25 C
Kottayam
Friday, October 4, 2024

CATEGORY

Entertainment

‘കുടുംബം തകര്‍ത്തവള്‍’ നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ചു ശോഭിത നേരിടുന്ന കടുത്ത സൈബര്‍ ആക്രമണം

ഹൈദരാബാദ്: തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവാന്‍ പോവുകയാണ്. ഓഗസ്റ്റ് എട്ടിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി ആദ്യം ലോകത്തെ അറിയിച്ചത്...

അഭിഷേക്- ഐശ്വര്യ റായ് വേർപിരിയൽ അഭ്യൂഹം; കാരണക്കാരൻ ആ ഡോക്ടറോ ?

മുംബൈ: കഴിഞ്ഞ ഏതാനും മാസങ്ങളായി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആണ് ബോളിവുഡിലെ സംസാര വിഷയം. ഇരുവരും തമ്മിൽ വേർപിരിയാൻ പോകുന്നു എന്നതാണ് കിംവാദന്തികൾ. പൊതുമധ്യത്തിൽ ഒന്നിച്ച് വരാതിരിക്കുക, വന്നാലും ഒരുമിച്ച് ഫോട്ടോ...

മോഹൻലാലിനെതിരെ സൈന്യത്തിന് പരാതി നല്‍കുമെന്ന് 'ചെകുത്താൻ' യൂട്യൂബര്‍; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു

പത്തനംതിട്ട: പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മോഹൻലാലിനെ കുറിച്ച് പറഞ്ഞതില്‍ തെറ്റില്ലെന്നും യുട്യൂബര്‍ അജു അലക്സ് (ചെകുത്താൻ) പറഞ്ഞു. നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് അജു അലക്സിന്‍റെ പ്രതികരണം. മോഹൻലാല്‍...

‘പിൻഭാഗം കാണാൻ വേണ്ടിയാണ് ‘ ഹണി റോസിന്റെ മുഖത്ത് അപ്പോള്‍ ചിരിമാത്രം

കൊച്ചി:ബിസിനിസ് രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും സോഷ്യല്‍ മീഡിയയിലെ പരാമർശങ്ങളുടേയും മറ്റും പരാമർശങ്ങളുടെ പേരില്‍ വിവാദങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന്റെ മോചനത്തിന്...

റാപ്പർ ട്രവിസ് സ്കോട്ട് പാരീസിൽ അറസ്റ്റിൽ

പാരീസ്: ലോകപ്രശസ്ത റാപ്പ് ​ഗായകൻ ട്രവിസ് സ്കോട്ട് പാരീസിൽ അറസ്റ്റിലായി. വെള്ളിയാഴ്ചയാണ് സംഭവം. പാരീസിലെ ആഡംബര ഹോട്ടലായ ജോർജസ് വിയിൽ വെച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥനുമായി വഴക്കിട്ടതാണ് അറസ്റ്റിന് കാരണം. പാരീസ് ഒളിമ്പിക്സിനെത്തിയതായിരുന്നു സ്കോട്ട്. പാരീസ്...

‘അതിനെ ഇങ്ങ് പാലായ്ക്ക് കൊണ്ടുപോര്’; റോബോട്ടിന് ഷേക്ക് ഹാൻഡും ഹൈ ഫൈയും നൽകി റിമി

കൊച്ചി:അവതാരകയായും ഗായികയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് റിമി ടോമി. റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുള്ള റിമി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ യുട്യൂബ് ചാനലില്‍ യാത്രാ വിശേഷങ്ങളും...

ജാതകം ചേരില്ല, നാ​ഗചൈതന്യ- ശോഭിത ബന്ധത്തിനും അധികം ആയുസില്ല: പ്രവചിച്ച് ജോത്സ്യന്‍, ആശങ്കയിൽ ആരാധകർ

ഹൈദരാബാദ്‌:തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഞെട്ടലോടെ കേട്ട വാർത്ത ആയിരുന്നു നടി സാമന്തയും നടൻ ​നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ ആ ദാമ്പത്യത്തിന് അധികം...

മോഹന്‍ലാലിനെതിരായ അധിക്ഷേപ പരാമര്‍ശം; കേസില്‍ യുട്യൂബര്‍ 'ചെകുത്താന്‍' പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസ് കസ്റ്റഡിയില്‍. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ നടത്തിയ...

വിജയ് സേതുപതിക്കെതിരെ ഭീഷണി: ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവിന് കോടതിയുടെ ശിക്ഷ

ചെന്നൈ: 2021ൽ നടൻ വിജയ് സേതുപതിക്കെതിരെ ബാംഗ്ലൂർ വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റ ശ്രമം നടന്നിരുന്നു. ഒരാള്‍ വിജയ് സേതുപതിയെ പിന്നില്‍ നിന്നും ചവുട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിന്‍റെ  വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ കോളിളക്കം...

വയനാടിനുള്ള സംഭാവനയുമായി നടൻ ചിരഞ്ജീവി നേരിട്ടെത്തി; ഒരു കോടി രൂപ കെെമാറി

തിരുവനന്തപുരം: വയനാട്ടിലെ പുനരധിവാസപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽനിന്ന് നിരവധി സഹായങ്ങൾ. തെലുങ്ക് ചലച്ചിത്രതാരം ചിരഞ്ജീവിയും മകൻ രാംചരണും ചേർന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ...

Latest news