ഹൈദരാബാദ്: നാലുവയസ്സുള്ള നഴ്‌സറി വിദ്യാര്‍ഥിനിയെ ക്രൂരമായി ഉപദ്രവിച്ച സ്‌കൂള്‍ ജീവനക്കാരി അറസ്റ്റില്‍. ഹൈദരാബാദ് ഷാഹ്പുര്‍ നഗറിലെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായ ലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലുവയസ്സുകാരിയെ സ്‌കൂളിലെ ശൗചാലയത്തിന് സമീപത്തുവെച്ച് ജീവനക്കാരി...
മുതുകുളം: അഭിഭാഷകനായ മകന്റെ വെട്ടേറ്റ് അച്ഛനു ദാരുണാന്ത്യം. വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജൻ (62) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ...
കൊച്ചി: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിരുന്ന ബിനു പി. ചാക്കോയാണ് അഡ്മിഷന്‍ തട്ടിപ്പ് കേസില്‍ ഇന്നുവീണ്ടും അറസ്റ്റിലായത്. നഴ്‌സിങ് കോളേജില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് കട്ടപ്പന സ്വദേശിയായ...
കോഴിക്കോട്: കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. ഭൂമി തരംമാറ്റലിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറാണ് പിടിയില്‍. കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ് മോന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. എട്ടുലക്ഷം രൂപയാണ്...
തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനായ പ്രതിക്ക് (41) 78 വര്‍ഷം കഠിന തടവിനും നാലേമുക്കാല്‍ ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചു. പിഴ...
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് അതീവ ഗൗരവമുള്ള വകുപ്പുകള്‍. ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍...
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ (ദേവീന്ദര്‍ സിങ്) തിരുവനന്തപുരത്ത് കസ്റ്റഡിയില്‍. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് റെയില്‍വേ പോലീസ് ബുധനാഴ്ച രാവിലെ ബണ്ടിചോറിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കരുതല്‍ തടങ്കലില്‍ തുടരുകയാണ്.
കഴിഞ്ഞദിവസം എറണാകുളം ടൗണ്‍...
കാസര്‍കോട്: റിമാന്‍ഡ് പ്രതിയെ ജയിലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി സ്വദേശി മുബഷീര്‍ ആണ് മരിച്ചത്. കാസര്‍കോട് സ്‌പെഷ്യല്‍ സബ്ജയിലിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് മുബഷീറിന്റെ സഹോദരന്‍ വന്നു. മുബഷീറിന്റെ മാനസിക...