24.9 C
Kottayam
Friday, October 25, 2024

CATEGORY

Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ ബൈക്കിലെത്തി സ്വന്തം വീട്ടിലെത്തിച്ച് ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു; ഇടുക്കിയില്‍ പതിനെട്ടുകാരന്‍ പിടിയില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ ബൈക്കിലെത്തി സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റില്‍. ഇടുക്കി ചേലച്ചുവട്ടിലെ യുവാവാണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പ്രേമം നടിച്ച് വശത്താക്കിയാണ് പെണ്‍കുട്ടിയെ ഇയാള്‍...

ഐ.എസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍

കൊച്ചി: ഐ.എസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല്‍ അസ്ലം ആണ് അറസ്റ്റിലായത്. അന്‍സാര്‍ ഉള്‍ ഖിലാഫത്ത് കേരള സ്ഥാപകരില്‍ പ്രധാനിയാണ് അറസ്റ്റിലായ വ്യക്തി. എന്‍.ഐ.എ കൊച്ചി യൂണിറ്റാണ്...

പീഡനശ്രമം പുറത്തുപറയാതിരിക്കാന്‍ 17കാരിയെ കൊന്ന് കിടക്കയുടെ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച അമ്മാവനും അമ്മായിയും പിടിയില്‍

ന്യൂഡല്‍ഹി: പീഡനശ്രമം പുറത്തുപറയാതിരിക്കാന്‍ 17കാരിയെ കൊന്ന് കിടക്കയുടെ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച അമ്മാവനും അമ്മായിയും പിടിയില്‍. 51 കാരനായ വക്കീല്‍ പോഡറിനും 45കാരിയായ ഭാര്യക്കുമൊപ്പമായിരുന്നു 17കാരിയുടെ താമസം. ഇവരുടെ കൂടെ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടിയാണ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വ൪ണ്ണ൦ പിടികൂടി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വ൪ണ്ണ൦ പിടികൂടി. ദുബായിൽ നിന്നും എയർഏഷ്യ, എമിറേറ്റ്സ്, എയർ അറേബ്യ എന്നീ വിമാനങ്ങളിൽ എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജൻസ്...

ഉറങ്ങിക്കിടന്ന അമ്മയെ മകനും മരുമകളും ചേർന്ന് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; 58 കാരിക്ക് ദാരുണാന്ത്യം

ഷാജഹാൻപുർ : കുടുംബകലഹത്തെ തുടർന്ന് അമ്മയെ മകനും മരുമകളും ബന്ധുക്കളും ചേർന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. അമ്പത്തിയെട്ടുകാരിയായ രത്ന ദേവിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. രത്ന ദേവിയും അവരുടെ മകൻ ആകാശ് ഗുപ്തയും തമ്മിലുള്ള...

കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുത്തി മൃതദേഹവുമായി പോയ യുവാവ് പിടിയില്‍ : മൃതദേഹത്തിന്റെ കാല്‍ റോഡില്‍ ഉരഞ്ഞു,നാട്ടുകാര്‍ പിടി കൂടി

രാജ്കോട്ട്: കുടുംബവഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ മൃതദേഹം സ്‌കൂട്ടറില്‍ തിരികിവച്ച് സഞ്ചരിച്ച യുവാവ് അറസ്റ്റില്‍. ഗുജറാത്ത് രാജ്കോട്ടിലെ പലിതനയിലാണ് അമിത് ഹേമനാനി (34) എന്നയാളെ ഞായറാഴ്ച പകല്‍ പിടികൂടിയത്. ഭാര്യ നൈന (30)ആണ് ഇയാള്‍...

നിരന്തരമായ ലൈംഗിക ഉപദ്രവം; കോൺഗ്രസ് അദ്ധ്യക്ഷനെ രണ്ട് വനിതകൾ ചേർന്ന് ഓടിച്ചിട്ടുതല്ലി

ഝാൻസി : നിരന്തരമായി ലൈംഗിക ഉപദ്രവം ചെയ്തിരുന്നു ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനെ രണ്ട് വനിതകൾ ഓടിച്ചിട്ടുതല്ലി. ഉത്തർപ്രദേശിലെ ഒരൈ ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനാണ് ഇത്തരത്തിൽ സ്‌ത്രീകളുടെ കൈയുടെ ചൂടറിഞ്ഞത്. ലൈംഗിക ഉപദ്രവത്തിന് പുറമേ...

വാടകത്തര്‍ക്കം; വീട്ടുടമസ്ഥ വാടകക്കാരിയെ കൊത്തിപ്പരിക്കേല്‍പ്പിച്ചു

ബംഗളൂരു: വാടക പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വാടകക്കാരിയെ വീട്ടുടമസ്ഥ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബംഗളൂരുവിലാണ് സംഭവം. സംഭവത്തില്‍ 28കാരിയായ പൂര്‍ണിമയ്ക്ക് പരിക്കേറ്റു. വീട്ടുടമസ്ഥ മഹാലക്ഷ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി മഹാലക്ഷ്മിയുടെ ഒറ്റമുറി വീട്ടിലാണ്...

വര്‍ഷങ്ങളായി ഉപദ്രവിച്ചിരുന്ന ഭര്‍ത്താവിനെ ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി

ന്യൂഡല്‍ഹി: നോയിഡയില്‍ ഭാര്യയും മക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ശേഷം മൃതദേഹം കുഴിയില്‍ കുഴിച്ചുമൂടി. മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായിരുന്ന 50 കാരന്‍ തന്നെയും, 14 ഉം 16 ഉം വയസുള്ള...

കണ്ണൂരില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നവര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രാജന്‍(50) ആണ് മരിച്ചത്. ആയിക്കരയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് ആശുപത്രിക്ക്...

Latest news