തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് കോണ്‍വന്റിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദിവ്യയുടെ (21) മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതുസംബന്ധിച്ച് അടുത്തദിവസം തന്നെ ആഭ്യന്തര മന്ത്രാലയം ഉത്തരവ്...
കൊല്ലം:അഞ്ചലില്‍ പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ നിര്‍ണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ഏറം വെള്ളിശ്ശേരി വീട്ടില്‍ ഉത്രയുടെ മരണത്തിലാണ് അന്വേഷണം...
കാസര്‍കോട്: നിലേശ്വേരം സ്വദേശി അഞ്ജനയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണെന്നു അമ്മ മിനി. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, സ്ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയതെന്നും മിനി പറയുന്നു. വലിയ സ്വപ്നങ്ങളുമുണ്ടായിരുന്ന...
ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടാം വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവിനെ മക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. വൈദ്യുതി വകുപ്പ് ജീവനക്കാരനായ കനകസഭയാണ് കൊലപ്പെട്ടത്. രാത്രി ഡ്യൂട്ടിയിലായിരുന്ന കനകസഭയെ ഓഫീസിന് സമീപമാണ് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്....
പത്തനംതിട്ട: മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഭര്‍ത്താവിനെതിരേ വ്യാജപരാതി നല്കിയ വീട്ടമ്മയ്ക്കെതിരേ കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരട്ടപ്പെണ്‍കുട്ടികളുടെ മാതാവും വിദേശത്തു നഴ്സുമായ പന്തളം സ്വദേശിനിയായ യുവതിക്കെതിരേയാണ് പോക്സോ വകുപ്പനുസരിച്ചു പന്തളം പൊലീസ്...