29.1 C
Kottayam
Saturday, July 25, 2026

CATEGORY

Crime

ആഭരണം വാങ്ങാനെത്തി ജ്വല്ലറിയിൽ മോഷണശ്രമം; യുവതി അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് അങ്ങാടിയിലെ സൗപർണിക ജ്വല്ലറിയിൽ മോഷണശ്രമം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സ്വർണാഭരണം ആവശ്യപ്പെട്ട് എത്തിയ യുവതിയാണ് മോഷണശ്രമം നടത്തിയത്. സ്വർണാഭരണം ആവശ്യപ്പെട്ട ശേഷം ഉടമയായ മുട്ടഞ്ചേരി രാജൻ ആഭരണം എടുക്കാൻ...

മദ്യപാനത്തിനിടെ തര്‍ക്കം; രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു; പ്രതി ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്‌മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഒരാള്‍ക്ക് വയറിനും മറ്റേയാള്‍ക്ക് കൈക്കുമാണ് കുത്തേറ്റത്. രാമനാട്ടുകരയിലാണ് സംഭവം....

മകനെ ഭീകരവാദ സംഘടനയില്‍ ചേരാൻ നിർബന്ധിച്ച് അമ്മയും സുഹൃത്തും; കേസ് എൻഐഎക്ക് കൈമാറും

തിരുവനന്തപുരം: പതിനാറുകാരനെ ഭീകരവാദ സംഘടനയില്‍ ചേരാൻ അമ്മയും സുഹൃത്തും ചേർന്ന് നിർബന്ധിച്ചുവെന്ന കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറും. വെഞ്ഞാറമൂട് പൊലീസ് കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനുമെതിരെ എടുത്ത യുഎപിഎ കേസ് ദേശീയ ഏജൻസിക്ക്...

ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും കുപ്രസിദ്ധ കുറ്റവാളിയുമായ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിച്ചു. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന 19-ാമത്തെ പ്രതിയാണ് ഇയാൾ.യുഎസ് നാടുകടത്തിയതിന് പിന്നാലെയാണ് അൻമോലിനെ ഇന്ത്യയിൽ...

പട്ടാപ്പകല്‍ വന്‍ കൊള്ള;ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 7 കോടിയോളം രൂപ കവര്‍ന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള. എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുപോയ ഏഴുകോടിയോളം രൂപയാണ് കൊള്ളയടിച്ചത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘമാണ് പണം കവര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനായി...

അടുത്തിടെ വിവാഹിതയായ മുന്‍ കാമുകിയെ ബലംപ്രയോഗിച്ച് ചുംബിച്ചു; യുവാവിന്റെ നാക്കു കടിച്ച് മുറിച്ച് യുവതി

കാണ്‍പൂര്‍: ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാക്ക് കടിച്ചുമുറിച്ച് യുവതി. 35കാരനായ ചംപി എന്നയാളുടെ നാക്കാണ് മുന്‍ കാമുകി കടിച്ചുമുറിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. വിവാഹിതനായ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പക;പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ഞെട്ടിക്കുന്ന സംഭവം. രാമേശ്വരം സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ ശാലിനി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് മുനിരാജ് പെണ്‍കുട്ടിയെ...

17കാരിയെ പ്രണയം നടിച്ച് വലയിലാക്കി; വീട്ടില്‍ കയറി പലവട്ടം ലൈംഗിക പീഡനം; ഒടുവില്‍ 28കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: പ്രണയം നടിച്ച് 17കാരിയെ വീട്ടില്‍ കയറി ലൈംഗിക പീഡനത്തിനിരയാക്കിയ മോഷണക്കേസുകളിലെ സ്ഥിരം പ്രതി പിടിയില്‍. പത്തനംതിട്ട മല്ലപ്പള്ളി മടുക്കോലി സ്വദേശി കെഎം മനുവാണ് (28) അറസ്റ്റിലായത്. പ്രണയം നടിച്ചെത്തിയ മനു പെണ്‍കുട്ടിയെ...

വാഗമണ്ണിൽ ലക്ഷങ്ങളുടെ ലഹരി വേട്ട; യുവതിയും യുവാവും കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയിൽ

ഇടുക്കി: വാഗമണ്ണിൽ ലക്ഷങ്ങളുടെ ലഹരി വേട്ട. കോഴിക്കോട് സ്വദേശികളായ യുവതിയും യുവാവും 50 ഗ്രാമോളം എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുമായി പീരുമേട് എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. ഇവരിൽ നിന്ന് മൂന്നേമുക്കാൽ ലക്ഷം...

ബൈക്കില്‍ കഞ്ചാവ് കടത്തവെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

കോട്ടക്കല്‍: ബൈക്കില്‍ കടത്തുകയായിരുന്ന 5.1 കിലോ കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയിലായി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. ഔഷധി റോഡിലെ വെള്ളക്കാട്...

Latest news