26.3 C
Kottayam
Sunday, May 5, 2024

തൃശൂരില്‍ വീണ്ടും കൊലപാതകം; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു

Must read

തൃശൂര്‍: തൃശൂരില്‍ വീണ്ടും കൊലപാതകം. മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതി നിധിനെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നിധിനെ തടഞ്ഞ് നിര്‍ത്തിയതിന് ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് നിധിന്‍. ആദര്‍ശിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇരുസംഘങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനു തുടര്‍ച്ചയെന്നോണമാണ് കൊലപാതകം അരങ്ങേറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week