25.8 C
Kottayam
Saturday, July 25, 2026

CATEGORY

Crime

ഭക്ഷണം വൈകിയത് ചോദ്യം ചെയ്തു ;മൂന്നാറില്‍ തട്ടുകടക്കാരന്‍ വിനോദ സഞ്ചാരിയുടെ തലയ്ക്കടിച്ചു

മൂന്നാര്‍: മൂന്നാറില്‍ വിനോദ സഞ്ചാരിക്കു നേരെ തട്ടുകടക്കാരന്റെ ആക്രമണംയ ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം നല്‍കാത്തതു ചോദ്യം ചെയ്തതിനാണ് വിനോദസഞ്ചാരിയായ യുവാവിനെ തട്ടുകടക്കാരന്‍ തലയ്ക്കടിച്ചു പരുക്കേല്‍പിച്ചത്. പരിക്കേറ്റ കൊല്ലം അര്‍ക്കന്നൂര്‍ കാരാളിക്കോണം സ്വദേശി എം.ഷംനാദ്...

മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം; പിന്നാലെ ഫോണ്‍ ഹാക്ക് ചെയ്ത്‌ 9.90 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശമയച്ച് കൊടുങ്ങല്ലൂർ സ്വദേശിയിൽനിന്ന്‌ 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഹരിയാണ ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മേത്തല കോട്ടപ്പുറം...

ട്രെയിനില്‍ മദ്യലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമം; യുവാവിനെ യാത്രക്കാര്‍ പിടികൂടി പോലീസിന് കൈമാറി

കോട്ടയം: ട്രെയിനില്‍ വീണ്ടും മദ്യപന്റെ അതിക്രമം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസില്‍ മദ്യലഹരിയില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിന് കൈമാറി. ബുധനാഴ്ച വൈകീട്ട് ചങ്ങനാശ്ശേരിയില്‍വെച്ചായിരുന്നു സംഭവം. ട്രെയിന്‍ കോട്ടയം സ്‌റ്റേഷന്‍...

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു; നേരില്‍ കണ്ടപ്പോള്‍ ഒരുമിച്ചു മദ്യപിച്ചു; ലോഡ്ജില്‍ മുറിയെടുത്ത ശേഷം എന്‍ജിനീയറായ യുവാവിന് മയക്കുമരുന്നും നല്‍കി ബോധംകെടുത്തി; സ്വര്‍ണവും ഗാഡ്‌ജെറ്റുകളും അടിച്ചുമാറ്റി മുങ്ങി യുവതിയ്ക്കായി തെരച്ചിൽ

ബംഗളുരു: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സോഫ്റ്റ് എന്‍ജിനീയറായ 26കാരനെ കബളിപ്പിച്ച് സ്വര്‍ണവും ഗാഡ്‌ജെറ്റുകളും കവര്‍ന്നെടുത്ത് യുവതി. നവംബര്‍ ഒന്നിനാണ് സംഭവം നടന്നത്. എന്നാല്‍ ഒരാഴ്ചക്ക് ശേഷം ഇന്ദിരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചപ്പോഴാണ്...

യുവതിയെ പ്രണയം നടിച്ച് വലയിലാക്കി; വീഡിയോ കോള്‍ വഴി സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പെയ്ഡ് ഗ്രൂപ്പുകളില്‍ വിറ്റു: കാമുകന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രണയം നടിച്ച് യുവതിയെ വലയില്‍ വീഴ്ത്തിയ ശേഷം സ്വകാര്യ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ പകര്‍ത്തി പെയ്ഡ് ഗ്രൂപ്പുകളില്‍ വിറ്റ കാമുകനെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂടരഞ്ഞി സ്വദേശി ക്ലമന്റിനെയാണ് സൈബര്‍...

'ഉമര്‍ ശാന്ത സ്വഭാവക്കാരന്‍; അധികം സുഹൃത്തുക്കളുമില്ല; വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്; ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യം അറിയില്ല'; കേള്‍ക്കുന്ന വാര്‍ത്തകള്‍ അവിശ്വസനീയമെന്ന് സഹോദരന്റെ ഭാര്യ; അമ്മയും സഹോദരനും കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനം ചാവേര്‍ ആക്രമണം ആയിരുന്നുവെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. സംഭവം നടന്നതിനു പിന്നാലെ നടന്ന അതിവേഗ അന്വേഷണമാണ് ഇത് ചാവേര്‍ ആക്രമണമാണെന്ന കാര്യവും തീവ്രവാദ ബന്ധവും...

അറസ്റ്റിലായ ഡോക്ടര്‍ക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം,ഇന്ത്യയിൽ വനിതകളുടെ ഭീകര സംഘടന സ്ഥാപിക്കാനുള്ള ചുമതല

ന്യൂഡൽഹി: ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ സ്വദേശിയായ വനിതാ ഡോക്ടർക്ക് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. ഭീകരസംഘടനയായ ജെയ്‌ഷെ-മുഹമ്മദിൻ്റെ (ജെഇഎം) വനിതാവിഭാഗം...

തിരുവനന്തപുരം സ്വദേശി ബെംഗളൂരുവില്‍ മരിച്ച സംഭവം; ഒപ്പം താമസിച്ചുവന്ന രണ്ട് മലയാളി യുവതികള്‍ക്കെതിരേ കേസ്

ബെംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചുവന്ന രണ്ട് മലയാളി യുവതികളുടെ പേരില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി ക്ഷേത്രത്തിനു സമീപം കളഭം വീട്ടില്‍...

സ്ഫോടനത്തിൽ അറ്റുപോയ കൈ കണ്ടെടുത്തു, ഉമറിന്റേതോ? ബന്ധുക്കള്‍ കസ്റ്റഡിയില്‍, ഡിഎന്‍എ പരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ സ്‌ഫോടനവും ഫരീദാബാദില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ച് വരികയാണ് പോലീസ്. 2900 കിലോ സ്‌ഫോടകവസ്തുക്കളുമായി മൂന്ന് ഡോക്ടര്‍മാരടക്കം എട്ടുപേരെയാണ് ഹരിയാണ-ജമ്മു...

ചെങ്കോട്ടയിലേത് ചാവേര്‍ സ്‌ഫോടനം; കാറിലുണ്ടായിരുന്നത് ഡോ.ഉമര്‍ മുഹമ്മദ്സ്‌,ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജമ്മു-കശ്മീര്‍, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ്...

Latest news