32.1 C
Kottayam
Saturday, July 25, 2026

CATEGORY

Crime

മറ്റൊരാളെ വിവാഹം കഴിച്ചതിന് മുന്‍ കാമുകിയെ യുവാവ് അരിവാള്‍ കൊണ്ട് വെട്ടി; 20കാരി മരിച്ചു

ഗൊരഖ്പൂര്‍: പ്രണയിച്ച ശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന് മുന്‍ കാമുകിയെ യുവാവ് അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. കഴുത്തില്‍ മാരകമായി മുറിവേറ്റ 20 വയസ്സുകാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. ഗൊരഖ്പൂറിലെ റസൂല്‍പൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ...

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; ആത്മഹത്യകുറിപ്പ് കണ്ടെടുത്തു; ലൈംഗിക പീഡനത്തിന് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ സംഭവം ഛത്തീസ്ഗഢില്‍

ഛത്തീസ്ഗഢ്: ജാഷ്പുര്‍ ജില്ലയില്‍ സ്വകാര്യ സ്‌കൂളിലെ പഠനമുറിയില്‍ 15 വയസ്സുള്ള ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പ്രിന്‍സിപ്പല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം....

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭഛിദ്ര ആരോപണം; ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ കേസുമായി മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ...

ഉറങ്ങിക്കിടന്ന അനുജനെ വിളിച്ചുണർത്തി വെട്ടിക്കൊന്നു; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

മഞ്ചേരി: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ യുവാവിനെ ജ്യേഷ്ഠൻ വെട്ടിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് മരിച്ചത്. സഹോദരൻ ജുനെെദ് (26) പൊലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30നായിരുന്നു സംഭവം. സാമ്പത്തികപ്രശ്നമാണ്...

തൃശൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍; കൊലയ്ക്ക് കാരണം ഇതാണ്

തൃശ്ശൂര്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും പിടിയില്‍. തൃശ്ശൂര്‍ മുണ്ടൂരിലാണ് സംഭവം. മുണ്ടൂര്‍ സ്വദേശിനി തങ്കമണിയുടെ കൊലപാതകത്തിലാണ് മകള്‍ സന്ധ്യയെയും കാമുകനായ നിധിനെയും പോലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തങ്കമണി കൊല്ലപ്പെട്ടത്. തലയടിച്ചുവീണ്...

മൂന്നു പേരും ഒന്നിച്ച് ലൈഗീക ബന്ധം, പിന്നാലെ കഴുത്തുഞെരിച്ചു, മരിച്ചെന്ന് കരുതി ആറ്റില്‍ തള്ളി; ഓണ്‍ലൈനില്‍ ഭക്ഷണം വാങ്ങിയത് തുമ്പായി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന കസ്റ്റഡിയിലെടുത്തു

ആലപ്പുഴ: കേരളത്തെ നടുക്കിയ കുട്ടനാട് കൈനകരി അനിത കൊലക്കേസില്‍ ഒന്നാംപ്രതിക്ക് തൂക്കുകയര്‍. മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍വീട്ടില്‍ പ്രബീഷി(41)നാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. കൈനകരി സ്വദേശിനിയും പ്രബീഷിന്റെ പെണ്‍സുഹൃത്തുമായ...

ആഡംബര കാറിന് വേണ്ടി തര്‍ക്കം; അച്ഛൻ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു

തിരുവനന്തപുരം:ആഡംബര കാറിനുവേണ്ടിയുള്ള തര്‍ക്കത്തിൽ അച്ഛൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു. ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃത്വിക്ക് (28) ആണ് മരിച്ചത്. ആഡംബര കാര്‍ വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ട്...

തിരുവല്ലയില്‍ 47കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവല്ല: തിരുവല്ല പൊടിയാടിയില്‍ 47 കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഈ മാസം 13 നാണ് പൊടിയാടി കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

പെണ്‍ സുഹൃത്തിന്‍റെ സഹായത്തോടെ ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളി;ഒന്നാം പ്രതിയ്ക്ക് വധശിക്ഷ

ആലപ്പുഴ:കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് ആറ്റിൽ തള്ളിയ കേസിലെ ഒന്നാം പ്രതിയ്ക്ക് വധശിക്ഷ. മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷി (37) നാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ...

എംഡിഎംഎ വാങ്ങിയിട്ട് പണം കൊടുത്തില്ല; വാഹനം പണയം വച്ചതിലും തര്‍ക്കും; കാശ് ചോദിച്ച് ആദര്‍ശും റോബിനും വീട്ടിലെത്തി; കുത്തി മലര്‍ത്തിയത് കോണ്‍ഗ്രസ് നേതാവും മകനും; തിരുവാതുക്കലിനെ ഞെട്ടിച്ച കൊലപാതകം

കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ യുവാവിനെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്. പുതുപ്പള്ളി തോട്ടക്കാട് സ്വദേശിയ ആദര്‍ശ് ( 23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍...

Latest news