25.2 C
Kottayam
Wednesday, October 23, 2024

CATEGORY

Crime

ഓണ്‍ലൈന്‍ ഗെയിമില്‍ പരാജയപ്പെടുത്തി; 11 വയസുകാരന്‍ ഒമ്പതു വയസുകാരിയെ കൊലപ്പെടുത്തി

ഇന്‍ഡോര്‍: ഓണ്‍ലൈന്‍ ഗെയിമിന്റെ പേരില്‍ ഒന്‍പത് വയസുകാരിയെ 11 വയസുകാരന്‍ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഇന്‍ഡോറിലെ ലസുദിയയിലാണ് സംഭവം. അയല്‍വാസികളായ പെണ്‍കുട്ടിയും ബാലനും കളിച്ച ഓണ്‍ലൈന്‍ ഗെയിമില്‍ പെണ്‍കുട്ടി തന്നെ പരാജയപ്പെടുത്തിയതില്‍ പ്രകോപിതനായാണ്...

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചു; യു.പിയില്‍ ടാക്‌സി ഡ്രൈവറെ അടിച്ചുകൊന്നു

ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ടാക്‌സി ഡ്രൈവറെ അടിച്ചുകൊന്നതായി ആരോപണം. നോയിഡ ത്രിലോക് പുരി സ്വദേശി അഫ്താബ് ആലം (45) ആണ് മരിച്ചത്. അഫ്താബിനെ കൊലപ്പെടുത്തുന്നതിന്...

കണ്ണൂരില്‍ പഠിപ്പിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും അപഹരിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ പഠിപ്പിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും അപഹരിച്ച മദ്രസ അധ്യാപകന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ ഉളിക്കലിലെ മദ്രസ അധ്യാപകന്‍ അബ്ദുള്‍ കരീം (60) ആണ് പോലീസ് പിടിയിലായത്. ഈ അധ്യാപകന്‍...

പത്തനംതിട്ടയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പത്തനംതിട്ട: കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തി. ജാനകി(92) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജാനകിയുടെ സഹായിയുടെ ബന്ധു മൈല്‍ സ്വാമി (69)യെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് ഇവര്‍ക്ക് സഹായിയെ നിര്‍ത്തിയത്. ഇന്നലെ...

കള്ളപ്പണം വെളുപ്പിച്ച കേസ് ; ദീപക് കോച്ചാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : വ്യവസായിയും ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവുമായ ദീപക് കൊച്ചാര്‍ അറസ്റ്റില്‍. ഐസിഐസിഐ ബാങ്കും വീഡിയോകോണും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ദീപക് കൊച്ചാറിനെ അറസ്റ്റ്...

ഭർത്താവിനെയും ആറ് വയസുള്ള മകളെയും ഉപേക്ഷിച്ച് ഒളിച്ചോടി,യുവതിയും കാമുകനും അറസ്റ്റിൽ

തിരുവനന്തപുരം:ഭർത്താവിനെയും ആറ് വയസുള്ള മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായി. കിളിമാനൂർ സ്വദേശിനി ആതിര, കാമുകൻ തളിപ്പറമ്പ് സ്വദേശി സ്റ്റാനസ് (26) എന്നിവരാണ് പിടിയിലായത്. മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും...

വാഗമണ്ണില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതിയടക്കം ഏഴ് പേര്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി വാഗമണ്ണില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവതയടക്കം ഏഴ് പേര്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ സ്വദേശി അജ്മല്‍ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ധു, ഇടുക്കി അട്ടപ്പള്ളം സ്വദേശി നവീന്‍ ബാബു, കോഴിക്കോട്...

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഒരു മലയാളി കൂടി അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഒരു മലയാളി കൂടി അറസ്റ്റിലായി. മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയായ നിയാസിനെയാണ് പോലീസ് പിടികൂടിയത്. അതേസമയം, മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി....

വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി രാത്രി മുഴവന്‍ പീഡിപ്പിച്ചു; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ എഫ്.ഐ.ആര്‍ പുറത്ത്

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റിന് എത്തിയ സ്ത്രീയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അതിക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്.ഐ.ആര്‍. രാത്രി മുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമേ യുവതിയെ ക്രൂരമായി മര്‍ദിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു. സെപ്റ്റംബര്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു; രണ്ടു യുവാക്കള്‍ പിടിയില്‍

ചെന്നൈ: ചെന്നൈയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പണം തട്ടിയെടുത്ത കേസില്‍ രണ്ട് മലയാളി യുവാക്കളെ അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപയും സ്വര്‍ണവും പെണ്‍കുട്ടിയില്‍...

Latest news