29.2 C
Kottayam
Friday, September 27, 2024

CATEGORY

Crime

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന മകനെ പിതാവ് പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് തലക്കടിച്ചു കൊന്നു

മധുരൈ: മദ്യപിച്ച് വീട്ടിലെത്തിയ മകനെ പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലക്കടിച്ചു കൊന്നു. മധുരൈ സ്വദേശിയായ പ്രവീണ്‍ (21) ആണ് കൊല്ലപ്പെട്ടത്. മധുരൈയിലെ മുല്ലൈ നഗര്‍ സ്വദേശികളാണ് പ്രവീണും പിതാവ് ജി രാംദോസും(47)....

സ്ത്രീക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്തു; രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടിയെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുക്കുകയും തുടര്‍ന്ന് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍. ഇടുക്കി ഉടുമ്പന്‍ചോല, ചക്കു പാലം, അഞ്ചാംമൈലില്‍,...

കമിതാക്കളെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി; പെണ്‍കുട്ടിയുടെ സഹോദരനും അമ്മാവനും പിടിയില്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ കമിതാക്കളെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. ബറേലി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പ്രതികള്‍ക്ക് വേണ്ടിയുള്ള...

സ്‌കൂളിലെ വാഷ്റൂമില്‍ പോയപ്പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തി ബലാത്സംഗം ചെയ്തു, അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി വിഷം കൊടുത്ത് കൊന്നു; അധ്യാപകന്‍ അറസ്റ്റില്‍

റാഞ്ചി: പതിമൂന്നു വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. 35കാരനായ ശംഭു സിങ്ങാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ഇക്കഴിഞ്ഞ...

അഞ്ചാം ക്ലാസുകാരന്‍ സ്വന്തം അച്ഛന്റെ ഇമെയില്‍ ഹാക്ക് ചെയ്തു! പത്തുകോടി നല്‍കിയില്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി

ഗാസിയാബാദ്: യൂട്യൂബിലൂടെ ഹാക്കിങ് പഠിച്ച പതിനൊന്നുകാരന്‍ ആദ്യം ഹാക്ക് ചെയ്തത് സ്വന്തം പിതാവിന്റെ ഇമെയില്‍ അക്കൗണ്ട്. അച്ഛന്റെ ഇമെയില്‍ ഹാക്ക് ചെയ്ത ശേഷം മറ്റൊരു നമ്പരില്‍ നിന്നു അച്ഛന്റെ നമ്പരിലേക്ക് വിളിച്ച് പത്ത്...

ഗര്‍ഭിണിയാവാത്തതില്‍ സ്ഥിരമായി മോശം പെരുമാറ്റവും കുത്തുവാക്കും; 55കാരിയെ മരുമകള്‍ കുത്തിക്കൊന്നു!

പട്ന: ബീഹാറില്‍ 55കാരിയെ മരുമകള്‍ കുത്തികൊലപ്പെടുത്തി. തലയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും കണ്ണ് ചൂഴ്ന്നെടുത്തുമാണ് യുവതി കൊലപാതകം നടത്തിയത്. 33 വയസുള്ള ലളിത ദേവിയാണ് അമ്മായിയമ്മ ധര്‍മ്മശീല ദേവിയെ കൊലപ്പെടുത്തിയത്. പട്ന...

മോഷണക്കേസിൽ പിടികൂടി, ചോദ്യം ചെയ്യലിൽ കൊലക്കുറ്റം തെളിഞ്ഞു ,130 പവൻ മോഷ്ടിച്ചത് പിതൃസഹോദരൻ്റെ വീട്ടിൽ നിന്ന്, പുല്ലേപ്പടി കൊലപാതകം ചുരുൾ അഴിയുമ്പോൾ

കൊച്ചി:പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. പ്രതിയായ മാനാശ്ശേരി സ്വദേശി ഡിനോയ്‌ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളുടെ സുഹൃത്തായ ജോബി ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ജോബിയും പ്രതി ഡിനോയിയും നന്നായി മദ്യപിച്ചിരുന്നു....

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല്‍ വിവാഹിതനായ യുവാവിന് ജാമ്യം അനുവദിച്ച് കോടതി

മുംബൈ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വിവാഹം ചെയ്യാമെന്ന ഉറപ്പില്‍ കോടതി യുവാവിന് ജാമ്യം അനുവദിച്ചു. മുംബൈയിലെ പോക്സോ കോടതിയാണ് പ്രതിയായ വിവാഹിതന് ജാമ്യം അനുവദിച്ചത്. കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിക്കാമെന്നാണ്...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേര്‍; മലപ്പുറത്ത് അറസ്റ്റിലായത് 33 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ മലപ്പുറം ജില്ലയില്‍ ബാലികാപീഡനം വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ ദിവസം പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന പീഢന കഥയാണ്. ഒരു മൈനറായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേര്‍. ഇതില്‍ 33 പേരെ പൊലീസ്...

കീഴ്‌ക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണം; അപ്പീലുമായി സിസ്റ്റര്‍ സെഫി

തിരുവനന്തപുരം: 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷം സിസ്റ്റർ അഭയ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ സെഫി ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഫാദര്‍ തോമസ് കോട്ടൂരിന് പിന്നാലെയാണ് കീഴ്‌ക്കോടതി...

Latest news