25.5 C
Kottayam
Sunday, October 6, 2024

CATEGORY

Entertainment

‘ഇനിയും നാണംകെടേണ്ടി വരുമോ എന്ന ഭയമുണ്ട്, അതിജീവിതയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല’: ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളില്‍ അതിജീവിത ഞെട്ടിത്തരിച്ച അവസ്ഥയിലാണെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമ ലോകത്ത് മാത്രം ജീവിച്ച ആ പെണ്‍കുട്ടിക്ക് ഇനി എന്താണ്...

ഭീഷ്മപര്‍വത്തിലെ തരംഗമായ ‘ചാമ്പിക്കോ’ ഡയലോഗ് ഉണ്ടായതു എങ്ങനെ; വെളിപ്പെടുത്തി അമല്‍ നീരദ്..!

കൊച്ചി:മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം എന്ന ചിത്രം ഈ കഴിഞ്ഞ മാര്‍ച്ചില്‍ ആണ് റിലീസ് ചെയ്തത്. അമല്‍ നീരദ് നിര്‍മ്മിച്ച്, സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും നവാഗതനായ...

കെ ജി എഫിന് മുകളില്‍ പോകണം; പുഷ്പ 2 ഷൂട്ടിംഗ് നിര്‍ത്തി സംവിധായകന്‍..! കേരളത്തില്‍ ചരിത്രം തിരുത്തിയെഴുതി റോക്കിഭായ്

ഹൈദരാബാദ്: ഈ കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്തു വമ്പന്‍ വിജയം നേടിയ തെലുങ്കു ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ. സുകുമാര്‍ ഒരുക്കിയ ഈ ചിത്രം ഇന്ത്യ മുഴുവന്‍ തരംഗമായി മാറി...

ചലച്ചിത്ര അക്കാദമി ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണം,സര്‍ക്കാരിനോട് ഇന്ദ്രന്‍സ്,ഇമെയില്‍ അയച്ചു

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ ഇന്ദ്രന്‍സ്. അക്കാദമി ചെയര്‍മാനും സെക്രട്ടറിയ്ക്കും ഇമെയില്‍ സന്ദേശം അയച്ച വിവരം ഇന്ദ്രന്‍സ് സ്ഥിരീകരിച്ചു. കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നതമായ സ്ഥാപനത്തില്‍...

’23 ആം വയസിലായിരുന്നു രജിസ്റ്റര്‍ വിവാഹം, ഡിപ്രഷന്റെ സ്റ്റേജിലെത്തിയപ്പോള്‍ കിട്ടിയ സന്തോഷം’; സജിന്‍ പറയുന്നു!

കൊച്ചി: സാന്ത്വനത്തോളം പ്രേക്ഷകര്‍ സ്വീകരിച്ച മറ്റൊരു മലയാളം സീരിയല്‍ ഉണ്ടാകില്ല. സീരിയലുകള്‍ കുടുംബപ്രേക്ഷകരുടേതാണ് എന്ന ചിന്താഗതി മാറി യുവാക്കളും യുവതികളുമടക്കം എല്ലാവരും സാന്ത്വനം സീരിയല്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിലര്‍ക്ക് ചില ലൈഫ് ചെയ്ഞ്ചിങായിട്ടുള്ള...

അന്ന് വിഷമിച്ച് ഇറങ്ങിപ്പോയ സുരേഷ് ഗോപി തിരിച്ചുവരുന്നു; ‘അമ്മ’യിലേക്ക് മാസ് എന്‍ട്രി നടത്തുമോ?

കൊച്ചി: മലയാള സിനിമ താരസംഘടനയായ അമ്മയിലേക്ക് നടന്‍ സുരേഷ് ഗോപി തിരിച്ചുവരുന്നു. അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പിന്റെ മുഖ്യാതിഥിയായാണ് സുരേഷ് ഗോപി എത്തുന്നത്. മേയ് ഒന്നാം തീയതി എറണാകുളത്ത് വച്ച്...

അയാള്‍ എന്നെ മോശം രീതിയില്‍ തൊടുമായിരുന്നു; നേരിട്ട ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് കങ്കണ റണൗട്ട്

മുംബൈ: തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നുപറഞ്ഞ് നടി കങ്കണ റണോട്ട്. അവതാരകയായെത്തിയ ടെലിവിഷന്‍ റിയാലിറ്റി ഷോയ്ക്കിടയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. കുട്ടിക്കാലത്ത് തനിക്ക് നേരിട്ട ദുനരുഭവമാണ് നടി വെളിപ്പെടുത്തിയത്. റിയാലിറ്റി ഷോയിലെ ഒരു...

മീനൂട്ടിയ്ക്ക് എപ്പോള്‍ വേണമെങ്കിലും വരാം… ഞാന്‍ കാത്തിരിക്കുകയാണ് : മഞ്ജു വാര്യര്‍

കൊച്ചി:ദിലീപ്- മഞ്ജു ബന്ധത്തില്‍ വിള്ളല്‍ വീണതോടെ ആരാധകരില്‍ ചിലരുടെ എങ്കിലും സിമ്പതിയ്ക്ക് പാത്രമായിരിക്കുകയാണ് മകള്‍ മീനാക്ഷി. അച്ഛനും അമ്മയും വേര്‍പിരിയുമ്പോള്‍ ഒറ്റപ്പെട്ടത് മീനാക്ഷിയാണെന്ന് പലരും പറയുമ്പോഴും മീനാക്ഷി അച്ഛനോട് ചേര്‍ന്ന് മാത്രമാണ് ഇപ്പോഴും...

സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചില്‍

കൊച്ചി:മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂ ഉണ്ടായ സിനിമയാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും...

റിമിടോമിയ്ക്ക് രണ്ടാം കല്യാണം? പ്രഖ്യാപനം ഫെയ്സ്ബുക്ക് ലൈവിലൂടെ; സസ്പെന്‍സിന് കാത്തിരിക്കാന്‍ ആരാധകര്‍ക്ക് മുന്നറിയിപ്പ്

കൊച്ചി: മലയാളികളുടെ പ്രിയ ഗായികയും നടിയും അവതാരികയുമായ റിമി ടോമി വീണ്ടും വിവാഹിതയാകുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. കഴിഞ്ഞ ദിവസം റിമിടോമിയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളും, അടുപ്പക്കാരും പ്രചരിപ്പിച്ച സന്ദേശമാണ് ഇപ്പോള്‍ റിമിയുടെ വിവാഹമാണ്...

Latest news