32.1 C
Kottayam
Saturday, July 25, 2026

CATEGORY

Crime

വിവാഹ ചര്‍ച്ചയ്ക്കായി വിളിച്ചു,എൻജിനീയറിങ് വിദ്യാര്‍ഥിയെ കാമുകിയുടെ വീട്ടുകാര്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തി

ഹൈദരാബാദ്: വിവാഹ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയ രണ്ടാം വര്‍ഷ എൻജിനീയറിങ് വിദ്യാര്‍ത്ഥിയെ കാമുകിയുടെ വീട്ടുകാര്‍ അടിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ സംഗാറെഡ്ഡി ജില്ലയിലാണ് സംഭവം. രണ്ടാം വര്‍ഷ ബി-ടെക് വിദ്യാര്‍ഥിയായ ജ്യോതി ശ്രാവണ്‍ സായ് ആണ്...

ഗോവ നിശാക്ലബ് തീപ്പിടിത്തം; ലൂത്ര സഹോദരന്‍മാര്‍ തായ്‌ലാന്‍ഡില്‍ അറസ്റ്റില്‍

ന്യൂഡൽഹി: ഗോവ നിശാക്ലബിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് മുങ്ങിയ ക്ലബ് ഉടമകൾ തായ്ലാൻഡിൽ അറസ്റ്റിൽ. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. റോമിയോ ലെയ്നിലെ ബിർച്ച് ക്ലബിൽ ശനിയാഴ്ചയാണ് 25 പേരുടെ മരണത്തിനിടയാക്കിയ...

രണ്ട് വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തെറിഞ്ഞു; അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍

ചാരുംമൂട്: ഒപ്പം താമസിക്കുന്ന യുവതിയുടെ രണ്ട് വയസ്സുള്ള പെണ്‍കുഞ്ഞിനെ എടുത്തെറിഞ്ഞ സംഭവത്തില്‍ ആണ്‍സുഹൃത്തായ താമരക്കുളം കിഴക്ക്മുറി കാവുങ്കല്‍ തറയില്‍ സജുഭവനം ശ്യാംകുമാറിനെ (45) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്ക് അടിമയായ ഇയാള്‍...

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ കണ്ടെത്തിയത് 29 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി; പരിശോധന നടത്തി എക്സൈസ്

പാലക്കാട്: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിന്ന് 29 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. തിരുവേഗപ്പുറയിൽ മഹിളാ സമാജം പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുൻവശത്തായിരുന്നു നട്ടു വളർത്തിയ നിലയിൽ ചെടി കണ്ടെത്തിയത്....

നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതോടെ ഇറങ്ങിയോടി യുവാവ്; പിടിയിലായത് പന്നിയോടുകാരൻ സാജൻ

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. പന്നിയോട് സ്വദേശി സാജൻ (37) ആണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് സംഭവം. കൊട്ടൂരിലേക്ക് സർവീസ്...

ആറുവയസുകാരിയെ കൊന്ന യുവതി പിടിയില്‍, മകനെയടക്കം കൊന്നു; കാരണം ഞെട്ടിയ്ക്കുന്നത്‌

ന്യൂഡല്‍ഹി: ആറു വയസ്സുകാരിയുടെ കൊലപാതകത്തില്‍ ഹരിയാണയിലെ പാനിപ്പത്തില്‍ പിടിയിലായ യുവതിയെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. തന്നേക്കാള്‍ സൗന്ദര്യമുള്ളവരെ ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന ഈ യുവതി തന്റെ മകനെയടക്കം മൂന്ന് കുട്ടികളെ ഇതിന് മുമ്പ് കൊലപ്പെടുത്തിയെന്ന...

അനാശാസ്യ പ്രവര്‍ത്തനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; ഛത്തീസ്ഡഗില്‍ നാട്ടുകാര്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തി യുവതികള്‍: ആറുപേര്‍ക്ക് ഗുരുതര പരിക്ക്

റായ്പുര്‍: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്ത നാട്ടുകര്‍ക്ക് നേരെ യുവതികളുടെ ആസിഡ് ആക്രമണം. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ സിദ്ധാര്‍ഥ് നഗറിലാണ് സംഭവം. യുവതികളുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ...

എത്തിയത് ദമ്പതികളെന്ന പേരിൽ;പിന്നാലെ വേറെയും യുവതികൾ; ബോംബെറിഞ്ഞത് കാറിലെത്തിയ നാലംഗ സംഘം

പറവൂർ: നന്ത്യാട്ടുകുന്നത്ത് ലഹരിമാഫിയാ സംഘങ്ങൾ ഏറ്റുമുട്ടി. രാത്രി കാറിലെത്തിയ യുവതി ഉൾപ്പെടെയുള്ള നാലംഗ സംഘം വാടകവീട്ടിലേക്ക് എറിഞ്ഞ സ്‌ഫോടകവസ്തുക്കളിലൊന്നു പൊട്ടി. മറ്റൊന്ന് പോലീസ് നിർവീര്യമാക്കി. അക്രമത്തിനിടെ വാടകവീട്ടിൽ താമസിക്കുന്ന റോഷ്‌നി (25) എന്ന...

ഹോണടിച്ചതിൽ പ്രകോപിതനായി; തൃശൂരിൽ അച്ഛനും മകനുമടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റു

തൃശൂര്‍: തൃശൂരിൽ ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്‍റെ പേരിലുള്ള തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂർ സ്വദേശി ബിനീഷ് (46) ,...

ബ്യൂട്ടി ഇൻഫ്‌ലുവന്‍സറെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി വനത്തിൽ ഉപേക്ഷിച്ചു; മുന്‍ ആൺസുഹൃത്ത് പിടിയിൽ

വിയന്ന: ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറായ 31-കാരിയെ മുന്‍ ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി അയൽരാജ്യത്തെ വനത്തില്‍ ഉപേക്ഷിച്ചു. മധ്യയൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയിലാണ് സംഭവം. മേക്കപ്പ്-ഫാഷന്‍ കണ്ടന്റ് ക്രിയേറ്ററായ സ്റ്റെഫാനി പൈപ്പര്‍ ആണ്...

Latest news