26.4 C
Kottayam
Wednesday, November 6, 2024

CATEGORY

Crime

തെളിവുകള്‍ നിരത്തി രേണുകയുടെ കള്ളത്തരങ്ങള്‍ ഓരോന്നായി പൊളിച്ച് അന്വേഷണ സംഘം, ഭാവ വ്യത്യാസമില്ലാതെ സൂര്യ; ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മയേയുംടേയും സഹോദരിയേയും ചോദ്യം ചെയ്യുന്നു

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജിന്റെ അമ്മയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് പ്രത്യേകം ചോദ്യം ചെയ്യുന്നു. ഇരുവരെയും രണ്ട് മുറികളിലായി ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കരഞ്ഞുകൊണ്ട് തനിയ്ക്ക് ഇതേപ്പറ്റി ഒന്നുമറിയില്ലെന്നാണ് അമ്മ...

ഉത്ര വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍

കൊല്ലം: ഉത്ര കൊലപാതക കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയേയും സഹോദരിയേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരോട് ഇന്നു രാവിലെ 10ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇതോടെ ക്രൈംബ്രാഞ്ച്...

കൊലയാളി കടന്നുകളഞ്ഞത് ദമ്പതിമാരുടെ കാറില്‍? സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; കോട്ടയത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി സൂചന. തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് കൊലപാതകം നടന്നത് എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ രാവിലെ...

ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്‌തേക്കും; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

അടൂര്‍: ഉത്രവധക്കേസില്‍ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സൂരജിന്റെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കോടതിയെ തെറ്റിധരിപ്പിച്ച് ജാമ്യം നേടിയ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രതി സഫര്‍ ഷായെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കുറ്റപത്രം നല്‍കിയില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി സഫര്‍ഷാ...

ജനനേന്ദ്രിയം മുറിക്കുന്നത് എങ്ങനെയെന്ന് പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ തിരഞ്ഞു, പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തിനും പങ്ക്; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംവത്തില്‍ ദുരൂഹതയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു. ജനനേന്ദ്രീയം മുറിച്ചതിന് പിന്നില്‍ ഗൂഡാലോചനയെന്നും ഉന്നതര്‍ക്ക് അടക്കം സംഭവത്തില്‍ പങ്കുണ്ടെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത്. കേസില്‍ സ്വാമിയെ...

ഉത്ര വധക്കേസ്: സൂരജിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ വിശദമായ പരിശോധന

കൊല്ലം: അഞ്ചലില്‍ ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്ന കേസില്‍ ഭര്‍ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ചുമാണ് വീട്ടില്‍ പരിശോധന...

അമ്മയെ ഉപേക്ഷിച്ച് പുനര്‍വിവാഹം കഴിച്ച പിതാവിനെ കൗമാരക്കാനായ മകന്‍ കുത്തിക്കൊന്നു

ബംഗളൂരു: ഭാര്യയെയും മകനെയും ഉപേക്ഷിച്ച് വീണ്ടും വിവാഹം കഴിച്ചയാളെ പരിനാറുകാരനായ മകന്‍ കുത്തിക്കൊന്നു. ബംഗളൂരു കലാശിപാളയ സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ സയിദ് മുസ്തഫ(47)യാണ് കുത്തേറ്റുമരിച്ചത്. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് സയിദ് പുനര്‍വിവാഹം കഴിച്ചത്....

കൊലപാതക ശേഷം അമ്മ മരിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ നിധിന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ടു

ചങ്ങനാശേരി: മദ്യലഹരിയില്‍ പെറ്റമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തൃക്കൊടിത്താനം അമര കന്യാകോണില്‍ (വാക്കയില്‍) നിതിനെ (27) കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച രാത്രി പത്തരയോടെ കുഞ്ഞന്നാമ്മ (55)യാണ് വെട്ടേറ്റു മരിച്ചത്. വീട്ടില്‍ വച്ചായിരുന്നു സംഭവം....

ഉത്രയെ കാെല്ലാനുള്ള പാമ്പിനെ പാമ്പ് പിടുത്തക്കാരൻ സുരേഷ് കൈമാറിയത് സൂരജിന്‍റെ അമ്മയുടെയും സഹോദരിയുടെയും മുന്നിൽവെച്ച്,അണലിയെ കൈമാറി സുരേഷ് മടങ്ങിയതിന് പിന്നാലെ ചാക്കിൽനിന്ന് പാമ്പ് പുറത്തേക്ക് ചാടി ഇഴഞ്ഞുപോയി, കുടുംബം ഒന്നടങ്കം അകത്തു പോയേക്കും

കൊല്ലം: അഞ്ചലിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പുകടിപ്പിച്ച് കാെന്ന കേസിൽ കുടുംബത്തിനും പങ്കുണ്ടെന്ന് സൂചന നൽകി ഒന്നാം പ്രതി സൂരജ്.തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ അമ്മയുടെയും സഹോദരിയുടെയും പങ്ക് സൂരജ് വ്യക്തമാക്കിയതായാണ് സൂചന....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.