29.5 C
Kottayam
Tuesday, May 14, 2024

തൃശൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണം; പഞ്ചര്‍ കടയുടമയ്ക്ക് വെടിയേറ്റു

Must read

തൃശൂര്‍: തൃശൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണം. പഞ്ചര്‍ കടയുടമയ്ക്ക് വെടിയേറ്റു. പാലക്കാട് സ്വദേശി മണികണ്ഠനാണ് കാലില്‍ വെടിയേറ്റത്. കൂര്‍ക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

പഞ്ചര്‍ ഒട്ടിച്ച് നല്‍കാതിരുന്നതാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ മൂന്നംഗ ഗുണ്ടാസംഘം പോലീസ് പിടിയിലായി. ഷഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരാണ് അറസ്റ്റിലായത്. വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week