29.7 C
Kottayam
Saturday, June 13, 2026

കോട്ടയത്ത് 417 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Must read

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1917 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 417 എണ്ണം പോസിറ്റീവ്. 412 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 12 പേരും അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേര്‍ കോവിഡ് ബാധിതരായി.

രോഗികളില്‍ 213 പുരുഷന്‍മാരും 156 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് ബാധിച്ചു.

158 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 15272 പേര്‍ കോവിഡ് ബാധിതരായി. 9695 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17828 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

- Advertisement -

കോട്ടയം-68

- Advertisement -

തൃക്കൊടിത്താനം-32

ഏറ്റുമാനൂര്‍-30

ചിറക്കടവ് -20

- Advertisement -

ചങ്ങനാശേരി-17

ആര്‍പ്പൂക്കര,കുമരകം-15

ഈരാറ്റുപേട്ട-14

മാഞ്ഞൂര്‍-11

അതിരമ്പുഴ-10

അയര്‍ക്കുന്നം-8

പാലാ,പനച്ചിക്കാട്,തലയാഴം,വാഴപ്പള്ളി-7

കുറിച്ചി, വെച്ചൂര്‍-6

മേലുകാവ്, മുളക്കുളം, രാമപുരം, വൈക്കം, വാഴൂര്‍-5
കല്ലറ, കാണക്കാരി, കങ്ങഴ, ഉദയനാപുരം, വാകത്താനം,വിജയപുരം-4

അയ്മനം, കടുത്തുരുത്തി, കരൂര്‍, കൂരോപ്പട, മണര്‍കാട്, മറവന്തുരുത്ത്, മുണ്ടക്കയം, പായിപ്പാട്, പാമ്പാടി, തിടനാട്, വെള്ളൂര്‍-3

ഭരണങ്ങാനം, ചെമ്പ്, കടപ്ലാമറ്റം, പാറത്തോട്, തലപ്പലം, തലയോലപ്പറമ്പ്, തിരുവാര്‍പ്പ്, ടിവി പുരം-2

എലിക്കുളം, എരുമേലി, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, കൂട്ടിക്കല്‍, കുറവിലങ്ങാട്, മാടപ്പള്ളി, മണിമല, മീനച്ചില്‍, നെടുംകുന്നം, നീണ്ടൂര്‍, പുതുപ്പള്ളി, തലനാട്, തീക്കോയി-1.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

കാനഡയെ ഞെട്ടിച്ച് ബോസ്നിയ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട്

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്നിയ ഹെർസെഗോവിന സമനിലയിൽ (1-1)...

സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന വ്യാജേന ‘ഡിജിറ്റൽ അറസ്റ്റ്’; കഴക്കൂട്ടത്ത് വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു, അന്വേഷണം ഊർജ്ജിതമാക്കി

കഴക്കൂട്ടം: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. (CBI) ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ്പ് വീഡിയോകോൾ വഴി വിരട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. ശ്രീകാര്യം പൗഡിക്കോണം പാണൻവിള പീസ് കോട്ടേജിൽ താമസിക്കുന്ന...

മൂകാംബിക ദർശനം കഴിഞ്ഞ് സ്വയം കാറോടിച്ച് മടങ്ങി വിജയ്; കരഞ്ഞുകൊണ്ട് പിന്നാലെയോടി ആരാധിക,ദൃശ്യങ്ങൾ വൈറൽ

കൊല്ലൂർ : നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുമ്പ് പലതവണയും ക്ഷേത്ര ദർശനം നടത്തിയിട്ടുള്ള വിജയ്, മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് കൊല്ലൂരിലെത്തിയത്....

Popular this week