കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് കിലോ സ്വ൪ണ്ണ൦ പിടികൂടി. ദുബായിൽ നിന്നും എയർഏഷ്യ, എമിറേറ്റ്സ്, എയർ അറേബ്യ എന്നീ വിമാനങ്ങളിൽ എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് സ്വർണ്ണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടിയത്. ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് ഇവരിൽ നിന്നും പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താനായിരുന്നു ശ്രമം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News