Crime
-
നെടുമങ്ങാട് നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ 16കാരിയുടെ മൃതദേഹം കിണറ്റില്‍; അമ്മയും കാമുകനും കസ്റ്റഡിയില്‍
നെടുമങ്ങാട്: രണ്ടാഴ്ച മുന്‍പ് നെടുമങ്ങാട് നിന്ന് കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി. കാരാന്തറ ആര്.സി പള്ളിക്കു സമീപമുള്ള വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍…
Read More » -
തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം മുക്കോലയ്ക്കലിലായിരുന്നു സംഭവം. കുഴിത്തുറയില്‍ സ്വര്‍ണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്നും സ്വര്‍ണം…
Read More » -
ക്രൈംബ്രാഞ്ച് കസ്റ്റഡി മരണം സ്ഥിരീകരിച്ചു; സി.സി.ടി.വി ദൃശ്യങ്ങളും സ്റ്റേഷന് രേഖകളും പരിശോധിച്ചു
ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിമരണം സ്ഥിരീകരിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളും…
Read More » -
ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ ട്രെയിനിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി
പാറ്റ്ന: ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ ട്രെയിനില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കാനറ ബാങ്ക് ജീവനക്കാരനായ മിലിന്ദ് കുമാറാണ് (28) കൊല്ലപ്പെട്ടത്. ബുധനാഴ്ച ഗയ-ജമല്‍പുര്‍ ഫാസറ്റ് പാസഞ്ചര്‍ ട്രെയിനിലായിരുന്നു…
Read More » -
ഹരിപ്പാട് 19കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അച്ഛനും മാതൃസഹോദരി പുത്രന്മാരും അറസ്റ്റില്‍
ആലപ്പുഴ: ഹരിപ്പാട് 19 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനും മാതൃസഹോദരിമാരുടെ മൂന്നുമക്കളും പിടിയില്‍. പ്രതികള്‍ക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.…
Read More » -
തൃശൂരില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു
തൃശൂര്‍: മാളയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. പരമേശ്വരന് ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ രമണി തലയ്ക്കടിക്കുകയായിരുന്നു. ഇവര്‍ മാനസിക രോഗിയാണെന്ന് പോലീസ്…
Read More » -
ഭാര്യമാരോടുള്ള വിരോധം തീര്‍ക്കാന്‍ ഭാര്യാ സഹോദരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു
ആഗ്ര: ഭാര്യമാരോടുള്ള വിരോധം തീര്‍ക്കാന്‍ ഭാര്യാ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. യു.പിയിലാണ് മനുഷ്യ മനസാക്ഷിക്കിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മര്‍ദ്ദനത്തിലും കൂട്ടബലാത്സംഗത്തിനും ഇരയായി ഗരുതര പരിക്കുകളോടെ…
Read More » -
കൊല്ലത്ത് ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പലതവണ ലൈംഗിക പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്
കൊല്ലം: അഞ്ചലില്‍ ആത്മഹത്യ ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പലതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പീഡനത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. അഞ്ചല്‍…
Read More » -
ജയില്‍ ചാടിയ വനിതകള്‍ക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചു; പ്രതികളെ കുറിച്ച് വിവരം ലഭിക്കാതെ പോലീസ്, തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നു രക്ഷപെട്ട വനിതാ തടവുകാര്‍ക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചതായി സൂചന. ജയില്‍ ചാടിയ ശില്പയും സന്ധ്യയും എവിടെയാണെന്ന് ഇപ്പോഴും പോലീസിന്…
Read More »