24.9 C
Kottayam
Thursday, May 16, 2024

ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഒരു മലയാളി കൂടി അറസ്റ്റില്‍

Must read

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഒരു മലയാളി കൂടി അറസ്റ്റിലായി. മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയായ നിയാസിനെയാണ് പോലീസ് പിടികൂടിയത്.

അതേസമയം, മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഇവരുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week