തടവുകാരന്റെ കുഞ്ഞിന്റെ അമ്മയായി പ്രിസൺ ഓഫീസര്‍
കെന്റ്:ഇരുപത്തിയാറുകാരിയായ പ്രിസണ്‍ ഓഫീസര്‍ തടവുകാരന്റെ കുഞ്ഞിന്റെ അമ്മയായി. സ്വഭാവ ദൂഷ്യത്തിന് നടപടി നേരിടുന്നതിനിടയിലാണ് കുഞ്ഞിന്റെ പിതാവ് തടവുകാരനാണെന്ന് പ്രിസണ്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്. ജീവപരന്ത്യം തടവ് ശിക്ഷ അനുഭവിക്കുന്ന തടവുകാരനില്‍ നിന്നാണ് പ്രിസണ്‍ ഓഫീസര്‍...
പന്ത്രണ്ട് വയസ്സുകാരനായ സ്വന്തം മകനെ രണ്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റില്‍
ടെക്സാസ്: പന്ത്രണ്ട് വയസ്സുകാരനായ സ്വന്തം മകനെ രണ്ടു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റില്‍.ബ്രിട്ട്നി റുലീയു എന്ന സത്രീയാണ് രണ്ട് വര്‍ഷം മുമ്ബ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായത്. ആറാം ഗ്രേഡില്‍...
തൃശൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണം; പഞ്ചര്‍ കടയുടമയ്ക്ക് വെടിയേറ്റു
തൃശൂര്‍: തൃശൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണം. പഞ്ചര്‍ കടയുടമയ്ക്ക് വെടിയേറ്റു. പാലക്കാട് സ്വദേശി മണികണ്ഠനാണ് കാലില്‍ വെടിയേറ്റത്. കൂര്‍ക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
പഞ്ചര്‍ ഒട്ടിച്ച് നല്‍കാതിരുന്നതാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ മൂന്നംഗ ഗുണ്ടാസംഘം...
ഉറങ്ങിക്കിടന്ന ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ചുണ്ട് കടിച്ചുപൊട്ടിച്ചു
ഔറംഗബാദ്: മഹാരാഷ്ട്രയില്‍ രാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ചുണ്ട് കടിച്ചുപൊട്ടിച്ചു. വേദന കൊണ്ട് പുളഞ്ഞ പെണ്‍കുട്ടി ഒച്ചവെച്ചത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അക്രമി പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞതായി പോലീസ് പറയുന്നു.
ഔറംഗബാദ് വാഡ്ഗാവ്...
വിരുന്നിന് മുട്ടക്കറി ഉണ്ടാക്കിയില്ല; യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു
മങ്കാപുരി: അത്താഴവിരുന്നിന് മുട്ടക്കറി ഉണ്ടാക്കാത്തതില്‍ പ്രകോപിതനായ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു. നാഗ്പുരിലെ മങ്കാപുരിലായിരുന്നു ദാരുണസംഭവം സംഭവം അരങ്ങേറിയത്. കേസില്‍ പ്രതിയായ ഗൗരവ് ഗെയ്ക്ക് വാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്....
മദ്യം വാങ്ങാന്‍ പണമില്ല; യുട്യൂബ് നോക്കി കള്ളനോട്ടടിച്ച രണ്ടു യുവാക്കള്‍ പിടിയില്‍
ചെന്നൈ: മദ്യപിക്കാനായി പണം കണ്ടെത്താന്‍ കള്ളനോട്ട് അച്ചടിച്ച യുവാക്കള്‍ പിടിയില്‍. തമിഴ്നാട് ഈറോഡിലാണ് സംഭവം. യുട്യൂബ് നോക്കി കളളനോട്ടടിച്ച രണ്ടു പേരാണ് അറസ്റ്റിലായത്.
ഓട്ടോഡ്രൈവര്‍മാരായ ഇരുവരും കൊവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ്...
15 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു ; നാല് പേര് അറസ്റ്റില്‍
ഗുവാഹത്തി: ആസമില്‍ രണ്ട് വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് നാല് മയക്കുമരുന്ന് കടത്തുകാരെ പിടികൂടുകയും ഇവരില്‍ നിന്നായി 15 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മധ്യ ആസാമിലെ കാര്‍ബി ആംഗ്ലോംഗ്...
കൊച്ചിയില്‍ യുവാവിന് നേരെ ഗൂണ്ടാ ആക്രമണം; കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു
കൊച്ചി: കൊച്ചിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിന് നേരെ ഗൂണ്ടാ ആക്രമണം. വയനാട് കേണിച്ചിറ സ്വദേശി അമലിന് നേരെയാണ് ആക്രമണമുണ്ടായത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അമലിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു.
കാക്കനാട്ടെ ജോലി...
വിവാഹ വാഗ്ദാനം നല്കി വീട്ടമ്മയെ ആളൊഴിഞ്ഞ ഫാമില്‍ എത്തിച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടി, ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്കി വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. വിതുര ബോണക്കാട് ജി.ബി ഡിവിഷനില്‍ എം. പ്രിന്‍സ് മോഹന്‍ (32) ആണ് വിതുര പോലീസിന്റെ പിടിയിലായത്. വിതുര മരുതാമല ജഴ്സിഫാമിലെ ജീവനക്കാരിയും...
മദ്യപിച്ചുള്ള ചീട്ടുകളിക്കിടെ വാര്‍ക്കുതര്‍ക്കം; അയല്‍വാസി വിമുക്തഭടനെ കോടാലിക്ക് വെട്ടിക്കൊന്നു
ഇടുക്കി: കരുണാപുരം തണ്ണിപ്പാറയില്‍ അയല്‍വാസി വിമുക്തഭടനെ കോടാലിക്കു വെട്ടിക്കൊന്നു. ജാനകിമന്ദിരം രാമഭദ്രന് (71) ആണ് മരിച്ചത്. അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63) കസ്റ്റഡിയിലെന്ന് സൂചന.
ഇന്നലെ രാത്രിയില്‍ രാമഭദ്രനും ജോര്‍ജുകുട്ടിയും പ്രതിയുടെ വീട്ടില്‍...