നിധിൽ കൊലപാതകം: മൂന്ന് പേർ പിടിയിൽ
തൃശൂർ : തൃശൂർ അന്തിക്കാട് നിധിൽ കൊലപാതകക്കേസിൽ മൂന്ന് പേർ പിടിയിൽ. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശ്രീരാഗും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു യുവാക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതക സംഘത്തിന്റെ കാറും, ബൈക്കും കൊച്ചി പനങ്ങാട്...
കമിതാക്കളെ കുടുംബാംഗങ്ങൾ വിഷം നൽകി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു, രണ്ടുപേർ അറസ്റ്റിൽ
ദുർഗ്: ബന്ധുക്കൾ കമിതാക്കളെ കുടുംബാംഗങ്ങൾ വിഷം നൽകി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ചത്തീസ്ഗഢിലാണ് സംഭവം.കൃഷ്ണനഗർ സ്വദേശികളായ ശ്രീഹരി, ഐശ്വര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ഇരുവരുടേയും അമ്മാവനായ രാമു, ഐശ്വര്യയുടെ സഹോദരൻ ചരൺ എന്നിവരെ...
ജാര്‍ഖണ്ഡില്‍ മുക്തിമോര്‍ച്ച നേതാവിനെയും ഭാര്യയെയും വെടിവെച്ചു കൊന്നു
ജാര്‍ഖണ്ഡില്‍ മുക്തിമോര്‍ച്ച നേതാവ് ശങ്കര്‍ റവാണിയെയും ഭാര്യ ബാലികാ ദേവിയെയും അജ്ഞാത സംഘം വെടിവച്ച് കൊന്നു. വീട്ടില്‍ കയറിയാണ് അജ്ഞാത സംഘം വെടിവെച്ചത്.
ഇരുവരുടെയും മൃതദേഹങ്ങളില്‍ കത്തിക്കുത്തേറ്റ ആഴത്തിലുള്ള മുറിവുകളുമുണ്ട്. കുടുംബതര്ക്കമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ്...
കാമുകിക്ക് മറ്റൊരാളുമായി അവിഹിതം; തുറവൂരില്‍ 50കാരന് യുവതിയുടെ കൈവിരലുകള്‍ വെട്ടിമാറ്റി
തുറവൂര്‍: അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മധ്യവയസ്കന് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ് വീട്ടമ്മയുടെ കൈവിരലുകളറ്റു പോയി. വൈക്കം ഉദയനാപുരം കൂറ്റുവേലി വീട്ടില്‍ ഷീജയ്ക്കാണ് (38) വെട്ടേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ...
പതിനഞ്ചുകാരനായ വിദ്യാര്‍ഥി ബലാത്സംഗം ചെയ്തു; 14കാരി ആത്മഹത്യക്ക് ശ്രമിച്ചു
ഭോപ്പാല്‍: പതിനഞ്ചുകാരനായ വിദ്യാര്‍ഥി ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് 14കാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ റിവ ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ആണ്‍കുട്ടി സംഭവസ്ഥത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും അതിന് മുന്‍പായി തീയണയ്ക്കാന്‍ ശ്രമം...
സ്ത്രീധനത്തര്‍ക്കം; ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു
ബംഗളൂരു: ആവശ്യപ്പെട്ട പണം വീട്ടുകാരില്‍ നിന്നു വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചു. ബംഗളൂരിവിലെ രാമമൂര്‍ത്തി നഗറിലാണ് കൊടുംക്രൂരത അരങ്ങേറിയത്. കൃത്യം നടത്തിയ ഭര്‍ത്താവ് സൂരജ് സിംഗ് എന്ന യുവാവ്...
രാത്രിയില്‍ വീട്ടിലെത്തി ഒളിച്ചിരുന്നു, തുണി അലക്കാന്‍ പുറത്തിറങ്ങിയ ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തി; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. ചിറയിന്‍കീഴ് കടയ്ക്കാവൂരിലാണ് സംഭവം. മണമ്പൂര്‍ വടയാര്‍ക്കോണം കല്ലറപ്പിള്ള വീട്ടില്‍ പ്രകാശാണ് ( കുക്കുടന് 48) അറസ്റ്റിലായത്. വെഞ്ഞാറമൂട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു...
തോക്കിന്മുനയില് നിര്‍ത്തി 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചു പേര് അറസ്റ്റില്‍
ജംഷഡ്പൂര്‍: തോക്കിന്മുനയില് 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ അഞ്ച് പേര് അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ജംഷ്ഡ്പൂരിലാണ് സംഭവം. സുഹൃത്തിനെ കെട്ടിയിട്ടതിന് ശേഷമായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
പെണ്‍കുട്ടിയും സുഹൃത്തും കൂടി ബാഗ്ബേര മേഖലയില്‍ നില്‍ക്കുന്നതിനിടെ ഒരു സംഘം...
തൃശൂരില്‍ വീണ്ടും കൊലപാതകം; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
തൃശൂര്‍: തൃശൂരില്‍ വീണ്ടും കൊലപാതകം. മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതി നിധിനെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നിധിനെ തടഞ്ഞ് നിര്‍ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ്...
മലപ്പുറത്ത് യുവാവ് വെട്ടേറ്റ് മരിച്ചു
മലപ്പുറം : ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കൂട്ടായിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കൂട്ടായി സ്വദേശി യാസർ അറാഫത്ത് ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി...