29.1 C
Kottayam
Saturday, July 25, 2026

CATEGORY

Crime

ഡോ. ഉമർ മുഹമ്മദ് ഷൂ ബോംബർ?; കാറിൽനിന്ന് `മദർ ഓഫ് സാത്താൻ` സ്ഫോടകവസ്തു കണ്ടെത്തി

ന്യൂഡല്‍ഹി:ചെങ്കോട്ടയില്‍ 12 പേരുടെ മരണത്തിനും ഒട്ടേറെ പേരുടെ പരിക്കിനും കാരണമായ മാരകമായ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഡോ. ഉമര്‍ മുഹമ്മദ് ഒരു 'ഷൂ ബോംബര്‍' ആയിരുന്നിരിക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം....

നന്ദിനി’ നെയ്യുടെ വ്യാജ പതിപ്പിറക്കി; മൃഗക്കൊഴുപ്പ് ചേർത്തുവെന്ന് സംശയം

ബംഗളൂരു: കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌‌സ് ഫെഡറേഷന്റെ (കെഎംഎഫ്) 'നന്ദിനി' നെയ്യ് എന്ന പേരിൽ വ്യാജ നെയ്യ് വിറ്റ റാക്കറ്റിനെ പിടികൂടി പൊലീസ്. തമിഴ്‌നാട്ടിൽ തയ്യാറാക്കുന്ന യഥാർത്ഥ നന്ദിനി നെയ്യ് ബംഗളൂരുവിലാണ് വിറ്റിരുന്നത്....

നൂറ് രൂപയെ ചൊല്ലി തർക്കം; പിന്നാലെ മുട്ടൻ ഇടി; കോഴിക്കോട് യുവാവിന് കുത്തേറ്റു; പോലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: നൂറു രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് പുതുപ്പാടിയിൽ യുവാവിന് കുത്തേറ്റു. താമരശ്ശേരി കെടവൂർ പൊടിപ്പിൽ സ്വദേശി രമേശനാണ് കത്തിക്കുത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവും മരുമകനും...

പ്രണയ വിവാഹം ഒരു മാസം മുമ്പ്; ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് ക്രൂരപീഡനം; ഭാര്യയുടെ തല ചുമരില്‍ ഇടിപ്പിച്ചു; മലപ്പുറത്ത് ജിം പരിശീലകൻ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഭക്ഷണം എടുത്തുവയ്ക്കാന്‍ വൈകിയതിന് നവവധുവിന് ക്രൂരമര്‍ദ്ദനം. രാത്രി വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം എടുത്തുവയ്ക്കാന്‍ താമസിച്ചെന്ന് പറഞ്ഞ് തല ചുമരില്‍ ഇടിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തന്‍പീടിയേക്കല്‍ മുഹമ്മദ്...

ഡൽഹിയിൽ പൊട്ടിത്തെറിച്ചത് ‘മദർ ഓഫ് സാത്താൻ’? അതിമാരകശേഷി, ചൂടേറ്റാൽ സ്ഫോടനം

ന്യൂഡൽഹി: 'മദർ ഓഫ് സാത്താൻ' എന്നറിയപ്പെടുന്ന അതിമാരക സ്ഫോടക വസ്തുക്കളാണ് ഡൽഹിയിൽ സ്ഫോടനത്തിനായി ഉപയോഗിച്ചതെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ഡിറ്റനേറ്ററിന്റെ ആവശ്യമില്ലാതെ ചെറുചൂടിൽ പൊട്ടിത്തെറിക്കുന്ന ട്രയാസിടോൺ ട്രൈ പെറോക്സൈഡ്...

‘എത്ര കൊമ്പനായാലും പോരാടും, മനസും പണവും ശരീരവും കൊടുത്തു; ആനന്ദിന്റെ ഫോൺ സംഭാഷണം പുറത്ത്

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്റെ ആത്മഹത്യയിൽ ബിജെപി നേതൃത്വം പ്രതിക്കൂട്ടിൽ. ആനന്ദിന്‍റെ മാനസിക സമ്മർദ്ദം വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ആനന്ദ് സജീവ സംഘപരിപാർ പ്രവർത്തകനാണെന്ന് തെളിയിക്കുന്ന കൂടുതൽ...

അമ്മയോട് ഒപ്പം കിടന്ന കുട്ടിയോട് മറ്റൊരു മുറിയില്‍ കിടക്കാന്‍ കാമുകൻ്റെ ആവശ്യം; വഴങ്ങാത്തതിന് ക്രൂര മര്‍ദ്ദനം;അമ്മയും കാമുകനും അറസ്റ്റിൽ

കൊച്ചി: കിടപ്പുമുറിയില്‍ നിന്ന് മാറാത്തതിന്റെ പേരില്‍ 12 വയസുകാരനെ ദേഹോപദ്രവം ഏല്‍പ്പിച്ച മാതാവും ആണ്‍ സുഹൃത്തും അറസ്റ്റില്‍. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 37കാരിയും സ്വകാര്യ യു ട്യൂബ് ചാനല്‍ ജീവനക്കാരനായ സുഹൃത്ത് തിരുവനന്തപുരം വാമനപുരം...

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കുറ്റക്കാരനെന്ന് കോടതി,ശിക്ഷാവിധി നാളെ

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് കടവത്തൂർ സ്വദേശി കെ പത്മരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാനൂർ പാലത്തായിയിൽ പത്ത് വയസുകാരിയെയാണ് ബിജെപി...

ഭൂമിതര്‍ക്ക കേസില്‍ അനുകൂലവിധിക്കായി 15 ലക്ഷം രൂപ കൈക്കൂലി ; കോടതി ക്ലര്‍ക്ക് അറസ്റ്റില്‍: ഒളിവില്‍ പോയ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പിടികിട്ടാപ്പുള്ളി

മുംബൈ: ഭൂമിതര്‍ക്ക കേസില്‍ അനുകൂലവിധി പുറപ്പെടുവിക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കു വേണ്ടി 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ക്ലര്‍ക്ക് അറസ്റ്റില്‍. ക്ലര്‍ക്ക് ചന്ദ്രകാന്ത് വാസുദേവിനെയാണ് അഴിമതിവിരുദ്ധ ബ്യൂറോയാണ് (എസിബി) അറസ്റ്റ് ചെയ്തത്....

പോലീസ് ലഹരി റെയ്ഡിനെത്തി,കഴുത്തില്‍ കത്തിവെച്ച് യുവാവിന്റെയും യുവതിയുടെയും ആത്മഹത്യാ ഭീഷണി;430 ഗ്രം എം.ഡി.എം.എയുമായി രണ്ടുപേരും പിടിയില്‍

അരൂർ: അരൂരിൽ വാടകവീട്ടിൽ നിന്ന് 430 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയത് സാഹസികമായി. കോഴിക്കോട് ഫറോക്ക് കറുവന്‍തിരുത്തി വെളുത്തേടത്ത് ശ്രീമോനെ (29) ആണ് സാഹസികമായി പിടികൂടിയത്. ഇയാളോടൊപ്പം ഉണ്ടായ...

Latest news