടതാരമാണ് മലൈക അറോറ. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം ചെയ്തത്. ഇവർക്ക് അർഹാൻ ഖാൻ എന്നൊരു മകനുണ്ട്. അർഹാസിന്റെ പുതിയ പോഡ്കാസ്റ്റ് ഷോ ‘ഡംപ് ബിരിയാണി’യിൽ...

Latest news