തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച 'മലയാളം വാനോളം, ലാല്‍സലാം' ചടങ്ങിലെ പ്രസംഗത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുമ്പ് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍....
കൊച്ചി: ഓണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച ഭാഗ്യശാലിയെ ഉടൻ അറിയാമെന്ന് ലോട്ടറി ഏജന്റ് ലതീഷ്. ഭാഗ്യശാലി മാധ്യമങ്ങളെ കണ്ടേക്കുമെന്നും ലതീഷ് പറഞ്ഞു.
'12 മണിയാകും വരെ ഒന്ന്...
വാഗമൺ: വെള്ളിയാഴ്ച പുലർച്ചെ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ ബോംബുസ്ഫോടനം വാഗമണ്ണിനെ പരിഭ്രാന്തിയിലാക്കി. രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിൽ വാഗമൺ ഫാക്ടറി പ്രദേശത്താണ് സ്ഫോടനമുണ്ടായത്. സെറ്റിലെ കെട്ടിടത്തിന്റെ മാതൃക വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.പ്രതീക്ഷിക്കാത്ത...
ചെന്നൈ: തമിഴ്‌നാട് പോലീസിനെ കുഴക്കി വ്യാജ ബോംബ് ഭീഷണികള്‍. ഒരാഴ്ചയ്ക്കിടെ മാത്രം 35-ഓളം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്. ഭീഷണി സന്ദേശങ്ങള്‍ കിട്ടിയതിന് പിന്നാലെ വിശദമായ പരിശോധന നടത്തി ഇവയെല്ലാം...
കൊച്ചി: സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി നടി റിനി ആന്‍ ജോര്‍ജ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ സംഘടിപ്പിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും തന്റെ സ്ത്രീപക്ഷ രാഷ്ട്രീയമാണ് അവിടെ സംസാരിച്ചതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
''കലാകാരി...
നടി ദിവ്യാ ഉണ്ണി കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ചുവെന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണിപ്പോള്‍ സംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിക്കെതിരെ പറഞ്ഞത് ഒരു പ്രശസ്ത നടിയാണെന്നും അവരുടെ പേര്...
കൊച്ചി: ദുൽഖർ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രമായ 'ലോക- ചാപ്റ്റര്‍ വണ്‍:ചന്ദ്ര' 290 കോടിക്ക് മുകളില്‍ ആഗോള ഗ്രോസ് നേടി കുതിപ്പ് തുടരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്...
ഹൈദരാബാദ്: മലയാളികൾ അത്രയേറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ദിവസമാണ് ഇന്നും ഇന്നലെയുമൊക്കെ. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തി. ഇന്നലെ വൈകിട്ടോടുകൂടെയാണ് സിനിമാ സെറ്റിലേക്ക് തിരിച്ചെത്തുന്ന സന്തോഷ വാർത്ത...
കൊച്ചി: സൂപ്പർഹിറ്റ് ചിത്രം ‘ലോക’യുടെ ആശയത്തെ അഭിനന്ദിച്ച് സംവിധായകൻ വിനയൻ. തന്റെ മനസ്സിലുണ്ടായിരുന്ന ഒരു ഹൊറർ സ്റ്റോറിയുടെ ആശയം 'ലോക'യുടെ അണിയറപ്രവർത്തകർ ഉപയോഗപ്പെടുത്തിയെന്നും, അത്തരം കാര്യങ്ങളെ തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു....
ബെംഗലൂരു: രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ കന്നഡ ചിത്രമാണ് കാന്താര. കാന്താര ഒന്നിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാന്താര രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. രാജ്യമൊട്ടാകെ 6000ത്തില്‍ പരം പ്രദര്‍ശനങ്ങളാകും...