24.7 C
Kottayam
Wednesday, May 22, 2024

ആലപ്പുഴയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം:പൊലീസ് അന്വേഷണം ശക്തം

Must read

ആലപ്പുഴ: കരുവാറ്റയിൽ ജ്വല്ലറി  കുത്തിത്തുറന്ന് വന്‍ മോഷണം.ദേശീയപാതയ്ക്ക് അരികിലെ ബ്രദേഴ്സ് ജ്വല്ലറിയിലാണ്  കവർച്ച നടന്നത്. 30 പവന്‍ സ്വർണാഭരണങ്ങൾ കവർന്നു.കഴിഞ്ഞ മാസം സമാനമായ രീതിയില്‍ ജ്വല്ലറിക്ക് അടുത്തുള്ള ബാങ്കിലും മോഷണം നടന്നിരുന്നു. ജ്വല്ലറിയുടെ രണ്ട് ഷട്ടറുകള്‍ പൊളിച്ച് അകത്തുകടന്നാണ് മോഷണം നടന്നിരിക്കുന്നത്.സംഭവത്തിൽ ഹരിപ്പാട് പൊലീസ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week