23.4 C
Kottayam
Friday, October 25, 2024

CATEGORY

Crime

നാലു വര്‍ഷത്തെ അടുപ്പം, വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ 26കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവതിയെ 26കാരന്‍ നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു കര്‍ണാടകയിലെ മൈസൂരുവിലാണ് സംഭവം. കഴിഞ്ഞ നാലുവര്‍ഷമായി...

ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു; കാസര്‍കോട് ആറു മക്കളുടെ പിതാവ് അറസ്റ്റില്‍

ഉദുമ: ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചെമ്മനാട് കൊമ്പനടുക്കത്തെ മനാഫിനെയാണ് (39) മേല്‍പറമ്പ സി.ഐ ബെന്നിലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം...

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ദളിത് ദമ്പതികളെ മേല്‍ജാതിക്കാര്‍ വെട്ടിക്കൊന്നു

ഈറോഡ്: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ദളിത് ദമ്പതികളെ മേല്‍ജാതിയില്‍പ്പെട്ട യുവാക്കള്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഈറോഡില്‍ കൊടുമുടി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാമസ്വാമി (55), ഭാര്യ അരുകണി (48) എന്നിവരാണ്...

നഴ്‌സെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഇന്‍ഡോര്‍: നഴ്സെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയിലെത്തി നവജാത ശിശുവിനെ എടുത്തുകൊണ്ടുപോയി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നവജാത ശിശുവിനെ സ്ത്രീ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു. മഹാരാജ യശ്വന്ത് റാവു...

വീണ്ടും കൊടുംക്രൂരത! ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ശേഷം ആന്തരികാവയവങ്ങള്‍ നീക്കി

കാണ്‍പൂര്‍: യു.പിയില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയുടെ ആന്തരാവയവങ്ങള്‍ എടുത്തുമാറ്റിയ നിലയിലായിലാണ് മൃതദേഹം കണ്ടെത്തിയത്. ദീപാവലി ദിവസമായ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ...

ഒരുമിച്ച് മദ്യപിച്ചു, മദ്യലഹരിയിലുള്ള കൈയ്യാങ്കളിക്കിടെ ദമ്പതികള്‍ കഴുത്ത് ഞെരിച്ച് കൊന്നു; സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

കുമളി: ചക്കുപള്ളം പഞ്ചായത്തിലെ മേനോന്‍മെട്ട് കോളനിയില്‍ സുഹൃത്തിന്റെ വീട്ടില്‍ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. മേനോന്‍മെട്ട് കോളനിയില്‍ തമിഴ്നാട് ഗുഡല്ലൂര്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലകൃഷ്ണന്‍(29), ഭാര്യ ശാന്തി(30) എന്നിവരാണ്...

കുമളിയിൽ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്, സുഹൃത്തും ഭാര്യയും അറസ്റ്റിൽ

ഇടുക്കി: കുമളിക്കടുത്ത് ഒട്ടകത്തലമേട്ടില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുമളി സ്വദേശി സജീവനെ സുഹൃത്തായ ബാലകൃഷ്ണനും ഭാര്യ ശാന്തിയും കഴുത്തില്‍ സാരി മുറുക്കിക്കൊല്ലുകയായിരുന്നുവെന്നും മദ്യപിച്ചുകൊണ്ടിരിക്കെ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും...

മരിച്ച പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികള്‍,ഒരാളുടെ വിവാഹം ഉറപ്പിച്ചതോടെ ഇരുവരും ആറ്റിൽ ചാടി ജീവനൊടുക്കിയതായി പോലീസ് നിഗമനം

കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപുഴയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികളെന്ന് റിപ്പോര്‍ട്ട്.പിരിയാനാവാത്ത വിധം അടുത്ത യുവതികളില്‍ ഒരാളുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചതോടെയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നതെന്ന് കരുതുന്നതായി...

ഭര്‍ത്താവുമായി വഴക്കിട്ടു; യുവതി 14 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു!

ഹൈദരാബാദ്: ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി തന്റെ പതിനാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഫ്‌ളാറ്റിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു. സംഭവത്തില്‍ 27 വയസുകാരിയായ ലാവണ്യ എന്ന യുവതിക്കെതിരെ കൊലപാതക കുറ്റം...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. വൈപ്പിന്‍ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിന്‍ (23) ആണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിലാണ് പെണ്‍കുട്ടിയെ ഓച്ചന്തുരുത്തില്‍ വിളിച്ചു വരുത്തി യുവാവ് പീഡിപ്പിച്ചത്....

Latest news