24.6 C
Kottayam
Sunday, September 8, 2024

CATEGORY

Crime

മാതാപിതാക്കളെയും 15 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെയും ക്രൂരമായി മർദ്ദിച്ച് യുവതി ; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുക്കി ഭർത്താവ്

ഭുവനേശ്വർ : മാതാപിതാക്കളെയും 15 മാസം മാത്രം പ്രായമുള്ള തന്റെ പിഞ്ചു കുഞ്ഞിനെയും ഭാര്യ സ്ഥിരമായി മർദ്ദിക്കുന്നതോടെ വീടിനുള്ളിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് ഭർത്താവ്. ഒഡീഷയിലെ പുരി ജില്ലയിലെ ഗോപ് ഗ്രാമത്തിലാണ് സംഭവം....

പയ്യാവൂരില്‍ അച്ഛന്‍ ഇരുപതുകാരനായ മകനെ കുത്തിക്കൊന്നു

കണ്ണൂര്‍: പയ്യാവൂരില്‍ അച്ഛന്‍ ഇരുപതുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തി. പയ്യാവൂര്‍ ഉപ്പുപടന്നയില്‍ ഷാരോണാണ് മരിച്ചത്. അച്ഛന്‍ സജിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സജി മകന്‍ ഷാരോണുമായി വഴക്കിട്ടു. ഇതിന്...

അന്വേഷണം ആരംഭിച്ചത് പച്ചമരുന്ന് ചികിത്സകനിൽ, ഒടുവിൽ എത്തിയത് കൊടുംക്രൂരനായ കുറ്റവാളിയിൽ

ചെറുപുഴ :പച്ചമരുന്ന് ചികിത്സയുടെ പിന്നാലെ അന്വേഷണം ചെന്നെത്തിയത് കൊടുംക്രൂരനായ കുറ്റവാളിയിലേയ്ക്ക് . കാസര്‍കോഡ് ബളാലില്‍. 16 കാരിയായ ആന്‍മരിയ വിഷം ഉള്ളില്‍ ചെന്ന് മരിക്കാനിടയായ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നു തെളിയിക്കാനായത് ചെറുപുഴ പൊലീസിന്റെ അന്വേഷണ...

അവിഹിത ബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമം; ഭാര്യ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

നാഗര്‍കോവില്‍: അവിഹിത ബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തെ വിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. വടശ്ശേരി കേശവ തിരുപ്പാപുരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശിന്റെ ഭാര്യ ഗായത്രി(35),...

വ്യാജ വാര്‍ത്ത‍ : ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്തു

കൊച്ചി: കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത‍ നല്‍കിയ കേസില്‍ 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കല്‍ ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കോവിഡ് ബാധിച്ചെന്ന് തെറ്റായി...

ഭാര്യയുമായി അവിഹിതം; അറുപതുകാരനെ മകന്‍ അടിച്ചുകൊന്നു

ആല്‍വാര്‍: അച്ഛനും തന്റെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധം മനസിലാക്കിയ മകന്‍ അറുപതു വയസുകാരനായ പിതാവിനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ ആല്‍വാറിലാണ് ദാരുണ സംഭവം. രാംസിംഗ് യാദവ് എന്ന 60കാരനാണ് മകന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്....

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; എക്‌സൈസ് പിടികൂടിയത് 100 കിലോ കഞ്ചാവ്, രണ്ടു പേര്‍ അറസ്റ്റില്‍

വയനാട്: തോല്‍പെട്ടി ചെക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശിയും, കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. വിപണിയില്‍ ഒരു...

ഫോൺ വിളിച്ചും അശ്ലീല വീഡിയോ അയച്ചും ശല്യം, യുവാവിനെ കെണിയൊരുക്കി പിടികൂടി വീട്ടമ്മ

ചെന്നൈ:സ്ഥിരമായി അശ്ലീല വീഡിയോ അയച്ചും ഫോൺ വിളിച്ചും ശല്യം ചെയ്ത യുവാവിനെ യുവതിയും ബന്ധുക്കളും ചേർന്ന് തേൻ കെണിയൊരുക്കി പിടികൂടി. ചെന്നൈയിലെ അരുമ്പാക്കത്ത് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ ഡെലിവറി...

സ്വത്ത് തര്‍ക്കം; അച്ഛന്‍ മകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന ശേഷം പോലീസില്‍ കീഴടങ്ങി

വിശാഖപട്ടണം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന ശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 40 വയസ്സുള്ള മകന്‍ ജലരാജുവിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് വീര രാജുവാണ്...

ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ചോറോട് മുട്ടുങ്ങല്‍ രാമത്ത് ബിജിത്തിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. യുവതി പ്രതിയുടെ ഓട്ടോയില്‍ യാത്ര ചെയ്യവേ ഇയാള്‍ യുവതിയുടെ മൊബൈല്‍...

Latest news