31 C
Kottayam
Friday, September 20, 2024

CATEGORY

Crime

കൊവിഡ് ടെസ്റ്റിനു വിധേയനായില്ല; യുവാവിനെ ബന്ധുക്കളായ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ലക്നൗ: കൊവിഡ് ടെസ്റ്റിനു വിധേയനാകാത്തതില്‍ പ്രകോപിതരായി യുവാവിനെ ബന്ധുക്കളായ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഡല്‍ഹിയില്‍ നിന്ന് യുപിയില്‍ ബിജ്നോറിലെ മലക്പൂരില്‍ തിരിച്ചെത്തിയ 23 കാരനാണ് കൊല്ലപ്പെട്ടത്....

കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം,കൊലപാതകം?ഭര്‍ത്താവും സഹായികളും പിടിയില്‍

കൊല്ലം:അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും പൊലീസ് കസ്റ്റഡിയില്‍....

കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം,സംശയമുന ഭര്‍ത്താവിലേക്ക്,സൈബര്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തില്‍ സംശയമുന ഭര്‍ത്താവ് സൂരജിലേക്ക്.പോലീസ് ശാസ്ത്രീയമായി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ചില...

പാഠപുസ്തകങ്ങളോടൊപ്പം ലോറിയില്‍ കഞ്ചാവ്,ഏറ്റുമാനൂരില്‍ 65 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

ഏറ്റുമാനൂര്‍ സി.ബി.എസ്.ഇ പാഠപുസ്തകങ്ങളോടൊപ്പം ഒളിച്ചുകടത്തിയ 65 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.ഏറ്റുമാനൂര്‍ പാറോലിയ്ക്കല്‍ വച്ചായിരുന്നു കഞ്ചാവ് വേട്ട. കോട്ടയം മൂലവട്ടം തെക്കേകുറ്റികാട്ടില്‍ പ്രദീപിന്റെ മകന്‍ ആനന്ദ് (24) , കല്ലറ പുതിയകല്ലുമടയില്‍ റജിമോന്റെ മകന്‍...

കന്യാസ്ത്രീ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം; നേരറിയാന്‍ ക്രൈംബ്രാഞ്ച് വരുന്നു

തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് കോണ്‍വന്റിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദിവ്യയുടെ (21) മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതുസംബന്ധിച്ച് അടുത്തദിവസം തന്നെ ആഭ്യന്തര മന്ത്രാലയം ഉത്തരവ്...

അടച്ചിട്ട എ.സി മുറിയില്‍ പാമ്പു കടന്നതെങ്ങിനെ?ഒന്നിച്ചുകിടന്ന ദമ്പതികളില്‍ ഭാര്യയെ മാത്രം വിഷം തീണ്ടിയതെന്തുകൊണ്ട്? അഞ്ചലില്‍ പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ക്രൈംബ്രാഞ്ച്

കൊല്ലം:അഞ്ചലില്‍ പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ നിര്‍ണായക നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഏറം വെള്ളിശ്ശേരി വീട്ടില്‍ ഉത്രയുടെ മരണത്തിലാണ് അന്വേഷണം...

‘എന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവളെ അവര്‍ കൊന്നതാണ്, സ്‌ക്രിപ്റ്റ് എഴുതാന്‍ എന്നു പറഞ്ഞാണ് അവര്‍ അവളെ കൂട്ടിക്കൊണ്ടു പോയത്’; ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി അഞ്ജനയുടെ അമ്മ പറയുന്നു

കാസര്‍കോട്: നിലേശ്വേരം സ്വദേശി അഞ്ജനയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണെന്നു അമ്മ മിനി. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, സ്‌ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയതെന്നും മിനി പറയുന്നു. വലിയ സ്വപ്നങ്ങളുമുണ്ടായിരുന്ന...

വൈദികന്റെയും വീട്ടമ്മയുടെയും കിടപ്പറ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വമ്പന്‍ ട്വിസ്റ്റ്,അന്വേഷണമാവശ്യപ്പെട്ട് പോലീസില്‍ പരാതി

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി ഫൊറോന പള്ളിയയിലെ വൈദികന്റെയും ഇടവകാംഗമായ വീട്ടമ്മയുടെയും കിടപ്പറ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കട്ടപ്പന പോലീസില്‍ പരാതി.വെള്ളയാംകുടി ജംഗ്ഷനിലെ ഏക മൊബൈല്‍ കടയുടെ ഉടമയാണ് പോലീസിനെ...

12 വയസുകാരിയെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു,അധ്യാപിക അറസ്റ്റില്‍

താമരശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍. 12 വയസ്സുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണിയെയാണ് (35) താമരശ്ശേരി...

കട്ടപ്പനയിലെ വൈദികന്റെ കിടപ്പറ രംഗങ്ങള്‍ ചോര്‍ന്നത് മൊബൈല്‍ കടയില്‍ നിന്നും,വൈദികന്റെയും വീട്ടമ്മയുടെയും ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തവരും കുടുങ്ങും,വൈദികന്‍ ളോഹ ഊരണമെന്ന ആവശ്യവുമായി ഇടവകാംഗങ്ങള്‍

ഇടുക്കി: കട്ടപ്പന വെളളയാംകുടി ഫെറോന പള്ളിയിലെ വൈദികന് വിനയായത് മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ നല്‍കിയത്.കട്ടപ്പന നഗരത്തിലെ പ്രമുഖ മൊബൈല്‍ കടയില്‍ മൊബൈല്‍ നന്നാക്കാനായി നല്‍കിയപ്പോള്‍ ഇടവകാംഗവും പള്ളിവക സ്ഥാപനത്തിലെ ജീവനക്കാരി കൂടിയായ വീട്ടമ്മയോടൊത്തുള്ള...

Latest news