ജാര്‍ഖണ്ഡില്‍ മുക്തിമോര്‍ച്ച നേതാവ് ശങ്കര്‍ റവാണിയെയും ഭാര്യ ബാലികാ ദേവിയെയും അജ്ഞാത സംഘം വെടിവച്ച് കൊന്നു. വീട്ടില്‍ കയറിയാണ് അജ്ഞാത സംഘം വെടിവെച്ചത്.
ഇരുവരുടെയും മൃതദേഹങ്ങളില്‍ കത്തിക്കുത്തേറ്റ ആഴത്തിലുള്ള മുറിവുകളുമുണ്ട്. കുടുംബതര്‍ക്കമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് പൊലീസ്. പ്രതികളെ പിടിക്കൂടാന്‍ ഊര്‍ജിത ശ്രമം തുടങ്ങിയതായി ജാര്‍ഖണ്ഡ് പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News