29.1 C
Kottayam
Saturday, July 25, 2026

CATEGORY

Crime

വീട്ടമ്മയെ ഭർത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി, സംഭവം മകളുടെ കൺമുന്നിൽ

കൊല്ലം: വീട്ടമ്മയെ ഭർത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം കരിക്കോട് അപ്പോളോ നഗറിലാണ് സംഭവം. ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് കവിത (46) വീട്ടിൽവച്ച് ഭർത്താവ് മധുസൂദനൻ പിള്ള (54)യുടെ...

രണ്ടാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ ബലാത്സംഗം ചെയ്തു; കുത്തിവയ്പ്പ് നല്‍കി പീഡിപ്പിച്ചത് രണ്ട് തവണ

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വിജാപുര്‍ നഗരത്തിലെ സ്‌കൂള്‍ ക്യാംപസില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിന് ഇരയായി. രണ്ടുതവണയാണ് സ്‌കൂളില്‍ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയെ ഇന്‍ജക്ഷന്‍ നല്‍കി പീഡിപ്പിച്ചു എന്നാണ്...

പാലത്തായി പീഡനക്കേസ്: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവായ അധ്യാപകനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: പാനൂര്‍ പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകന്‍ പത്മരാജനെ സേവനത്തില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍...

ബൈജു രവീന്ദ്രന് 100 കോടി ഡോളറിലധികം പിഴ ചുമത്തി അമേരിക്കന്‍ കോടതി; രേഖകള്‍ ഹാജരാക്കുന്നതിനും കോടതിക്ക് മുന്നില്‍ ഹാജരാകുന്നതിനും ബൈജു പരാജയപ്പെട്ടതായി കോടതി

ന്യൂയോര്‍ക്ക്: ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് യുഎസ് കോടതിയില്‍ വന്‍തിരിച്ചടി. ബൈജു രവീന്ദ്രന്‍ 1.07 ബില്യണ്‍ ഡോളര്‍ നല്‍കണമെന്ന് യു.എസ് പാപ്പരത്ത കോടതി. നിരന്തരമായി രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് ഡെല്‍വെയര്‍ പാപ്പരത്ത...

പങ്കാളിയെ ക്രൂരമായി മർദ്ദിച്ച സംഭവം; യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

കൊച്ചി: കൊച്ചിയിൽ പങ്കാളിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എറണാകുളം ജില്ലാ പ്രസിഡൻ്റ് ഷൈജു അറിയിച്ചു. സജീവ ബിജെപി പ്രവർത്തനായിരുന്ന ​ഗോപുവിനെതിരെ...

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി;ജോർജിന്റെ വീട്ടിനുള്ളിൽ രക്തക്കറ,കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: കോന്തുരുത്തിയില്‍ ചാക്കിൽക്കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കസ്റ്റഡിയിലെടുത്ത ജോര്‍ജ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളിയാണെന്നും സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ച...

എടിഎമ്മിലേക്കുള്ള പണം തടഞ്ഞ് 7 കോടി തട്ടിയെടുത്ത സംഭവത്തിൽ വൻ ട്വിസ്റ്റ്, പ്രതികളിലൊരാൾ മലയാളി

ബംഗളൂരു: എടിഎം കൗണ്ടറിലേക്ക് പണവുമായിപോയ വാൻ ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി കൊള്ളയടിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. ഏഴ് കോടി രൂപ അപഹരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് ക‌സ്റ്റഡിയിലെടുത്തു. ഗോവിന്ദരാജ നഗർ പൊലീസ്...

യുവതിക്ക് ലിവ് ഇന്‍ പങ്കാളിയുടെ ക്രൂരമര്‍ദനം; യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി കസ്റ്റഡിയിൽ

കൊച്ചി: മരടില്‍ യുവതിക്ക് ലിവ് ഇന്‍ പങ്കാളിയുടെ അതിക്രൂരമര്‍ദനം. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി യുവതിയുടെ കൂടെ താമസിക്കുന്ന സുഹൃത്തും യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോപുവാണ് യുവതിയെ മര്‍ദിച്ചതെന്നാണ് വിവരം. ഇക്കഴിഞ്ഞ...

മരുമകള്‍ക്ക് അമ്മാവനോട് പ്രണയം; വിവാഹം കഴിക്കാനായി വീടുവിട്ട പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി: അമ്മാവന്‍ അറസ്റ്റില്‍

മഹാരാഷ്ട്ര: സഹോദരിയുടെ മകളെ ലോക്കല്‍ ട്രെയിനില്‍നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ അമ്മാവന്‍ അറസ്റ്റില്‍. അമ്മാവനെ വിവാഹം കഴിക്കാനായി വീടുവിട്ടിറങ്ങിയ മാന്‍ഖുര്‍ദ് സ്വദേശി കോമളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമ്മാവനായ അര്‍ജുന്‍ സോണിയയാണു അറസ്റ്റിലായത്. കഴിഞ്ഞ 16നു...

ലാപ്‌ടോപ്പിൽ DNA; യുഎസിൽ ടെക്കി യുവതിയും മകനും കൊല്ലപ്പെട്ട കേസിൽ 8 വർഷത്തിനുശേഷം വഴിത്തിരിവ്

വാഷിങ്ടണ്‍: എട്ടുവര്‍ഷം മുന്‍പ് യു.എസിൽ ഇന്ത്യക്കാരിയായ ടെക്കി യുവതിയെയും മകനെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. കേസില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഇന്ത്യക്കാരനെതിരേ പോലീസ് കുറ്റംചുമത്തി. ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായ തെളിവ് ലഭിച്ചതോടെയാണ് കുറ്റവാളിയെന്ന്...

Latest news