25.1 C
Kottayam
Saturday, September 21, 2024

CATEGORY

Crime

ലോക്ക് ഡൗണ്‍ കാലത്ത് ആവശ്യക്കാര്‍ക്ക് സ്വകാര്യ ഓട്ടോറിക്ഷയില്‍ ചാരായം എത്തിച്ചുകൊടുത്തിരുന്ന സഹോദരങ്ങള്‍ പിടിയില്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ആവശ്യക്കാര്‍ക്ക് സ്വകാര്യ ഓട്ടോറിക്ഷയില്‍ ചാരായം എത്തിച്ചുനല്‍കിയിരുന്ന യാവാക്കള്‍ പിടിയില്‍.എക്‌സൈസ് എന്‍ഫോഴ്‌മെന്റ്റ് ആന്റ്റ് ആന്റ്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍...

ഭാര്യയുടെ ബന്ധുവായ 42 കാരിയുമായി 32 കാരന് പ്രണയം,അമ്മയാവണമെന്ന ആവശ്യം എതിര്‍ത്ത കാമുകന് മുന്നില്‍ ഭീഷണി,പ്രണയത്തിന്റെ ക്ലൈമാക്‌സ് അരുംകൊലയില്‍,

പാലക്കാട്:ഭാര്യയുടെ അകന്ന ബന്ധുകൂടിയായ സുചിത്രയുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രശാന്ത് ആദ്യം പുലര്‍ത്തിയത്.ഭാര്യയും കുടുംബവുമൊക്കെയായി സുചിത്ര കൂടുതല്‍ അടുപ്പത്തിലായതോടെ ഇരുവവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമായി.32 വയസുള്ള പ്രശാന്തിനേക്കാള്‍ 10 വയസ് കൂടുതലാണ് സുചിത്രയ്ക്ക്. കൊല്ലത്ത്...

വീട്ടുജോലിക്ക് നിന്ന് മോഷണം,യുവതിയും കാമുകനും അറസ്റ്റിൽ

തിരുവനന്തപുരം.:വീട്ടുജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും വിലകൂടിയ വാച്ചുകളും മോഷണം ചെയ്ത യുവതിയെയും മോഷണ മുതലുകൾ വിൽക്കുന്നതിനും പണയം വയ്ക്കുന്നതിനും സഹായം ചെയ്ത യുവതിയുടെ കാമുകനെയും കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. മേനംകുളം...

കൊല്ലത്ത് നിന്ന് കാണാതായ യുവതി പാലക്കാട് വച്ച് കൊല്ലപ്പെട്ടു; കോഴിക്കോട് സ്വദേശി പിടിയില്‍

രാമനാദപുരം: കൊല്ലത്ത് നിന്നു കാണാതായ യുവതി പാലക്കാട് വച്ച് കൊല്ലപ്പെട്ടു. സംഭവത്തില്‍ കോഴിക്കോട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുഖത്തല സ്വദേശിനി സുചിത്ര(42)യെയാണ് പാലക്കാട്ടെ രാമനാദപുരത്ത് വച്ച് കൊല്ലപ്പെട്ടത്. ബ്യൂട്ടീഷന്‍ ട്രെയിനര്‍ കോഴ്സ്...

വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ച്‌ സുഹൃത്തുമായി മദ്യപാനം, രാത്രിയിൽ മകളെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

ബാലുശേരി(കോഴിക്കോട്‌) : മകളെ പീഡിപ്പിച്ച പിതാവ്‌ റിമാന്‍ഡില്‍. വയലട സ്വദേശിയായ പിതാവിനെ ബാലുശേരി സി.ഐ. ജീവന്‍ ജോര്‍ജാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ശനിയാഴ്‌ച വൈകിട്ടോടെ വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ച്‌ സുഹൃത്തുമായി മദ്യപിച്ച ശേഷം രാത്രി...

രണ്ടു വര്‍ഷം മുമ്പ് റാന്നിയില്‍ നിന്ന് കാണാതായ ജസ്‌നയെ ക്രൈംബ്രാഞ്ച് കണ്ടെത്തിയതായി സൂചന

പത്തനംതിട്ട: റാന്നിയില്‍ നിന്നു രണ്ടുവര്‍ഷം മുമ്പ് കാണാതായ കോളേജ് വിദ്യാര്‍ഥിനിയും വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകളുമായ ജസ്ന മരിയ ജെയിംസി(20)നെ കണ്ടെത്തിയതായി സൂചന. 2018 മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. ക്രൈംബ്രാഞ്ച്...

കോഴിക്കോട് മദ്യലഹരിയില്‍ പിതാവ് മകളെ പീഡിപ്പിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ മദ്യലഹരിയില്‍ മകളെ പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍. വയലട സ്വദേശിയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ലോക്ക് ഡൗണിന്റെ മറവില്‍ സുഹൃത്തിനൊപ്പം വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിക്കുകയും തുടര്‍ന്ന് രാത്രിയോടെയാണ്...

യു.പിയില്‍ ലോക്ക് ഡൗണില്‍ രണ്ട് സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി

ബുലന്ദ്ഷഹര്‍: ലോക്ക് ഡൗണില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ അക്രമി രണ്ട് സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. 55, 35 വയസ് പ്രായമുള്ള സന്ന്യാസിമാരാണ് ക്ഷേത്രത്തിലെ താത്ക്കാലിക താമസസ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജു എന്നയാളെ പോലീസ്...

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവ് പിടിയില്‍; അറസ്റ്റ് പോക്‌സോ നിയമപ്രകാരം

കോഴിക്കോട്: പതിനാറുകാരനായ പ്ലസ് ടൂ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മുസ്ലീം ലീഗ് നേതാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മുസ്ലീം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സില്‍...

അതിര്‍ത്തിത്തര്‍ക്കം വെടിവെയ്പ്പില്‍ കലാശിച്ചു,വയോധികന്‍ വെടിയേറ്റു മരിച്ചു

കാസര്‍ഗോഡ് : അതിര്‍ത്തി തര്‍ക്കത്തിനൊടുവില്‍ അയല്‍വാസി, വയോധികനെ വെടിവച്ച് കൊന്നു. കാസര്‍കോട് ജില്ലയിലെ പിലിക്കോട് തെരു അമ്പലത്തിനടുത്ത് എ സി സുരേന്ദ്രന്‍ (65) ആണ് മരിച്ചത്. പ്രതി പിലിക്കോട് സ്വദേശി സനല്‍ പോലീസില്‍...

Latest news