23.8 C
Kottayam
Saturday, September 28, 2024

CATEGORY

Crime

സ്ത്രീകളുമായി ശാരീരിക അടുപ്പം അതിനായി 30 സിം കാര്‍ഡുകള്‍, നാല് ഫോണ്‍; അമ്പതോളം സ്ത്രീകളെ പറ്റിച്ച യുവാവ് പിടിയിൽ

അഹമ്മദാബാദ്: ഐഐഎം ബിരുദധാരിയെന്നും ഗൂഗിളിൽ ജോലിയാണെന്നും പറഞ്ഞു അമ്പതോളം സ്ത്രീകളെ പറ്റിച്ചയാള്‍ അറസ്റ്റില്‍. വിഹാന്‍ ശര്‍മ എന്നയാളാണ് അറസ്റ്റിലായത്. ഗുഗിളില്‍ എച്ച്‌ആര്‍ ആയി പ്രവര്‍ത്തിക്കുന്നുവെന്നു മാട്രിമോണിയല്‍ സൈറ്റില്‍ വിവരണം നല്‍കിയ ഇയാള്‍ക്ക് പല പേരുകളിൽ...

ഏഴു വര്‍ഷത്തിലേറെയായി പിതാവ് ലൈംഗിക പീഡനത്തിനിരയാക്കുന്നു, പലതവണ ഗര്‍ഭിണിയായെങ്കിലും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; പരാതിയുമായി 17കാരി

ചണ്ഡിഗഡ്: കഴിഞ്ഞ ഏഴു വര്‍ഷത്തിലേറെയായി സര്‍ക്കാരുദ്യോഗസ്ഥനായ സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും പല തവണ ഗര്‍ഭിണിയായെന്നുമുള്ള പരാതിയുമായി പതിനേഴുകാരി പോലീസ് സ്‌റ്റേഷനില്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയില്‍...

പഠിക്കാത്തതിന്റെ പേരില്‍ പിതാവ് 10 വയസുകാരനെ പെട്രോളൊഴിച്ച് തീകൊളുത്തി; കുട്ടി ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: പഠനത്തില്‍ ഉഴപ്പു കാണിച്ചതിനെ തുടര്‍ന്ന് പിതാവ് പെട്രോളൊഴിച്ച് തീവച്ച 10 വയസുകാരന്റെ നില ഗുരുതരം. 60 ശതമാനം പൊള്ളലേറ്റ ആറാം ക്ലാസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ സമയത്ത്...

‘അവന്‍ ഒരാടായിരുന്നു, ഞാന്‍ അവനെ പോകേണ്ടിടത്തേയ്ക്ക് വിട്ടയച്ചു’; അമ്മ എട്ടുമാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി

ഭോപ്പാല്‍: എട്ട് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുഞ്ഞ് ആടാണെന്ന് പറഞ്ഞ് കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഭോപ്പാലിലെ അശോക് നഗര്‍ ജില്ലയിലാണ് സംഭവം. രശ്മി ലോധി എന്ന...

കൊച്ചിയില്‍ മൂന്നാം ക്ലാസുകാരന് നേരെ കൊടുംക്രൂരത; സഹോദരി ഭര്‍ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു

കൊച്ചി: എറണാകുളത്ത് മൂന്നാം ക്ലാസുകാരന് നേര്‍ക്ക് ക്രൂരത. എട്ടു വയസുകാരനെ സഹോദരിയുടെ ഭര്‍ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു. കൊച്ചി തൈക്കൂടത്താണ് സംഭവം. സംഭവത്തില്‍ എട്ടുവയസുകാരന്റെ സഹോദരിയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു....

മലപ്പുറത്ത് പോക്‌സോ കേസ് ഇര മൂന്നാമതും പീഡനത്തിന് ഇരയായി

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസ് ഇരയായ 17കാരി വീണ്ടും പീഡനത്തിനിരയായതായി പരാതി. 2016ല്‍ പതിമൂന്നാം വയസ്സിലാണ് കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെടുന്നത്. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് വീട്ടുകാരുടെ ആവശ്യപ്രകാരം കുട്ടിയെ...

പെണ്‍കുട്ടികള്‍ക്ക് 60,000, ആണ്‍കുട്ടികള്‍ക്ക് ഒന്നര ലക്ഷം; കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘം അറസ്റ്റില്‍

മുംബയ്: മുംബൈയില്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്ന സംഘം അറസ്റ്റില്‍. ആറ് സ്ത്രീകളുള്‍പ്പടെ എട്ടുപേരാണ് സംഘത്തിലുള്ളതെന്ന് അന്വേഷണ സംഘം അറിയിച്ചു. ശനിയാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ 60,000 രൂപയ്ക്കും, ആണ്‍കുട്ടികളെ 1.50 ലക്ഷം രൂപയ്ക്കുമാണ് പ്രതികള്‍...

വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; അച്ഛനും മകനും പിടിയില്‍

തിരുവനന്തപുരം: വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടികളുടെ ബന്ധുവായ എഴുപത്തി അഞ്ചുകാരനും ഇയാളുടെ മകനുമാണ് വെള്ളറട പോലീസിന്റെ പിടിയിലായത്. കുടയാല്‍ ആറ്റിന്‍പള്ളം റോസ് ഭവനില്‍ ബാലരാജ് (71),...

മകളെ കൊല്ലാന്‍ 50,000 രൂപ കൊട്ടേഷന്‍; മാതാവ് അറസ്റ്റില്‍

ഒഡീഷ: മകളെ കൊല്ലാനായി 50,000 രൂപ കൊട്ടേഷന്‍ നല്‍കിയ 58കാരി അറസ്റ്റില്‍. ഒഡീഷയിലെ ബാലസോറിലാണ് ദാരുണ സംഭവം നടന്നത്. സുകുരി എന്ന് പേരുള്ള മാതാവ് 38കാരിയായ മകളെ കൊലപ്പെടുത്താന്‍ മൂന്നു പേര്‍ക്കാണ് കൊട്ടേഷന്‍...

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം : പരസ്യ കമ്പനിക്കും ചലച്ചിത്ര താരത്തിനുമെതിരെ കേസ്

തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയത് വിവാദമായതോടെ സ്വകാര്യ കമ്പനി, പരസ്യ കമ്പനി, അഭിനയിച്ച ചലച്ചിത്ര താരം എന്നിവർക്കെതിരെ പരാതിയുമായി ദേവസ്വം ബോര്‍ഡ്. ഗുരുവായൂർ ടെമ്പിള്‍ പൊലീസിൽ ആണ് ദേവസ്വം...

Latest news